കാബൂള്‍: അമേരിക്കയിലെ അന്താരാഷ്ട്ര റോബോട്ടിക് മത്സരത്തില്‍ പങ്കെടുത്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയ അഫ്ഗാന് പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവും ഹെരാത്തിലെ ശിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ടീം ക്യാപ്റ്റന്‍ ഫാത്വിമ ഖാദറിയാന് എന്ന പതിനാലുകാരിയുടെ പിതാവാണ്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാലിമ്പിക്സ് താരം ദേവേന്ദ്ര ജജാരിയക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം. പി.ടി ഉഷയും വീരേന്ദര്‍ സെവാഗുമടങ്ങുന്ന സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്....
പട്ന/ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം. ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ടു സംസ്ഥാനങ്ങളിലും യുവാക്കളെ അക്രമികള്‍ ക്രൂരമായി തല്ലിച്ചതച്ചു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ ഭോജ്പൂര് ജില്ലയില്‍ ഇന്നലെ നടന്ന...
ന്യൂഡല്‍ഹി: പുതുതായി രൂപീകരിച്ച ജി.എസ്.ടി കൗണ്‍സിലിന്റെ സൂപ്രണ്ട് സ്വകാര്യ കമ്പനികളില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റില്‍. ജി.എസ്.ടി കൗണ്‍സില്‍ സൂപ്രണ്ടും റവന്യു വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ മോനിഷ് മല്‍ഹോത്ര, ഇടനിലക്കാരനായി പ്രവര്‍ത്തിച്ച നികുതി കണ്‍സള്‍ട്ടന്റ് മനാസ്...
കൊച്ചി: ഇന്ത്യ രാജ്യത്തെ ഒരു ശക്തിക്കും തീറെഴുതി കൊടുക്കാന്‍ സമ്മതിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് ആര്‍ക്കെങ്കിലും മോഹമുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രമാണെന്നും അദ്ദേഹം...
ടൂ പെഡല്‍ ടെക്നോളജിയുടെ ഇന്ത്യയിലെ വ്യാപനം ലക്ഷ്യമിട്ടു കൊണ്ട് മാരുതി സുസൂകിയുടെ ഇന്ത്യന്‍ എഡിഷന് ഓട്ടോ ഗിയര്‍ ഷിഫ്റ്റ് സംവിധാനത്തിലുള്ള ഇഗ്നിസ് ലോഞ്ച് ചെയ്തു. ഏഴും എട്ടും ലക്ഷത്തിനടക്കായിരിക്കും ഇഗ്നിസിന്റെ വില. എ.ജി.എസ്(ഓട്ടോമാറ്റിക് ഗിയര്‍...
ലയണല്‍ മെസ്സിക്കു പിന്നാലെ നെയ്മറിന് വിടനല്‍കി ബാര്‍സ മുന്നേറ്റ നിരയിലെ നിര്‍ണായക താരമായ ലൂയിസ് സുവാരസും. ഒന്നിച്ചു കഴിഞ്ഞ ദിവസങ്ങള്‍ അമൂല്യമായിരുന്നുവെന്നും നെയ്മര്‍ ഇപ്പോഴുള്ളതുപോലെ മാറ്റമൊന്നുമില്ലാതെ ഇനിയും തുടരണമന്നും സുവാരസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മത്സരത്തിനു ശേഷം...
ഇസ്്ലാമാബാദ്: തെഹ്രികെ ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് വനിതാ നേതാവ് പാര്‍ട്ടി വിട്ടു. നവാസ് ശരീഫിന്റെ രാജിയില്‍ കലാശിച്ച നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കി ജനശ്രദ്ധ പിടിച്ചുപറ്റിയ ഇമ്രാന് ഖാന്...
വാഷിങ്ടണ്‍: അന്താരാഷ്ട്ര സമൂഹത്തെ ധിക്കരിച്ച് മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്ന ഉത്തരകൊറിയയെ ഭീഷണികളിലൂടെ കീഴ്പ്പെടുത്താന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ അമേരിക്ക അനുനയത്തിന്റെ ഭാഷ ഉപയോഗിച്ചുതുടങ്ങി. ഉത്തരകൊറിയയിലെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ യു.എസ് ശ്രമിക്കുന്നില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്...
കൊളംബൊ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന് കോലിപ്പട ഇന്നിറങ്ങുന്നത് ആദ്യ ടെസ്റ്റില്‍ നേടിയ 304 റണ്‍സിന്റെ കൂറ്റന്‍ ജയം നല്കിയ ആത്മ വിശ്വാസവുമായി. കൊളംബൊയിലെ സിംഹളീസ് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ വിജയം നേടി പരമ്പര സ്വന്തമാക്കാമെന്നാണ് ഇന്ത്യ...