ദുബൈ: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെതിരെ പ്രവാസി യുവാവിന്റെ ആരോപണം. ജനപ്രിയത വര്‍ധിപ്പിക്കുന്നതിന് ദിലീപ് തന്റെ ജീവിതം തകര്‍ത്തെന്ന് ആരോപിച്ച് കോഴിക്കോട് വടകര സ്വദേശി ജാസിറാണ് രംഗത്തുവന്നത്. ജനങ്ങള്‍ക്കിടയില്‍ ഇമേജ് വര്‍ധിപ്പിക്കുന്നതിന്...
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്. സര്‍ക്കാര്‍ വിവാദങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറുന്നുവെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി അനുസരണയുള്ള കുട്ടിയായി പോയി. ഗവര്‍ണറുടെ...
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. തിരുവനന്തപുരത്തെ അക്രമസംഭവത്തില്‍ വിശദീകരണം ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നടപടിയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. വിഷയത്തെ ഒരു ഭരണഘടനാസ്ഥാപനം മറ്റൊന്നിനുമേല്‍ അധികാരം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിയ വികാരനിര്‍ഭരമായ കത്ത് പങ്കുവച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സ്ഥാനമൊഴിയുന്നതിന്റെ തലേദിവസം എഴുതിയ കത്താണ് മുന്‍ രാഷ്ട്രപതി ട്വിറ്ററില്‍ പങ്കുവച്ചത്. മോദിക്ക് പ്രണബ് മുഖര്‍ജിയോടുള്ള സ്നേഹവും ബഹുമാനവുമാണ് കത്തില്‍ നിറഞ്ഞു...
പി. മുഹമ്മദ് കുട്ടശ്ശേരി ഭീകരവാദം ഇസ്ലാമിനും മുസ്ലിം സമൂഹത്തിനും കടുത്ത ഭീഷണി സൃഷ്ടിച്ച് സംഹാരതാണ്ഡവം നടത്തുകയാണ്. ഇതിന്റെ പേരില്‍ ഖത്തറും സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള നാലു അറബ് രാഷ്ട്രങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു കഴിഞ്ഞു....
കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കാന്‍ സമഗ്ര ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചക്കാലത്തെ ഗൃഹസന്ദര്‍ശനത്തിനും ബോധവത്കരണത്തിനും ശേഷം സ്വാതന്ത്ര്യ ദിനത്തില്‍ ‘മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം’ പ്രഖ്യാപിക്കാനുമാണ് സര്‍ക്കാര്‍ പദ്ധതി....
പട്ന: രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ളത് ബി.ജെ.പി നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും കയ്യിലാണെന്ന് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. കേന്ദ്ര മന്ത്രിമാരില്‍ ഭൂരിപക്ഷവും കോടീശ്വരന്മാരാണ്. ഇവരുടെ സമ്പാദ്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എന്തിന് മടിക്കുന്നു....
ഷിക്കാഗോ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ഓള്‍സ്റ്റാര്‍ ഇലവനെ പെനാല്‍റ്റിയില്‍ 4-2ന് കീഴടക്കി റയല്‍ മാഡ്രിഡ് യു.എസ് പര്യടനം അവസാനിപ്പിച്ചു. വലിയ പ്രതീക്ഷകളോടെ സീസണു മുന്നോടിയായി അമേരിക്കയില്‍ പരിശീലന മത്സരത്തിനെത്തിയ റയലിന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ...
വാഷിങ്ടണ്‍: റഷ്യക്കെതിരെ പുതിയ ഉപരോധങ്ങളേര്‍പ്പെടുത്തുന്ന ബില്ലില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മനസ്സില്ലാമനസ്സോടെ ഒപ്പുവെച്ചു. റഷ്യയുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ കൊതിക്കുന്ന ട്രംപിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി കഴിഞ്ഞയാഴ്ച യു.എസ് കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെയാണ് ബില്‍ അംഗീകരിച്ചിരുന്നത്....
ഇസ്്ലാമാബാദ്: പാകിസ്താന് ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. വെബ്സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ ഇന്ത്യന്‍ ദേശീയഗാനവും സ്വാതന്ത്ര്യദിന സന്ദേശവും പോസ്റ്റ്ചെയ്തു. ഇതേ തുടര്‍ന്ന് സൈറ്റിന്റെ പ്രവര്‍ത്തനം കുറച്ച് സമയത്തേക്ക് താറുമാറായെന്നും പി.ടി.ഐ വാര്‍ത്താ...