കോഴിക്കോട്: എം.ആര്.പി വിലയേക്കാള്‍ കൂടുതല്‍ വിലയില്‍ വില്ക്കാന് പാടില്ലെന്ന് നിയമമുണ്ടായിരിക്കേ എം.ആര്.പിയില്‍ കൂടുതല്‍ വിലയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിന്റെ പേരില്‍ നടപടിയെടുക്കുമെന്ന് പറയുന്നത് ധനകാര്യമന്ത്രിയുടെ അജ്ഞതകൊണ്ടാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍...
ന്യൂഡല്‍ഹി: ഗോ രക്ഷയുടെ പേരില്‍ വീണ്ടും ആക്രമണം. പോത്തിനെ കടത്തിയെന്നാരോപിച്ച് ആറ് പേരെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. ന്യൂഡല്‍ഹിക്ക് സമീപം ഹരിദാസ് നഗറില്‍ വെച്ചാണ് സംഭവമുണ്ടായത്. പോത്ത് കിടാവുകളെയും കൊണ്ട് വരികയായിരുന്ന വാഹനം തടഞ്ഞ...
ന്യൂഡല്‍ഹി: ബീഫ് തീനിയെന്നു വിളിച്ച് ജുനൈദ്ഖാന് എന്ന പതിനാറുകാരനെ നിഷ്ഠുരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ജുനൈദിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തിയയാളെയാണ് മഹാരാഷ്ട്ര പൊലീസ് ധുലെ ജില്ലയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെ...
ജമ്മു: കശ്മീരിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഭൂകമ്പമാപിനിയില്‍ 5.2 അടയാളപ്പെടുത്തിയ ഭൂചിലനം. ഇന്നലെ വൈകിട്ട് 3.42നാണ് ചലനം അനുഭവപ്പെട്ടത്. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി മനസ്സിലാക്കാന്‍ കേന്ദ്രധനമന്ത്രാലയം മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ‘ജിഎസ്ടി റേറ്റ്സ് ഫൈന്റര്‍’ എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോഞ്ച് ചെയ്തു. ചരക്കുസേവന നികുതി അടയ്ക്കാനുള്ളവര്‍ക്ക് നികുതി നിരക്ക് മനസ്സിലാക്കാന്‍...
ചാറ്റല്‍ മഴക്കൊപ്പം ഗാലറികളില്‍ നിന്നുയര്‍ന്ന നിലക്കാത്ത ആരവം കരുത്താക്കി മലയാളി താരങ്ങളായ പി.യു ചിത്രയും മുഹമ്മദ് അനസും ഓടിക്കയറിയത് ചരിത്രത്തിലേക്ക്. ഏഷ്യന്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം ഇന്ത്യ നേടിയത് നാലു സ്വര്‍ണം. രണ്ടെണ്ണം...
ഹാംബര്‍ഗ്: പ്രതിഷേധങ്ങള്‍ക്കിടെ ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിന് ജര്‍മനിയിലെ ഹാംബര്‍ഗില്‍ തുടക്കം. മുതലാളിത്ത വിരുദ്ധ പ്രവര്‍ത്തകര്‍, പരിസ്ഥിതി വാദികള്‍ എന്നിവരുടെ പല സംഘടനകളുടെയും സംഘങ്ങളുടെയും പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയാണ് സമ്മേളനം. പലയിടങ്ങളിലും സംഘര്‍ഷം അരങ്ങേറി. അക്രമങ്ങളില്‍...
വാഷിങ്ടണ്‍: ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച നടത്തിയ ഉത്തര കൊറിയുടെ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്നാണ് ട്രംപിന്റെ പ്രസ്താവന . അലാസ്ക, ഹവായ്, യുഎസ് പസിഫിക് വടക്കുപടിഞ്ഞാറന്‍ തുടങ്ങിയ പ്രദേശങ്ങളില്‍...
ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ അട്ടിമറി തുടരുന്നു. മൂന്നാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെ സ്ലോവേന്യയുടെ മക്ദലീന റിബാരികോവ അട്ടിമറിച്ചു. സ്കോര്‍ 6-3, 5-7, 2-6. അതേ സമയം...
മുംബൈ: പ്രാര്‍ത്ഥന ഫലിച്ചു….ഫിഫ അണ്ടര്‍ ലോകകപ്പില്‍ ഇന്ത്യക്ക് താരതമ്യേന അശക്തരുടെ ഗ്രൂപ്പ്. ആതിഥേയരുടെ ഗ്രൂപ്പ് എ യില്‍ അമേരിക്കയും കൊളംബിയയും ഘാനയും. പേടിച്ചിരുന്ന ബ്രസീലും സ്പെനിനും ഗ്രൂപ്പ് ഡിയിലാണ്. കൊച്ചിയിലാണ് ഗ്രൂപ്പ് ഡി മല്‍സരങ്ങള്‍....