കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനു നേരെ വധശ്രമമുണ്ടായതായി അന്വേഷണസംഘം. നടിക്കു നേരെ ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ സമയത്താണ് പള്‍സര്‍ സുനിയെ വധിക്കാന്‍ ശ്രമമുണ്ടായത്. നടിയെ...
തിരുവനന്തപുരം: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശം. തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് കുമ്മനത്തിനെതിരെ പാര്‍ട്ടി നേതാക്കള്‍ ആഞ്ഞടിച്ചത്. മറ്റു നേതാക്കളെ അറിയിക്കാതെ കോഴ ആരോപണം...
ന്യൂഡല്‍ഹി: പ്രവാസി വോട്ടിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന് രണ്ടാഴ്ചത്തെ സമയം നല്കി. നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും എന്നാല്‍ ചട്ടങ്ങള്‍ മാത്രം ഭേദഗതി ചെയ്താല്‍ പോരെന്നും കേന്ദ്രത്തിനു...
ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്ന വാദവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ക്രമസമാധാന പാലനം സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതാണെന്നും ഒരു തരത്തിലുള്ള അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയമല്ല സര്‍ക്കാരിന്റേതെന്നും കേന്ദ്രത്തിനു...
ഹൂസ്റ്റണ്‍: റൊമേലു ലുക്കാക്ക എന്ന ബെല്‍ജിയന്‍ താരത്തെക്കുറിച്ച് ക്ലബ് ഫുട്ബോളിലെ വലിയ പരാതി ഇതാണ്-പ്രതിയോഗികള്‍ കരുത്തരാണെങ്കില്‍ ലുക്കാക്കു ഗോളടി മറക്കും…. പക്ഷേ അത്തരമൊരു പരാതിയില്‍ കഴമ്പില്ലെന്ന് തെളിയിച്ച് ലുക്കാക്കു ഇന്നലെ ചലിപ്പിച്ചത് മാഞ്ചസ്റ്റര്‍ സിറ്റിക്കാരുടെ വല…!...
ലണ്ടന്‍: അങ്ങനെ ചെയ്യുമോ ഉസൈന്‍ ബോള്‍ട്ടിനെ പോലെ ഒരാള്‍…? ലോകം കണ്ട ഏറ്റവും മികച്ച അത്ലറ്റ് മാത്രമല്ല ജമൈക്കക്കാരന്-ഒളിംപിക്സ് ചരിത്രത്തിലെ ഇതിഹാസം. എല്ലാവരോടും പോസിറ്റിവായി മാത്രം പ്രതികരിക്കുന്ന കായികതാരം. അങ്ങനെ ഒരാള്‍ വളര്‍ന്നുവരുന്ന ഒരു...
സമിതി രൂപീകരിച്ച് അമ്പത് ദിവസങ്ങള്‍ക്ക് ശേഷം ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ ആദ്യ സംഘാടക സമിതി യോഗം ചേര്‍ന്നു. രാജ്യത്ത് ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിന്റെ മത്സര വേദിയായ കൊച്ചിയിലെ മുന്നൊരുക്കങ്ങളില്‍ കേരളം അലംഭാവം കാണിക്കുന്നതായി...
പാലക്കാട്ടെ പ്ലാച്ചിമട എന്ന പിന്നാക്ക ദരിദ്രപ്രദേശം കഴിഞ്ഞ പതിറ്റാണ്ടില്‍ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തപ്പെട്ടത് അവിടെ അമേരിക്കന്‍ അന്താരാഷ്ട്ര ഭീമനായ കൊക്കകോള കാലുകുത്തിയതുകൊണ്ടായിരുന്നു. എന്നാല്‍ ഒന്നര പതിറ്റാണ്ടിനിപ്പുറം പ്ലാച്ചിമട വാര്‍ത്തയിലിടം നേടിയത് തദ്ദേശ ജനതയുടെ വിഭവങ്ങളില്‍ മാലിന്യം...
തിരുവനന്തപുരം വര്‍ക്കലയില്‍ സ്വകാര്യമെഡിക്കല്‍കോളജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുമതി നേടിയെടുക്കുന്നതിന് ബി.ജെ.പി നേതാക്കള്‍ കോടികള്‍ കോഴവാങ്ങിയെടുത്തെന്ന വിവരം പുറത്തുവന്നിട്ട് നാളേറെയായി. ബി.ജെ.പി യുവജന സംഘടനയുടെ പ്രാദേശിക നേതാക്കളായ സഹോദരങ്ങള്‍ കള്ളനോട്ടടി യന്ത്രം വീട്ടില്‍ സ്ഥാപിച്ച്...
വാഷിങ്ടണ്‍: അറ്റോര്‍ണി ജനറല്‍ ജഫ് സെഷന്‍സിനെ പരസ്യമായി വിമര്‍ശിച്ചും ശാസിച്ചും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ജയത്തിന് റഷ്യന്‍ സഹായം ലഭിച്ചുവെന്ന ആരോപണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ നിന്ന് സെഷന്‍സ് സ്വയം പിന്മാറിയതാണ് ട്രംപിനെ...