കൊച്ചി: രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ലോകകപ്പിന്റെ കിക്കോഫിന് ഇനി അമ്പതു നാള് മാത്രം. കൊച്ചിയടക്കം രാജ്യത്തെ ആറു നഗരങ്ങളിലായാണ് കൗമാര ലോകകപ്പ് മത്സരങ്ങള്‍. ഒക്ടോബര്‍ ആറിന് ന്യൂഡല്‍ഹിയിലും നവി മുംബൈയിലുമാണ് ഉദ്ഘാടന...
തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന ഘടകം പിളര്‍പ്പിലേക്കെന്ന് സൂചന. മന്ത്രി തോമസ് ചാണ്ടിക്കെതിരെ എതിര്‍പ്പുമായി ആറ് ജില്ലാ ഘടകങ്ങള്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ഒരു വിഭാഗം പാര്‍ട്ടിയെ പിളര്‍ത്താന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പാര്‍ട്ടി നേതൃസ്ഥാനം കൈയടക്കാനുള്ള...
കേരള ബ്ലാസ്റ്റേഴ്സിലേക്ക് രണ്ട് വമ്പന്മാര് കൂടി. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ ഡിമിതര്‍ ബെര്‍ബറ്റോവും വെസ് ബ്രൗണ്‍ എന്ന വെസ്ലി മൈക്കിള്‍ ബ്രൗണുമാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഇതില്‍ വെസ് ബ്രൗണിനെ സ്വന്തമാക്കിയതായി ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു....
ന്യൂഡല്‍ഹി: ലോധ സമിതിയുടെ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാത്ത ബി.സി.സി.ഐയുടെ തലപ്പത്തുള്ളവരെ പിരിച്ചു വിടണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഭരണ സമിതി. സുപ്രീം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ബി. സി.സി.ഐ പ്രസിഡന്റ് സി.കെ ഖന്ന, സെക്രട്ടറി അമിതാഭ്...
വാഷിങ്ടണ്‍: അടിമത്വത്തെ ചൊല്ലിയുള്ള ആഭ്യന്തരയുദ്ധത്തിന്റെ ഓര്‍മകള്‍ ഇന്നും അമേരിക്കന്‍ മനസിനെ കീറിമുറിച്ച് അവശേഷിക്കുന്നുണ്ട്. വെര്‍ജീനിയയിലെ ഷാര്‍ലറ്റ്സ്വില്ലെയില്‍ വെള്ളക്കാരായ തീവ്രദേശീയവാദികള്‍ നടത്തുന്ന പ്രക്ഷോഭവും അക്രമങ്ങളും പഴയ അടിമത്ത ഓര്‍മകളെ കെടാതെ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണ്. ആഭ്യന്തരയുദ്ധ കാലത്ത് അടിമത്വത്തെ...
ന്യൂഡല്‍ഹി: ദോക്ലാ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ലഡാക് മേഖലയിലെ പാന്ഗോങ് തടാകത്തിന്റെ തീരത്തുള്ള അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞു. പരസ്പരമുണ്ടായ കല്ലേറില്‍ ഇരുവിഭാഗത്തുമുള്ള സൈനികര്‍ക്ക് നേരിയ പരുക്ക് പറ്റിയെന്നാണ്...
വാഷിങ്ടണ്‍: വെര്‍ജീനിയയിലെ ഷാര്‍ലറ്റ്സ്വില്ലെയില്‍ ഒരാളുടെ മരണത്തിന് കാരണമായ അക്രമങ്ങളുടെ പേരില്‍ തീവ്രദേശീയവാദികളെയും ഫാഷിസ്റ്റ് വിരുദ്ധരെയും ഒരുപോലെ തള്ളിപ്പറഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദത്തിന് മൂര്‍ച്ചകൂട്ടി. കോണ്‍ഫഡറേറ്റ് പ്രതിമ നീക്കം ചെയ്യുന്നതിനെതിരെ മാര്‍ച്ച് നടത്തിയവരില്‍...
ഇത്തവണത്തെ മെഡിക്കല്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് കഠിന പരീക്ഷണമായിരിക്കുന്ന അവസ്ഥയാണ് നിര്‍ഭാഗ്യവശാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനവധാനത കൊണ്ടുണ്ടായിട്ടുള്ളത്. സാധാരണക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം വലിയ തുക ഫീസായി സ്വകാര്യ കോളജ് മാനേജുമെന്റുകളിലേക്ക്...
കഴിഞ്ഞ ദിവസം മുംബൈയില്‍ പതിനാലു വയസുള്ള മന്‍പ്രീത് കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി മരിക്കുകയും കൂട്ടുകാര്‍ അവന് ‘മോബൈലില്‍ ബ്ലൂ വെയ്ല് കളിക്കാറുണ്ട്’ എന്ന മൊഴി നല്‍കുകയും ചെയ്തതോടെയാണ് ബ്ലൂ വെയ്ല് വീണ്ടും ചര്‍ച്ചയായത്....
കൊച്ചി: ഉഴവൂര്‍ വിജയന്റെ മരണത്തോടെ രൂപപ്പെട്ട ചേരിപ്പോരില്‍ എന്‍.സി.പി കേരളഘടകത്തില്‍ കലാപം. സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ഗതാഗതമന്ത്രി തോമസ്ചാണ്ടിക്കെതിരെ നടപടിവേണമെന്ന നിലപാടാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. തോമസ്ചാണ്ടിക്കെതിരെ അന്വേഷണം...