ലക്നോ: ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിക്കെതിരായാണ് വിധിയെഴുതിയതെന്ന് ചൂണ്ടിക്കാട്ടിയ മായാവതി ജനഹിതം ഇപ്പോള്‍ നിതീഷ് അട്ടിമറിച്ചിരിക്കുകയാണെന്ന് ആരോപിച്ചു. മോദിക്കും...
അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ നിയമസഭാ ചീഫ് ബല്‍വന്ദ്സിങ് രജപുത്, തേജ്ഹ്രി പട്ടേല്‍ എംഎല്‍എ എന്നിവല്‍ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസിനു കനത്ത ആഘാതമായി മാറി. ഗുജറാത്തില്‍ മൂന്നു രാജ്യസഭാ...
ന്യൂഡല്‍ഹി: പ്രതിവര്‍ഷം രാജ്യത്ത് 1.5 ലക്ഷം പേര് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നതായി കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട്-ഹൈവെയ്സ് മന്ത്രി നിതിന്‍ ഗഡ്കരി. നാല് ലക്ഷം റോഡ് അപകടങ്ങള്‍ ഓരോ വര്‍ഷവും ഉണ്ടാകുന്നതായും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. അപകടങ്ങളുടെ തോത്...
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. രണ്ടാംദിനം രണ്ടു സെഞ്ചുറിയും രണ്ടു അര്‍ധസെഞ്ചുറിയും പിറന്ന ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ സ്കോര്‍ 600 റണ്‍സ് പിന്നിട്ടു. 133.1 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ...
കണ്ണൂര്‍: ന്യൂനപക്ഷവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ പുതുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വെബ്സൈറ്റ് പണിമുടക്കുന്നത് പതിവാകുന്നു. വെട്ടിലായത് മുന്‍വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവരും. വെബ്സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ ലോഗിന്‍ തുറക്കാനാകാത്തതാണ് പ്രയാസം...
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ക്ലബ്ബായ ബാഴ്സലോണ വിട്ട് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പാരീസ് സെന്റ് ജര്മയ്നിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. നെയ്മര്‍ ബാഴ്സയില്‍ തുടരുമെന്നായിരുന്നു സഹ താരം ജെറാഡ് പിക്വേയുടെ ട്വീറ്റ് എന്നാല്‍...
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം സമ്പൂര്‍ണമായി വരുതിയിലാക്കി ടീം ഇന്ത്യ. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ മൂന്നിന് 399 എന്ന ശക്തമായ നിലയിലാണ്. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച് ഇരട്ടസെഞ്ചുറിക്ക് തൊട്ടടുത്ത് പുറത്തായ...
പാരീസ്: ഇതൊരു സിനിമാക്കഥയാണെന്ന് വായിക്കുന്നവര്‍ക്ക് തോന്നിയെങ്കില്‍ അത് തികച്ചും യാദൃശ്ചികമാണ്… കൊച്ചുനാളില്‍ തന്നെ അവന്റെ രക്തത്തില്‍ ഫുട്ബോളായിരുന്നു. ആറാം വയസ്സില്‍ അഛന് വാങ്ങി കൊടുത്ത പന്തുമായി വീട്ടിലെ മുറ്റത്ത് പന്ത് തട്ടി കളിക്കാന്‍ തുടങ്ങിയ...
മുക്കം: ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ നേരിട്ട് വില്‍പ്പന നടത്തുന്നതിനും പരമാവധി വില ലഭ്യമാക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് ആരംഭിച്ച ഹോര്‍ട്ടികോര്‍പ്പില്‍ നല്കിയ വിളകള്‍ക്ക് നീണ്ട കാലത്തെ കുടിശ്ശിക. ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭ്യമാകാത്തതിനാല്‍...
ന്യൂയോര്‍ക്ക്: ഇസ്രാഈലിന്റെ ബുദ്ധിശൂന്യവും വിനാശകരവുമായ അജണ്ടയില്‍നിന്ന് ഫലസ്തീനികളെയും അവരുടെ പുണ്യകേന്ദ്രങ്ങളെയും സംരക്ഷിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഫലസ്തീന് പ്രതിനിധി റിയാദ് മന്‍സൂര്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. മസ്ജിദുല്‍ അഖ്സ പ്രതിസന്ധി നിര്‍ണായക ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മസ്ജിദുല്‍...