ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തിന് ശക്തമായ മറുപടിയുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് ശോഭാസുരേന്ദ്രന് കോട്ടയത്ത് നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ശോഭാസുരേന്ദ്രന്റെ...
ബാഴ്സലോണ: ബ്രസീലിയന്‍ താരം ഫിലിപ്പെ കുട്ടീഞ്ഞോയെ സ്വന്തമാക്കാനുള്ള ബാഴ്സയുടെ നീക്കം അന്തിമ ഘട്ടത്തിലെത്തിനില്‍ക്കെ ഇനിയും വഴങ്ങാതെ ലിവര്‍പൂള്‍. നെയ്മറിനെ ലോക റെക്കോര്‍ഡ് തുകക്ക് പി.എസ്.ജി ബാഴ്സയില്‍ നിന്നും അടര്‍ത്തിയെടുത്തതോടെ നെയ്മറിന് പകരക്കാരനായി ലിവര്‍പൂള്‍ താരം കുട്ടീഞ്ഞോയെ...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സിബിഐയോ എന്‍ഐഎയോ അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. എന്‍ഐഎയുടെയും സിബിഐയുടെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്ത സമിതി കേസ് അന്വേഷിക്കണം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ നിലവില്‍ കേരള പൊലീസിന്റെ കൈവശമാണുള്ളതെന്നും കേന്ദ്രം...
കെ. മൊയ്തീന്‍കോയ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതിലൂടെ അമേരിക്ക നടത്തിയ കൊടും ക്രൂരതക്ക് മാപ്പ് അര്‍ഹിക്കുന്നില്ല. ലക്ഷങ്ങള്‍ക്ക് ജീവന് നഷ്ടപ്പെട്ട മഹാദുരന്തത്തിന് 72 വര്‍ഷം പിന്നിടുമ്പോഴും ആണവായുധം നിരോധിക്കാന്‍ കഴിയാതെ ലോക സമൂഹം നിസ്സംഗരാണ്....
നജീബ് കാന്തപുരം ഉദ്വേഗം നിറഞ്ഞ ഒരു ക്രിക്കറ്റ് മാച്ചിന്റെ അവസാനത്തെ ഓവറിലെ പിരിമുറുക്കമായിരുന്നു ചൊവ്വാഴ്ച രാത്രി രാഷ്ട്രീയ ബോധമുള്ള ഓരോ ഇന്ത്യക്കാരന്റേയും മനസില്‍. മാറിയും മറിഞ്ഞും വന്ന സൂചനകള്‍ക്കൊടുവില്‍ ഫലം പ്രഖ്യാപിക്കുമ്പോള്‍ പാതിരാത്രിയും കടന്നു. ഇന്ത്യന്‍...
പതിനാലാം കേരള നിയമസഭയുടെ അഞ്ചാംസമ്മേളനത്തില്‍ സഭയുടെ നിയന്ത്രണച്ചുമതല വഹിക്കുന്ന സ്പീക്കര്‍ സഭയില്‍ പരസ്യമായിത്തന്നെ എക്സിക്യൂട്ടീവിനെ താക്കീത് ചെയ്യുന്ന രീതിയില്‍ ഒരു സുപ്രധാന റൂളിങ് നടത്തുകയുണ്ടായി. ‘നാട്ടില്‍ സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിരിക്കെ മുന്‍കൂട്ടി സമര്‍പ്പിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക്...
സ്വന്തം ലേഖകന്‍ പാലക്കാട്: ഭരണ മേഖലയില്‍ ഫാസിസ്റ്റ് ചിന്താഗതിയുള്ളവര്‍ സ്ഥാനം പിടിച്ചിരിക്കുന്നതായി മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമകാലിക അന്തരീക്ഷം കലുഷിതമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യവും മതേതര സംവിധാനവും തകര്‍ക്കപ്പെടുമോ...
തിരുവനന്തപുരം: മദ്യലഭ്യത വര്‍ധിപ്പിക്കുന്ന പുതിയ മദ്യനയം നടപ്പാക്കിയതിന് ഇടതുമുന്നണി സര്‍ക്കാര്‍ വലിയവില നല്‍കേണ്ടിവരുമെന്ന് ടി.എ അഹമ്മദ് കബീര്‍ നിയമസഭയില്‍ പറഞ്ഞു. മദ്യശാലകള്‍ക്ക് മേല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളയാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള മുന്‍സിപ്പിലാറ്റി ഭേദഗതി...
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാനല്ല, കൊല്ലിക്കാനും തല്ലിക്കാനും പിന്നെ സമാധാനയോഗം സംഘടിപ്പിക്കാനുമാണ് സര്‍ക്കാറിന്റെ ശ്രദ്ധയെന്ന് ടി.വി ഇബ്രാഹിം. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്ളിക്ക് പൊന്നുവില, മനുഷ്യന്റെ തലക്ക് പുല്ലുവില എന്നതാണ് കേരളത്തിലെ...
കൊളംബൊ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പകരക്കാരനായി ഇടങ്കയ്യന്‍ സ്പിന്നര്‍ അക്സര്‍ പട്ടേലിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. കാന്‍ഡിയില്‍ ശനിയാഴ്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ദക്ഷിണാഫ്രിക്കയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ജേതാക്കളായ...