പാലക്കാട്: അട്ടപ്പാടിയിലെ വീടുകളില്‍ ജീവകാരുണ്യത്തിന്റെ തലോടലുമായി മെഡിഫെഡ്. എം.എസ്.എഫിന്റെ മെഡിക്കല്‍/പാരാമെഡിക്കല്‍ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മെഡിഫെഡ് സ്വാതന്ത്ര്യ ദിനത്തില്‍ അട്ടപ്പാടി ഗോഞ്ചിയൂര്‍ ഊരിലെ 100 ഓളം വീടുകള്‍ സന്ദര്‍ശിക്കുകയും സൗജന്യ മെഡിക്കല്‍ ചെക്കപ്പും മരുന്ന് വിതരണവും...
ഝാര്‍ഖണ്ഡ്: ആര്‍എസ്എസിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്റെ പ്രസംഗം ബി.ജെ.പി മന്ത്രി തടസ്സപ്പെടുത്തി. വികസന സാമ്പത്തിക ശാസ്ത്രജ്ഞന് ജീന്‍ ഡ്രെസിയുടെ പ്രസംഗം ഝാര്‍ഖണ്ഡ് കാര്‍ഷിക മന്ത്രി രന്ദീര് കുമാര്‍ സിങ് ജീന്‍ ഡ്രെസിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത്....
കോഴിക്കോട്: ഗൊരഖ്പൂരിലെ മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുഭാഷ് ചന്ദ്രന്. ‘ശിശുപാപത്തില്‍ ഒരു സ്വാതന്ത്ര്യ ദിനം’ എന്ന പേരില്‍ ഫേസ്ബുക്കില്‍...
പാലക്കാട്: പാലക്കാട് ജില്ലയിലെ കര്‍ണകിയമ്മന്‍ സ്കൂളില്‍ ജില്ലാ കലക്ടറുടെ വിലക്ക് മറികടന്ന് ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. കലക്ടര്‍ മറികടന്ന ചട്ടലംഘനത്തിന് പുറമെ പതാക ഉയര്‍ത്തുമ്പോള്‍ ദേശീയ ഗാനത്തിന്...
ലോക ജനാധിപത്യത്തിന്റെ നെറുകെയില്‍ തലയെടുപ്പോടെ നിന്നിരുന്ന ഒരു ജനത സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷിക ദിനത്തില്‍ ഗതകാലത്തെ വര്‍ഗീയ കലാപങ്ങളിലേക്കും പൗരാവകാശനിഷേധങ്ങളിലേക്കും സാമ്പത്തിക അരാജകത്വത്തിലേക്കും തിരിഞ്ഞു നടക്കുകയാണോ? അഹിംസാസിദ്ധാന്തത്തിന് പുകള്‍പെറ്റ മഹാത്മാവിന്റെ രാജ്യത്ത്, പറയുന്ന വാക്കുകള്‍ക്കും എഴുതുന്ന...
പാരിസ്: ഫുട്ബോള്‍ ലോകത്തെ വിലയേറിയ താരമായ നെയ്മര്‍ ജൂനിയറിന് തന്റെ പുതിയ തട്ടകമായ ഫ്രാന്‍സില്‍ തകര്‍പ്പന്‍ അരങ്ങേറ്റം. ലീഗ് വണ്ണില്‍ ഗ്വിന്‍ഗാംപിനെതിരെ ഒരു ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയുമാണ് മുന്‍ ബാര്‍സ താരം പി.എസ്.ജി ക്ലബ്ബുടമകളുടെയും...
കോഴ വിവാദം ചൂടേറിയ ചര്‍ച്ചയായ ബി.ജെ.പി സംസ്ഥാന നേതൃ യോഗത്തില്‍ കുമ്മനം രാജശേഖരനെതിരേ രൂക്ഷ വിമര്‍ശനം. കുമ്മനം നേതൃസ്ഥാനത്ത് എത്തിയ ശേഷം പാര്‍ട്ടിയില്‍ അഴിമതി വര്‍ധിച്ചെന്ന് ആരോപിച്ചാണ് വി. മുരളീധര പക്ഷം രംഗത്തെത്തിയത്. മറുഭാഗം ഇതിനെ...
ബാര്‍സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരായ ‘എല്‍ ക്ലാസിക്കോ’യില്‍ ബാര്‍സലോണക്ക് വന്‍ തോല്‍വി. പുതിയ കോച്ചിനു കീഴില്‍ സ്വന്തം ഗ്രൗണ്ടായ നൗകാംപില്‍ ആദ്യപാദത്തിനിറങ്ങിയ ലയണല്‍ മെസ്സിയും സംഘവും ഒന്നിനെതിരെ മൂന്നു ഗോളിനാണ് സൈനദിന്...
പല്ലെകലെ: മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്സിനും 171 റണ്‍സിനും തകര്‍ത്ത് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ആതിഥേയരുടെ രണ്ടാം ഇന്നിങ്സ് 181-ല്‍ ഒതുക്കിയാണ് വിരാട് കോഹ്ലിയും സംഘവും വൈറ്റ്വാഷ് വിജയം...
അതീവ സുരക്ഷയുള്ള എം.എല്‍.എ ഹോസ്റ്റലിലും നിയമസഭയിലും അധികൃതരെ ഞെട്ടിച്ച് വന്‍മോഷണം. വന്‍വില വരുന്ന അഗ്നിശമന ഉപകരണങ്ങളുടെ ലോഹഭാഗങ്ങളാണ് ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള ഇവിടെ നിന്ന് മോഷണം പോയത്. തീപിടിത്തമുണ്ടായാല്‍ അണയ്ക്കാനായി എം.എല്‍.എ ഹോസ്റ്റലിലെ വിവിധ...