സോള്‍: അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന സാംസങ് മേധാവി ലീ ജാ യങ്ങിന് 12 വര്‍ഷം തടവ് വിധിക്കണമെന്ന് ദക്ഷിണകൊറിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹേയെ സ്ഥാനഭ്രഷ്ടയാക്കിയ കേസില്‍ അറസ്റ്റിലായ...
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അമ്പതോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സരെ പുല് പ്രവിശ്യയിലെ മിര്സാവാലാങ് പ്രദേശത്ത് ശിയാ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള സാധാരണക്കാരെ വെടിവെച്ചു കൊല്ലുകയായിരുന്നു....
സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരില് നാലില്‍ ഒരാള്‍ ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നതായും 30 ശതമാനത്തിലേറെ പേര് മദ്യം ഉപയോഗിക്കുന്നതായും സര്‍വെ റിപ്പോര്‍ട്ട്. ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയുടെ...
ന്യൂഡല്‍ഹി: ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷയുമായ പൂനം മഹാജന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രജനീകാന്ത് ബിജെപിയിലൂടെ രാഷ്ട്രീയ പ്രവേശം നടത്തുമെന്ന...
ഹരിയാനയില്‍ ബിജെപി അധ്യക്ഷന്റെ മകന് പെണ്‍കുട്ടിയെ ശല്യം ചെയ്ത സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന് പൊലീസ്. സംഭവ സ്ഥലത്തെ ഒമ്പതോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മുതിര്‍ന്ന ഐഎഎസ് ഓഫീസറുടെ മകളാണ്...
അഗര്‍ത്തല: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിനും ഉത്തര്‍പ്രദേശിനും പിന്നാലെ സി.പി.എം ഭരിക്കുന്ന 60 അംഗങ്ങളുള്ള ത്രിപുര അസംബ്ലിയിലും ബി.ജെ.പിയിലേക്ക് എം.എല്‍.എമാരുടെ ഒഴുക്ക്. ത്രിപുര നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ആറ് പേരും തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതായി...
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ക്രിക്കറ്റ് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. ഒത്തുകളി കേസിനെ തുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കാണ് കേരള ഹൈക്കോടതി നീക്കിയത്. കേസില്‍ ഡല്‍ഹി ഹൈക്കോടതി വെറുതെ വിട്ട...
ന്യൂഡല്‍ഹി: ദേശീയ ചര്‍ച്ചയായ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതക വിവാദത്തിന് പത്രപരസ്യത്തിലൂടെ മറുപടിയുമായി കേരള സര്‍ക്കാര്‍. രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ കേരള സര്‍ക്കാറിനെ ദേശീയതലത്തില്‍ പ്രതിക്കൂട്ടിലാക്കാനും രാഷ്ട്രപതി ഭരണത്തിനും ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ ‘കേരളം നമ്പര്‍...
തിരുവനന്തപുരം: ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അവസരമുണ്ടാക്കിയതായി കെ.മുരളീധരന് എംഎല്‍എ. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് സംസാരിക്കവെയാണ് മുരളീധരന് പിണറായി സര്‍ക്കാറിനെതിരെ കടുത്ത വിമശനം ഉയര്‍ത്തിയത്....
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച ഗുജറാത്ത് നിയമസഭയിലെ 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തല്‍സ്ഥാനത്തേക്ക് തിരിച്ചെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ടെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ സ്വകാര്യ...