മ്യൂണിക്: സെനഗല്‍ കാരം സാദിയോ മാനേയുടെ മിന്നും പ്രകടനത്തിന്റെ വെളിച്ചത്തില്‍ ബയേണ്‍ മ്യൂണികിനെ ലിവര്‍പൂള്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് മറികടന്നു. ജയത്തോടെ ലിവര്‍പൂള്‍ ഓഡി കപ്പ് ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ലിവര്‍പൂള്‍ അത്ലറ്റിക്കോ മാഡ്രിഡിനെ...
കാര്‍ഷികകടം തിരിച്ചടക്കാനാകാതെ ആത്മഹത്യയിലഭയം തേടുന്ന ഇന്ത്യയിലെ കര്‍ഷകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നുവെന്ന വാര്‍ത്തക്കിടയിലേക്ക് മറ്റൊന്നുകൂടി. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇന്ത്യന്‍ കര്‍ഷകരെ കൊന്നൊടുക്കുന്ന മറ്റൊരു വിപത്തെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കിടയില്‍...
ലണ്ടന്‍: ട്രാക്കിലെ വേഗ രാജാവ് സ്വര്‍ണ തിളക്കത്തോടെ കരിയര്‍ അവസാനിപ്പിക്കാന്‍ തയാറെടുക്കുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പോടെ ട്രാക്കിനോട് വിടപറയാനൊരുങ്ങുന്ന ബോള്‍ട്ട് ഇത്തവണ ചാമ്പ്യനായി തന്നെ മടങ്ങുമെന്ന ആത്മവിശ്വാസത്തിലാണ്. വെള്ളിയാഴ്ചത്തെ 100 മീറ്റര്‍ ഒന്നാം...
തിരുവനന്തപുരം: ഇന്ത്യയില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ ചക്കമഹോത്സവത്തിന് വയനാട് വേദിയാകും. അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഈ മാസം ഒന്പതുമുതല് 14വരെയാണ് ചക്കമഹോത്സവം നടക്കുകയെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....
ജനങ്ങളുടെ മൂന്നിലൊന്ന് മാത്രം വോട്ടുകൊണ്ട് അച്ഛാദിന്‍ ആയേഗാ (നല്ലകാലം വരുന്നു) എന്നു പറഞ്ഞ് രാജ്യഭരണത്തിലേറിയ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ അതേ ജനങ്ങളുടെയും പാവപ്പെട്ടവരുടെയും വയറ്റത്തടിക്കുകയും പരിഹസിക്കുകയുമാണിപ്പോള്‍. അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് വിലക്കുറവ് അനുഭവപ്പെടുന്ന പെട്രോളിയത്തിന്റെ ഉപോല്പന്നമായ പാചക...
കോഴിക്കോട്: പതിനേഴ് ആണ്ടിന്റെ കാത്തിരിപ്പിനും വിരഹത്തിന്റെ നൊമ്പരത്തിനും ശേഷം കാത്തുകാത്തിരുന്ന ഏക സഹോദരന് സുഡാനില്‍ നിന്നെത്തുമ്പോള്‍ അവളുടെ കണ്ണുകള്‍ ആഹ്ലാദം കൊണ്ട് നിറഞ്ഞു തൂവി. കോഴിക്കോട് സ്വദേശിയായ ദുബായില്‍ ജോലി ചെയ്യുന്ന ശമീറയും സഹോദരന് ഹാനി...
മുംബൈ: അടിസ്ഥാന പലിശനിരക്കുകളില്‍ കാല്‍ശതമാനം കുറവു വരുത്തി റിസര്‍വ് ബാങ്കിന്റെ വായ്പാനയം. റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകള്‍ കാല്‍ശതമാനമാണ് കുറച്ചത്. ആര്.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ നടന്നുവരുന്ന ആറംഗ പണനയ...
ബംഗളൂരു: ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരുടെ താമസത്തിന് മേല്‍നോട്ടം വഹിക്കുന്ന കര്‍ണാടക ഊര്‍ജ മന്ത്രി ഡി.കെ ശിവകുമാറിന്റെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. ഇന്നലെ പുലര്‍ച്ചെ ആറേകാലോടെയായിരുന്നു ശിവകുമാറിന്റെ സദാശിവശ നഗറിലെ...
വിദേശ സൈനികര്‍ക്ക് കൊണ്ടു പോവുകയായിരുന്ന ആയുധം നിറച്ച വാഹനത്തിനു നേരെ അഫ്ഗാനിസ്ഥാന്റെ ദക്ഷിണ പ്രവിശ്യയില്‍ ചാവേറാക്രമണം നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കാഢഹാറിലെ ദാമന്‍ പ്രവിശ്യയിലെ ബോംബുമായി വന്ന കാറാണ് വിദേശ സുരക്ഷാ സൈനികര്‍ക്ക് നേരെ...
യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം തളളിയതോടെ ചരിത്രത്തിലാദ്യമായി സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയില്ലാതെ ബംഗാളില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ്. സിപിഎം സ്ഥാനാര്‍ത്ഥിയായ ബികാസ് രഞ്ജന്‍ ഭട്ടാചാര്യയുടെ നാമനിര്‍ദേശപത്രിക തിരഞ്ഞടുപ്പ് കമ്മീഷന് തള്ളിയതോടെയാണ് സിപിഎം മത്സരത്തില്‍ നിന്ന് പുറത്തായത്. യെച്ചൂരിയെ മത്സരിപ്പിക്കണമെന്ന ബംഗാള്‍...