കൊച്ചി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയില്‍ സന്തുഷ്ടയാണെന്ന് പി.യു ചിത്ര. ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും പിന്തുണയുമായി കൂടെ നിന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും ആരുടേയും പേരെടുത്ത് പറയാന്‍ കഴിയില്ലെന്നും ചിത്ര പറഞ്ഞു. ചിത്ര...
ചിത്രയെ ഉള്പ്പെടുത്തുംകൊച്ചി:ചിത്ര ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയെ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി. ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പി യു ചിത്ര പങ്കെടുക്കും. ചിത്രയെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പെടുത്തണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ചിത്ര നല്കിയ...
ടെല്‍അവീവ്: മസ്ജിദുല്‍ അഖ്സയിലെ സംഘര്‍ഷങ്ങളെക്കുറിച്ച് വാര്‍ത്ത നല്കിയ അല്‍ജസീറ ചാനലിന്റെ ജറൂസലം ഓഫീസ് അടച്ചുപൂട്ടുമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി. ഫലസ്തീനികളെ അക്രമാസക്തരാക്കുന്ന വാര്‍ത്തകളാണ് അല്‍ജസീറ നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മസ്ജിദുല്‍ അഖ്സയിലെ സുരക്ഷാ...
ജറൂസലം: അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മുന്നില്‍ പിടിച്ചുനില്ക്കാന് സാധിക്കാതെ മസ്ജി ദുല്‍ അഖ്സയിലെ മുഴുവന്‍ സുരക്ഷാ നിയന്ത്രണങ്ങളും ഇസ്രാഈല്‍ നീക്കി. മെറ്റല്‍ ഡിറ്റക്ടറുകള്‍ക്കു പിന്നാലെ നിരീക്ഷണ ക്യാമറകളുള്പ്പെടെയുള്ള എല്ലാ നിയന്ത്രണ സംവിധാനങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്. രണ്ടാഴ്ചയായി...
വാഷിങ്ടണ്‍: ഒബാമകെയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആരോഗ്യപരിരക്ഷാ പദ്ധതി പിന്‍വലിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് സെനറ്റില്‍ തിരിച്ചടി. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന പദ്ധതിക്കു പകരം പുതിയതുകൊണ്ടുവരാതെ നിയമം പിന്‍വലിക്കാനുള്ള ബില്‍...
കൊച്ചി: സംവിധായകനും നടനുമായ ലാലിനും മകന് ജീന്‍പോളിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍. കരാര്‍ ലംഘത്തിനെതിരെ പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാര്‍ഷ്ട്യം...
പറ്റ്ന/ന്യൂഡല്‍ഹി: ബിഹാറില്‍ മഹാസാഖ്യം വിട്ട് ബി.ജെ.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച നിതീഷ് കുമാറിന്റെ നടപടിയെച്ചൊല്ലി ജെ.ഡി.യു പിളര്‍പ്പിലേക്ക്. നിതീഷിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമര്‍ഷം ശക്തമായതോടെ ശരത് യാദവ് പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു....
ന്യൂഡല്‍ഹി: 2017 ലെ മാന്‍ ബുക്കര്‍ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ അരുന്ധതി റോയിയുടെ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ് ഇടംപിടിച്ചു. പതിമൂന്ന് പുസ്തകങ്ങളാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഒക്ടോബര്‍ ഒന്ന് 2016 നും സെപ്തംബര്‍ മുപ്പത് 2017...
കൊലച്ചോറിലും താമരപ്പാര്‍ട്ടി നേതാക്കള്‍ പങ്കുപറ്റിയെന്ന് തെളിയിക്കുന്നതാണ് പാലക്കാട്ടെ തൃശൂര്‍ ദേശീയ പാതക്കരികിലുള്ള പ്രമുഖ ആതുരാലയത്തില്‍ നടന്ന നാല് നഴ്സുമാരുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണങ്ങള് ഒതുക്കിത്തീര്‍ക്കാന്‍ നാലുകോടി രൂപ കൈപ്പറ്റിയെന്ന വാര്‍ത്ത. അതീവഗുരുതരമായ ആരോപണമാണ് നേതൃത്വത്തിനെതിരെ...
ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദവി രാജിവച്ച് മഹാസഖ്യത്തില്‍നിന്ന് പുറത്തുചാടിയത് ബിഹാറിനെ മാത്രമല്ല, രാജ്യത്തിന്റെ മുഴുവന്‍ മതേതര മനസുകളെയും മുറിവേല്‍പ്പിച്ചിരിക്കുകയാണ്. വര്‍ഗീയ ഫാസിസ്റ്റ് പടയോട്ടത്തെ പിടിച്ചുകെട്ടാന്‍ ആറ്റുനോറ്റുണ്ടാക്കിയ സ്വപ്നസഖ്യത്തെ പുല്ലുവില കല്പിച്ച നിതീഷ്...