ന്യൂഡല്‍ഹി: സ്കൂളുകളില്‍ ദേശ സ്നേഹം വളര്‍ത്തുന്ന പുതിയ പദ്ധതിയായ ‘ന്യു ഇന്ത്യ’യുമായി നരേന്ദ്രമോദി സര്‍ക്കാര്‍. കുട്ടികളില്‍ ദേശ സ്നേഹവും തീവ്രദേശ ഭക്തിയും വളര്‍ത്താന്‍ സ്കൂളുകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്ക്കാന് നിര്‍ദേശം നല്കി. എന്നാല്‍,...
സിംല: ഹിമാചല്‍ പ്രദേശിലെ ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് വന്‍ദുരന്തം. 46 പേര് കൊല്ലപ്പെട്ടു. ബസുകള്‍ ഉള്‍പ്പടെ ഒട്ടേറെ വാഹനങ്ങള്‍ ദുരന്ത മേഖലയില്‍ കുടുങ്ങി. പത്തോളം പേരെ കാണാതായി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മാന്‍ഡിപത്താന്‍കോട്ട് എന്‍എച്ച്...
പട്ന: ജെ.ഡി.യുവിന്റെ രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് ശരത് യാദവിനെ നീക്കിയതിനു പിന്നാലെ അദ്ദേഹത്തെ എം.പി സ്ഥാനത്തു നിന്നും പുകച്ചു ചാടിക്കാന്‍ കരുക്കള്‍ നീക്കി നിതീഷ് കുമാര്‍. എം.പി സ്ഥാനത്തിനിരുന്ന് പാര്‍ട്ടി തീരുമാനത്തെ വിമര്‍ശിക്കാന്‍...
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. മാനത്തു മംഗലം സ്വദേശി മാസിന്( 21) ആണ് മരിച്ചത്. പിന്‍കഴുത്തിനെ വെടിയേറ്റ നിലയില്‍ വൈകിട്ട് അഞ്ചരയോടെയാണ് ഇയാളെ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലെത്തിക്കുന്നത്. ചോരയില്‍ കുളിച്ച ഇയാളെ ഒരു ബൈക്കില്‍...
ഗോരഖ്പൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിആര്‍ഡി മെഡിക്കല്‍ കോളെജിലെ കുട്ടികളുടെ മരത്തിന് കാരണം ഓക്സിജന്‍ വിതരണത്തിലെ തടസമാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴും. ശിശുമരണങ്ങള്‍ക്ക് കാരണം മസ്തിഷ്ക ജ്വരമാണെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം. എന്നാല്‍...
ബ്ലൂ വെയില് ഗെയിം കളിച്ച് പശ്ചിം ബംഗാളില്‍ 10ാം ക്ലാസുകാരന് ആത്മഹത്യ ചെയ്തു. എന്നാല്‍ ഡെറാഡൂണില്‍ മരണത്തിന്റെ വക്കില്‍ എത്തി നില്ക്കുന്ന അഞ്ചാം ക്ലാസുകാരനെ അധ്യാപകരുടെ ഇടപെടല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തി. പശ്ചിമ ബംഗാളില്‍...
ഹൈഫ: അഡോള്‍ഫ് ഹിറ്റ്ലറുടെ ഓഷിറ്റ്സ് കോണ്സണ്ട്രേഷന് ക്യാമ്പിലെ പീഡനങ്ങളെ അതിജീവിച്ച ലോക മുത്തച്ഛന് ഇസ്രാഈല്‍ ക്രിസ്റ്റല്‍ അന്തരിച്ചു. 113 വയസായിരുന്നു. ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടംനേടി ഒരു വര്‍ഷം...
ബീജിങ്: സംഘര്‍ഷം ആളിക്കത്തിക്കുന്ന വാചകക്കസര്‍ത്തുകള്‍ ഒഴിവാക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഉത്തരകൊറിയന്‍ ഭരണകൂടത്തെയും ഉപദേശിച്ചു. സ്ഥിതിഗതികള്‍ വഷളാക്കുന്ന വാക്കുകളും പ്രവൃത്തികളും ഒഴിവാക്കണമെന്ന് അദ്ദേഹം ഇരുരാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു. ട്രംപിനെ...
നെഹ്റു ട്രോഫി വെള്ളം കളിയില്‍ തുരുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന് വിജയശ്രീലാളിതരായി. ഫോട്ടോ ഫിനിഷിലൂടെയാണ് 65ാംമത് നെഹ്റു ട്രോഫി വിജയിയെ പ്രഖ്യാപിച്ചത്. സെക്കന്റുകളുടെ വിത്യാസത്തിലായിരുന്നു ഗബ്രിയേല്‍ വിജയിച്ചത്. 4.17.42 മിനുറ്റിലാണ് ഗബ്രിയേല്‍ വിജയത്തിലേക്ക്...
അമേരിക്കന്‍ ബാസ്ക്കറ്റബോള്‍ താരം കെവിന് ഡൂറന്റും അവസാനം മലയാളിയുടെ പൊങ്കലക്കു മുമ്പില്‍ മുട്ട് കുത്തി. ഇന്ത്യയേയും ഇവിടുത്തെ ജനങ്ങളേയും അപമാനിച്ചുകൊണ്ട് താരം ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടതാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ മലയാളി സമൂഹത്തെ ചൊടിപ്പിച്ചത്. ഇന്ത്യ...