സാമ്പത്തിക പങ്കാളിത്തം വെട്ടിക്കുറച്ചും ഓഹരികള്‍ വിറ്റഴിച്ചും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതി നല്‍കുന്നതിനുള്ള ശക്തമായ ചരടുവലികളാണ് മോദി സര്‍ക്കാറിനു കീഴില്‍ ഇന്ദ്രപ്രസ്ഥത്തില്‍ നടന്നുവരുന്നത്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികള്‍ ബഹുദൂരം...
കൈക്കൂലിയും അഴിമതിയും നടത്താന്‍ ഭരണമൊന്നും വേണ്ടെന്ന് തെളിയിച്ചിരിക്കയാണ് കേരളത്തിലെ താമര ടീംസ്. എങ്ങാണ്ട് കേന്ദ്രത്തിലോ, അല്ലെങ്കില്‍ അയല്‍ സംസ്ഥാനത്തോ മറ്റോ ഭരണത്തിലിരുന്നാലും ഇവിടിരുന്നു സമ്പാദിക്കാമെന്നാണ് രാജ്യസ്നേഹികളുടെ കണ്ടു പിടുത്തം. ഗുജറാത്ത്, പശു തുടങ്ങിയ പദങ്ങള്‍...
ജറൂസലം: മസ്ദിജുല് അഖ്സയിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടെ രണ്ടു ഫലസ്തീനികളെക്കൂടി ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ വ്യത്യസ്ത ഇടങ്ങളില്‍ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വെടിവെക്കുകയായിരുന്നു. ജറൂസലമിലെ അല്‍ എയ്സാറിയ നഗരത്തില്‍ ഇസ്രാഈല്‍...
ന്യുയോര്‍ക്ക്: അമേരിക്കയിലെ ടെക്സസില്‍ എട്ടുപേരെ ട്രെയ്ലര് ട്രക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അവശരായ 20 പേരെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സാന്‍ അന്റോണിയോ നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറിനു പുറത്താണ് മൃതദേഹങ്ങളടങ്ങിയ ട്രക്ക് പാര്‍ക്ക് ചെയ്തിരുന്നത്. എവിടെനിന്നാണ് വാഹനം...
തിരുവനന്തപുരം: മഴക്കാലത്ത് വിദ്യാര്‍ത്ഥികളെ യൂണിഫോമിനൊപ്പം ഷൂസും സോക്സും ധരിക്കാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. നിര്‍ദേശം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ ഉള്‍പ്പടെയുള്ളവര്‍ പാലിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. നേരത്തെ ബാലാവകാശ സംരക്ഷണ...
തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സെന്റിനെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് തുറന്നടിച്ച് പരാതിക്കാരിയുടെ സഹോദരിയും രംഗത്ത്. എം.എല്‍.എക്കെതിരായ ആരോപണത്തിനും ഗൂഢാലോചനക്കും പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകനായ സഹോദരനാണെന്നും പരാതിക്കാരിയുടെ സഹോദരി ആരോപിക്കുന്നു. പത്ത് വര്‍ഷത്തിലധികമായി പരാതിക്കാരി മാനസിക...
തിരുവനന്തപുരം: സ്ത്രീപീഡന ആരോപണത്തില്‍ അറസ്റ്റിലായ എം.വിന്‍സെന്റ് എം.എല്‍.എയെ പാര്‍ട്ടിയുടെ പദവികളില്‍ നിന്ന് നീക്കം ചെയ്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എം.എം.ഹസ്സന് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവില്‍ കെ.പി.സി.സി സെക്രട്ടറിയാണ് എം.വിന്‍സെന്റ്. കോടതി കുറ്റവിമുക്തനാക്കുംവരെ...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. സുനദര്ബനി സെക്ടറില്‍ ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാകിസ്താന് പ്രകോപനമൊന്നുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന്...
അഹമ്മദാബാദ്: കനത്ത മഴയെതുടര്‍ന്ന് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം. രണ്ടുപേര്‍ മരിച്ചു. 200ലധികം പേര് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയും വ്യോമസേനയും ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. 6000ത്തിലധികം...
നിര്‍ദിഷ്ട മലപ്പുറം ഫ്ലൈ ഓവറിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പി. ഉബൈദുള്ള എംഎല് എ കേന്ദ്ര റോഡ് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയെ സന്ദര്‍ശിച്ച് നിവേദനം നല്കി മലപ്പുറം ഫ്ലൈ...