‘ചിത്രയെ ഒഴിവാക്കിയത് ഗൂഢാലോചനയിലൂടെ’ തിരുവനന്തപുരം: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കേരള കായികതാരം പി.യു ചിത്രയെ ഒഴിവാക്കിയതിന് പന്നില്‍ വന്‍ ഗൂഢാലോചയെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്. കേന്ദ്ര സര്‍ക്കാറിന്റെ നിരീക്ഷകയായി പോയ...
ലണ്ടന്‍: 100 ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കിയ കെന്നിങ്ടണ്‍ ഓവലില്‍ ഹാട്രിക് നേടുന്ന ആദ്യ താരമായി മുഈന്‍ അലി മാറിയപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 239 റണ്‍സ് ജയം. അഞ്ചാം ദിവസമായ ഇന്നലെ ആറ് വിക്കറ്റ്...
ബീജിങ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായി നാളെ കരാറില്‍ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ചൈനയില്‍ സന്ദര്‍ശനം നടത്തിയ 25-കാരന് ഇന്ന് യൂറോപ്പിലേക്ക് മടങ്ങുന്നത് ഖത്തര്‍ വഴിയാണ്. യാത്രക്കിടെ ദോഹയില്‍ വെച്ച്...
ന്യൂഡല്‍ഹി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി. ചെയര്മാന് അബ്ദുല്‍നാസര്‍ മഅ്ദനിക്ക് സുപ്രീംകോടതിയുടെ അനുമതി. മകന് ഹഫീസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ആഗസ്റ്റ് ഏഴു മുതല്‍ 14...
ലക്ന: കേന്ദ്ര മന്ത്രിസഭാ പുനഃ സംഘടന ആസന്നമായിരിക്കെ പ്രതിരോധ മന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്ന കാര്യം പരിഗണനയില്ലെന്നും ഏറ്റവും സന്തോഷത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം...
ഒരു രാജ്യം അതിന്റെ മഹാനായ പുത്രനെ ഓര്‍ത്തെടുക്കുകയാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെ അമ്പാസിഡര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്നേഹിക്കുന്ന സര്‍വ്വരേയും കണ്ണീരിലാഴ്ത്തി വിടവാങ്ങിയത ്എട്ടു വര്‍ഷം മുമ്പ് ഇത് പോലെ...
തിരുവനന്തപുരത്ത് കഴിഞ്ഞ നാലു ദിവസമായി നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ്മേധാവിയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയ അസാധാരണമായ സംഭവം ബഹുമുഖമായ ചിന്തകള്‍ക്ക് പ്രേരണ നല്കുന്നു. സംസ്ഥാനത്ത് കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള അക്രമങ്ങളും...
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ ആരംഭിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും മിതമായ വാടകയില്‍ സുരക്ഷിതമായ താമസവും ഭക്ഷണവും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി...
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ പതിനാറ് കോച്ചിംഗ് സെന്ററിലേക്കും ഡയറക്ടറേറ്റിലേക്കും നടന്ന അറുപതോളം നിയമനങ്ങള്‍ അനധികൃതമാണന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചാണ് ന്യൂനപക്ഷ മന്ത്രിയുടെ ഔദ്യോഗിക ഫേസ്...
മാഡ്രിഡ്: സൂപ്പര്‍ താരം നെയ്മര്‍ ബാര്‍സലോണ വിട്ട് പി.എസ്.ജിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി ലാലിഗ തലവന്‍ ഹവിയര്‍ തെബാസ്. നെയ്മര്‍ വിട്ടുപോകുന്നത് ലാലിഗയുടെയോ ബാര്സയുടെയോ ഖ്യാതിയെ ബാധിക്കില്ലെന്നും എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസ്സി...