നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ, വിചാരണ കഴിയുംമുമ്പു തന്നെ കുറ്റവാളിയായി ചിത്രീകരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെ സാഹിത്യകാരനും തിരക്കഥാകൃത്തുമായ സക്കറിയ. ഫേസ്ബുക്ക് കുറിപ്പിലാണ് സക്കറിയ നയം വ്യക്തമാക്കിയത്. ക്രൂരമായി ഉപദ്രവിക്കപ്പെടുകയും പ്രാകൃതമായി അപമാനിക്കപ്പെടുകയും...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായി ദിവസങ്ങള്‍ക്കകം ദിലീപ് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണയാണ് ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പാവം ദിലീപ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ മഞ്ജുവായിരുന്നു...
മലയാളത്തിന്റെ പ്രീയ എഴുത്തുകാരന് എംടിക്ക് ജന്മദിനാശംസ നേര്‍ന്ന് പി,കെ കുഞ്ഞാലികുട്ടി. എം ടിക്ക് മുന്നില്‍ മലയാള വാക്കുകള്‍ കൂടിച്ചേരുന്പോള്‍ അത് ഒരു സംഗീതവും, സുഖമുള്ള ചിത്രങ്ങളും ആവുകയായിരുന്നു. പ്രിയപ്പെട്ട എം ടി ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും...
വിശ്വപ്രസിദ്ധ സംഗീതജ്ഞന് എ.ആര് റഹ്മാന്റെ ലണ്ടനിലെ ഷോയില്‍ തമിഴ് ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ‘ബോളിവുഡിലൂടെ പ്രസിദ്ധനായ’ റഹ്മാന്റെ ഷോയില്‍ കൂടുതലും തമിഴ് ഗാനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് അരോചകമാണെന്നും പണം തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട്...
കോഴിക്കോട്: കോഴിക്കോട്ട് സ്കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. മടവൂരിലാണ് സംഭവം. വയനാട് മാനന്തവാടി കാരക്കാമല ചിറയില്‍ മമ്മൂട്ടിയുടെ മകന് അബ്ദുല്‍ മാജിദാണ്(13) കൊല്ലപ്പെട്ടത്. മടവൂര്‍ സി.എം സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് മാജിദ്. പ്രതിയെ കുന്ദമംഗലം പൊലീസ് പിടികൂടി....
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയല്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. ദിലീപ് നാളെ വൈകിട്ട് അഞ്ചു മണി വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും. അതേസമയം,...
കൊച്ചി: ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്ര്തികരണവുമായി സംവീധായകന് വൈശാഖ്. ദിലീപേട്ടന് ഒരു കലാകാരനാണ്. ഇങ്ങനെയൊന്നും ചെയ്യാന്‍, ചെയ്യിപ്പിക്കാന്‍ ദിലീപേട്ടന് കഴിയില്ല. സത്യം പുറത്തു വരണം വൈശാഖ് പറഞ്ഞു. ദിലീപേട്ടന് നിരപരാധി ആണെങ്കില്‍ ഇന്ന് അദ്ദേഹത്തോട് ഈ...
സംഗീത് ശേഖര്‍ സ്ലിപ് ഫീല്‍ഡര്‍മാര്‍. ബാറ്റിന്റെ എഡ്ജില്‍ നിന്നും വരുന്ന, കീപ്പറുടെ റീച്ചിനു പുറത്തുള്ള, പന്തുകള്‍ കയ്യിലൊതുക്കാന്‍ കാത്തു നില്ക്കുന്നവര്. എഡ്ജ് എടുത്തു വരുന്ന പന്തിന്റെ momentum കൂടുന്നു എന്നതിനാല്‍ സ്ലിപ് ക്യാച്ചുകള്‍ ഒട്ടും അനായാസമല്ല....
നടി അക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന് ദിലീപിന്റെ അറസ്റ്റും റിമാന്‍ഡും വന്‍ വാര്‍ത്തയായിരിക്കെ നടന് പിന്തുണയുമായി സിനിമാ മേഖല. കേസിനെക്കുറിച്ചുള്ള വാദകോലാഹലങ്ങളും കുറ്റാരോപിതനായ നടനെതിരെ അതിരുവിട്ട പ്രതിഷേധവും മുറുകുന്നതിനിടെയാണ് പ്രതിക്ക് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍ എത്തുന്നത്. കുറ്റം...
നടിയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം: സുഹൃത്തുക്കളെ… ഒരു ചാനലില്‍ വന്നിരുന്ന് സംസാരിക്കാനുള്ള മാനസികാവസ്ഥ ഇപ്പോള്‍ ഇല്ലാത്തതു കൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങനെ ഒരു കുറിപ്പെഴുതേണ്ടി വന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് വളരെ നിര്‍ഭാഗ്യകരമായ ഒരവസ്ഥയിലൂടെ എനിക്ക് കടന്നുപോകേണ്ടി...