തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ പതിനാറ് കോച്ചിംഗ് സെന്ററിലേക്കും ഡയറക്ടറേറ്റിലേക്കും നടന്ന അറുപതോളം നിയമനങ്ങള്‍ അനധികൃതമാണന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചാണ് ന്യൂനപക്ഷ മന്ത്രിയുടെ ഔദ്യോഗിക ഫേസ്...
മാഡ്രിഡ്: സൂപ്പര്‍ താരം നെയ്മര്‍ ബാര്‍സലോണ വിട്ട് പി.എസ്.ജിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി ലാലിഗ തലവന്‍ ഹവിയര്‍ തെബാസ്. നെയ്മര്‍ വിട്ടുപോകുന്നത് ലാലിഗയുടെയോ ബാര്സയുടെയോ ഖ്യാതിയെ ബാധിക്കില്ലെന്നും എന്നാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസ്സി...
മാഡ്രിഡ്: ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ പാരീസ് സെന്റ് ജെര്മനിലെത്തിയാല് കാത്തിരിക്കുന്നത് സമാനതകളില്ലാത്ത നിയമയുദ്ധമെന്ന് റിപ്പോര്‍ട്ട്. പിഎസ്ജിയ്ക്കെതിരെ ലാ ലീഗ യുവേഫയില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് വിവിധ സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവേഫക്ക് പരാതി...
ന്യൂഡല്‍ഹി: മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിക്ക് സുപ്രീംകോടതിയുടെ അനുമതി. മൂത്ത മകന് ഉമര്‍ മുഖ്താറിന്റെ വിവാഹത്തിന് പങ്കെടുക്കാനായി മഅ്ദനി സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. വിവാഹ ആഘോഷവമായി...
മാഡ്രിഡ്: ഫുട്ബോളിന്റെ ഇറ്റില്ലമാണ് സ്പെയിന്. ലോകത്തിലെ വമ്പന്‍ ക്ലബുകളുടെ ആസ്ഥാനം. ശതകോടീശ്വരന്മാരായ നിരവധി ഫുട്ബോള്‍ താരങ്ങള്‍ പന്ത് തട്ടുന്ന ഇടം. മെസ്സി, റൊണാള്‍ഡോ, നെയ്മര്‍, സുവാരസ്, ബെയ്ല് തുടങ്ങി എണ്ണിയാല്‍ ഒതുങ്ങാത്ത താരങ്ങളുടെ സ്വന്തം കളിക്കളം....
ഗോലികന്ദ്: പഞ്ചാബ് ഫരീദേകോട്ടില് വ്യവസായിയെ സ്വന്തം മില്ലിന് മുമ്പില്‍ വെടിവച്ചുകൊന്നു. രവീന്ദ്ര പപ്പു കോച്ചാറിനെയാണ് കാറില്‍ പിന്തുടര്ന്നെത്തിയ അക്രമിസംഘം വെടിവെച്ചു കൊന്നത്്. കാറില്‍ സ്വന്തം മില്ലിലേക്ക് എത്തിയ വ്യവസായിയെ പിന്തുടര്ന്നെത്തിയ അക്രമികള്‍ തുരുതുരെ വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി...
തിരുവനന്തപുരം: തലസ്ഥാനത്ത് സമാധാനം പുനസ്ഥാനപിക്കുന്നതിനായി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ മാധ്യമങ്ങളോട് സമനില തെറ്റി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ബി.ജെ.പി-സി.പി.എം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആര്.എസ്.എസ്-ബി.ജെ.പി നേതാക്കളുമായി നടക്കുന്ന ചര്‍ച്ചയ്ക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് യോഗ...
തിരുവനന്തപുരം: സംഘര്‍ഷം പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് സി.പി.എമ്മും ബി.ജെ.പിയും സംയുക്തമായി തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഒരാളുടെ ജീവനടുത്ത തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി....
കമാല്‍ വരദൂര്‍ സങ്കടം തോന്നുന്നു-പക്ഷേ ട്രാക്കില്‍ സങ്കടത്തിന് സ്ഥാനമില്ല. സങ്കടപ്പെട്ടത് കൊണ്ട് ആരുടെയെങ്കിലും സഹതാപം കിട്ടുമെന്ന് മാത്രം. വെള്ളിയാഴ്ച്ച ലണ്ടന്‍ മഹാനഗരത്തില്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുകയാണ്. ലോക അത്ലറ്റിക്സിലെ ഇതിഹാസങ്ങളായ രണ്ട് താരങ്ങള്‍-ഉസൈന്‍ ബോള്‍ട്ടും...
ആലങ്കോട് ലീലാകൃഷ്ണന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരു രാഷ്ട്രീയ നേതാവോ, സമുദായ നേതാവോ, ആത്മീയാചാര്യനോ മാത്രമായിരുന്നില്ല. ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്‍ എല്ലാവിധ വിഭാഗീയതകള്‍ക്കുമതീതമായി സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്നേഹാനുഭവമായിരുന്നു. ഒരിക്കല്‍...