തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ക്രിക്കറ്റ് മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി നീക്കി. ഒത്തുകളി കേസിനെ തുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കാണ് കേരള ഹൈക്കോടതി നീക്കിയത്. കേസില്‍ ഡല്‍ഹി ഹൈക്കോടതി വെറുതെ വിട്ട...
ന്യൂഡല്‍ഹി: ദേശീയ ചര്‍ച്ചയായ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതക വിവാദത്തിന് പത്രപരസ്യത്തിലൂടെ മറുപടിയുമായി കേരള സര്‍ക്കാര്‍. രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ കേരള സര്‍ക്കാറിനെ ദേശീയതലത്തില്‍ പ്രതിക്കൂട്ടിലാക്കാനും രാഷ്ട്രപതി ഭരണത്തിനും ശ്രമിക്കുന്നതിനിടെയാണ് സംസ്ഥാനത്തിന്റെ ‘കേരളം നമ്പര്‍...
തിരുവനന്തപുരം: ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അവസരമുണ്ടാക്കിയതായി കെ.മുരളീധരന് എംഎല്‍എ. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് സംസാരിക്കവെയാണ് മുരളീധരന് പിണറായി സര്‍ക്കാറിനെതിരെ കടുത്ത വിമശനം ഉയര്‍ത്തിയത്....
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച ഗുജറാത്ത് നിയമസഭയിലെ 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തല്‍സ്ഥാനത്തേക്ക് തിരിച്ചെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ടെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ സ്വകാര്യ...
തിരുവനന്തപുരം നഗരത്തേയും പരിസരപ്രദേശങ്ങളേയും രണ്ടാഴ്ചയോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സി.പി.എം – ആര്.എസ്.എസ് സംഘര്‍ഷം ഇപ്പോള്‍ ഏതാണ്ട് കെട്ടടങ്ങിയ മട്ടാണ്. നാട്ടില്‍ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കാന്‍ ഇരുപക്ഷത്തേയും നേതാക്കള്‍ തുല്യ താല്പര്യത്തോടെ ഒരു മേശക്കു ചുറ്റുമിരിക്കാനും...
സി.പി സൈതലവി കോയമ്പത്തൂരിലെ ആസ്പത്രിയിലേക്ക് ഉമ്മയെ കാണാന്‍ പോവുന്നെന്നു പറഞ്ഞാണ് വിളിച്ചുണര്‍ത്തിയത്. കുളിപ്പിച്ചു ഉടുപ്പ് മാറ്റിത്തന്നത് അമ്മായിയാണ്. ബാപ്പ അവിടെയായിരുന്നു; ആസ്പത്രിയില്‍ ഉമ്മയുടെയടുത്ത്. മലപ്പുറത്ത് നിന്നും കോയമ്പത്തൂര്‍ ബസ് പുറപ്പെട്ടത് അതിരാവിലെ. ഇക്കാക്കമാരുണ്ട്. പിന്നെയും ആരൊക്കെയോ?...
ശ്രീലങ്കക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്. രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിംഗ്സിനും 53 റണ്‍സിനും പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര നേടിയത്.386 റണ്‍സ് എടുത്ത് ശ്രീലങ്ക പുറത്തായി. ഇന്ത്യന്‍ ടീം തുടര്‍ച്ചയായി എട്ടാമത് ടെസ്റ്റ് പരമ്പര നേട്ടമാണിത്....
മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ജാമ്യത്തില്‍ വിടണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യത്തില്‍ വിട്ടത്. മുസ്ലിംകള്‍ക്കെതിരില്‍ അധിക്ഷേപം നടത്തിയിരുന്നു. ഇതിനെതിരില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ...
അമേരിക്കന്‍ സ്റ്റേറ്റായ മിനോസോട്ടയില്‍ പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുകയായിരുന്ന വിശ്വാസികള്‍ക്ക് നേരെ ശനിയാഴ്ച ബോംബ് സ്ഫോടനം നടന്നു. എന്നാല്‍ ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പള്ളി ഇമാമിന്റെ ഓഫീസ് തകര്‍ക്കപ്പെട്ടതായാണ് അറയുന്നത്. ദി ഫെഡറല്‍ ബ്യൂറോ...
തിരുവനന്തപുരം: കേരളത്തിലുള്ള തങ്ങളുടെ വസ്തുവകകള്‍ കൃത്രിമരേഖയുണ്ടാക്കിയും കൈവശാവകാശം ഉന്നയിച്ചും തട്ടിയെടുക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ആക്ഷേപം. ഇതിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കാസ് പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍...