ഉബൈദുല്ല കോണിക്കഴി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദലിത് ബഹുജന്‍ രാഷ്ട്രീയ ധ്രുവം ശക്തി പ്രാപിച്ചു വരികയാണ്. രോഹിതിന്റെ രക്തസാക്ഷിത്വത്തിനു ശേഷം ക്യാമ്പസുകളിലും അതോടൊപ്പം തന്നെ പൊതു മണ്ഡലങ്ങളിലും ദലിത് ബഹുജന്‍ രാഷ്ട്രീയം ഇടം കണ്ടെത്തുകയും പുതിയ രാഷ്ട്രീയ...
ബംഗളുരു: 2017 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു വേണ്ടിയുള്ള കളിക്കാരുടെ ലേലം ഫെബ്രുവരി 20-ന് ബംഗളുരുവില്‍. ഐ.പി.എല്‍ ടൂര്‍ണമെന്റ് ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. മെയ് 21-നാണ് ഫൈനല്‍.143.33 കോടി രൂപയാണ് കളിക്കാര്‍ക്കു വേണ്ടി ഫ്രാഞ്ചൈസുകള്‍ മുടക്കുക. ഒമ്പത്...
ലണ്ടന്‍: 2017 ഐ.പി.എല്ലിനുള്ള ലേലത്തില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് വെറ്ററന്‍ ഇംഗ്ലീഷ് താരം കെവിന് പീറ്റേഴ്സണ്. മറ്റ് രാജ്യങ്ങളിലെ ടൂര്‍ണമെന്റുകളില്‍ തിരക്കേറിയതിനാലാണ് താന്‍ വിട്ടുനില്‍ക്കുന്നതെന്നും ഏപ്രില്‍, മെയ് മാസങ്ങള്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് താല്പര്യപ്പെടുന്നതെന്നും കെ.പി വ്യക്തമാക്കി. ഓസ്ട്രേലിയയിലെ...
മെല്‍ബണ്‍: വിരാട് കോഹ്്ലി ഓസ്ട്രേലിയയുടെ ‘നമ്പര്‍ വണ്‍ ശത്രു’ ആണെങ്കിലും ഇന്ത്യന്‍ ക്യാപ്ടനെ പ്രകോപിപ്പിക്കുന്നത് ദോഷമേ ചെയ്യൂ എന്ന് മുന്‍ ബാറ്റ്സ്മാന് മൈക്ക് ഹസ്സി. ഇന്ത്യന്‍ പര്യടനത്തില്‍ കോഹ്്ലിയുമായി വാക്കേറ്റത്തിലേര്‍പ്പെടുന്നത് അദ്ദേഹത്തെ കരുത്തനാക്കുകയേ ഉള്ളൂവെന്നും കുറഞ്ഞ...
തിരുവനന്തപുരം: കേരള ലോ അക്കാദമിയില്‍ കഴിഞ്ഞ 24 ദിവസങ്ങളായി തുടരുന്ന സമരം പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ രാജിവെക്കണമെന്ന് ആവശ്യത്തിലായിരുന്നെന്നും ആ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും എം.എസ്.എഫ് സംസ്ഥാന നേതൃത്വം പ്രസ്താവിച്ചു. സമരത്തിനാധാരമായ വിഷയം ചര്‍ച്ചചെയ്യാന്‍ മന്ത്രിതല ചര്‍ച്ചയല്ലാതെ മറ്റരു...
അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ ജില്ലയിലെ പലിയാട് വില്ലേജില്‍ മതന്യൂനപക്ഷങ്ങള്ക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ 28 പ്രതികളെ കോടതി വെറുതെവിട്ടു. കലോള്‍ കോടതിയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മുഴുവന്‍ പ്രതികളേയും കുറ്റവിമുക്തരാക്കിയത്. 2002 ഫെബ്രുവരി 28നായിരുന്നു...
ന്യൂഡല്‍ഹി: പാക് മണ്ണിലെ ഭീകരര്‍ക്കു നേരെ മറ്റൊരു മിന്നലാക്രമണത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. പാകിസ്താന് നമ്മുടെ അയല്‍രാജ്യമാണ്. നല്ല മാറ്റമല്ല അവരില്‍നിന്ന് ഉണ്ടാകുന്നതെങ്കില്‍ ഇനിയും മിന്നലാക്രമണം നടത്താന്‍ അറച്ചു നില്‍ക്കില്ല-...
ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയ സാധ്യത കല്‍പ്പിച്ച് ഹഫിങ്ടണ്‍ പോസ്റ്റ് – സി വോട്ടര്‍ സര്‍വേ. അതേസമയം ഗോവയില്‍ എ.എ.പിക്ക് കാര്യമായ ഒരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്ന് സര്‍വേ പറയുന്നു....
മുംബൈ: നൂറുരൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2005 ലെ മഹാത്മാഗാന്ധി സീരീസിലായിരിക്കും നിലവിലെ ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ പുതിയ നോട്ടുകള്‍ പുറത്തിറക്കുക. സുരക്ഷക്കായി തിരിച്ചറിയല്‍ അടയാളങ്ങളും ബ്ലീഡ്...
കണ്ണൂര്‍: പ്രതിസന്ധികളുടെ കൊടുങ്കാറ്റിലും പേമാരിയിലും സുരക്ഷയേകിയ ആ വന്മരം കടപുഴകിയപ്പോള്‍ അവശേഷിച്ച മധുരസ്മരണകളെ പുല്കുകയാണ് സിതാര. ജീവിതവഴിത്താരയില്‍ ഒരിക്കലെങ്കിലും ജനനേതാവിന്റെ കരുതലും സ്നേഹവും അനുഭവിച്ചറിഞ്ഞവര്‍, പിതൃ വാത്സല്യം നുകര്‍ന്നവര്‍, ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും പടുകുഴിയില്‍ തങ്ങള്‍ക്ക് നേരെ...