‘ഇക്കാലമത്രെയും ഉറച്ച പിന്തുണ നല്കി കൂടെ നിന്ന എല്ലാവരോടും നന്ദി’, കരിയറിലെ നിര്‍ണായകമായ സമയം കവര്‍ന്നെടുത്ത ഐ.പി.എല്‍ ഒത്തുകളി വിവാദ കേസിലെ കോടതി വിധി കേട്ടതിന് ശേഷം ശാന്തകുമാരന്‍ ശ്രീശാന്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ‘കേരള...
കേരളീയ സമൂഹം ഉയര്‍ത്തിപ്പിടിക്കുന്ന ജീവിത വീക്ഷണവും മൂല്യബോധവും ഇന്ത്യക്കാകെ മാതൃകയാണ്. ജാതി മതഭേദ ചിന്ത കൂടാതെയും സാമ്പത്തിക വേര്‍തിരിവില്ലാതെയും പൊതുവിദ്യാലയങ്ങളില്‍ പഠിച്ചുവളര്‍ന്നുവരുന്ന തലമുറയാണ് കേരള വികസനത്തിന് ശക്തി പകര്‍ന്നത്. നവോത്ഥാന മുന്നേറ്റങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും...
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) നിലവില്‍ വന്നതോടെ വില കുറച്ച കാറുകള്‍ക്ക് കുത്തനെ വില കൂടുമെന്ന് റിപ്പോര്‍ട്ട്. കാറുകളുടെ നികുതി 15 ശതമാനത്തില്‍ നിന്നും 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചതോടെയാണിത്....
തിരുവനന്തപുരം: നികുതി ഘടനയില്‍ താളപ്പിഴകള്‍ ഉണ്ടാക്കുമെന്നതിനാലും ഇറക്കുമതിക്കാര്‍ക്കു കൂടുതല്‍ ഗുണകരമാകുമെന്നതിനാലും ചരക്കുസേവന നികുതി കുറയ്ക്കല്‍ പ്രായോഗികമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. എം.എല്‍.എമാര്‍ക്കു വേണ്ടി നിയമസഭയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംസ്കൃത വസ്തുക്കള്‍ക്ക്...
സോള്‍: അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന സാംസങ് മേധാവി ലീ ജാ യങ്ങിന് 12 വര്‍ഷം തടവ് വിധിക്കണമെന്ന് ദക്ഷിണകൊറിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹേയെ സ്ഥാനഭ്രഷ്ടയാക്കിയ കേസില്‍ അറസ്റ്റിലായ...
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അമ്പതോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സരെ പുല് പ്രവിശ്യയിലെ മിര്സാവാലാങ് പ്രദേശത്ത് ശിയാ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള സാധാരണക്കാരെ വെടിവെച്ചു കൊല്ലുകയായിരുന്നു....
സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരില് നാലില്‍ ഒരാള്‍ ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നതായും 30 ശതമാനത്തിലേറെ പേര് മദ്യം ഉപയോഗിക്കുന്നതായും സര്‍വെ റിപ്പോര്‍ട്ട്. ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയുടെ...
ന്യൂഡല്‍ഹി: ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷയുമായ പൂനം മഹാജന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രജനീകാന്ത് ബിജെപിയിലൂടെ രാഷ്ട്രീയ പ്രവേശം നടത്തുമെന്ന...
ഹരിയാനയില്‍ ബിജെപി അധ്യക്ഷന്റെ മകന് പെണ്‍കുട്ടിയെ ശല്യം ചെയ്ത സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന് പൊലീസ്. സംഭവ സ്ഥലത്തെ ഒമ്പതോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മുതിര്‍ന്ന ഐഎഎസ് ഓഫീസറുടെ മകളാണ്...
അഗര്‍ത്തല: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിനും ഉത്തര്‍പ്രദേശിനും പിന്നാലെ സി.പി.എം ഭരിക്കുന്ന 60 അംഗങ്ങളുള്ള ത്രിപുര അസംബ്ലിയിലും ബി.ജെ.പിയിലേക്ക് എം.എല്‍.എമാരുടെ ഒഴുക്ക്. ത്രിപുര നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ആറ് പേരും തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതായി...