വാഷിങ്ടണ്‍: ഇന്ത്യയെ അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയാകാനുള്ള തടസങ്ങള്‍ നീങ്ങി. യുഎസ് കോണ്‍ഗ്രസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 618 യുഎസ് ബില്യണ്‍ ഡോളര്‍ വരുന്ന യുഎസിന്റെ പ്രതിരോധ ബജറ്റില്‍ ഇനി ഇന്ത്യയും ഇടം നേടും. ഇതോടെ ഇന്ത്യയും...
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്റ് കോപ്റ്റര്‍ ഇടപാട് കേസില്‍ വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ത്യാഗിക്കു പുറമെ, ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന് ഗൗതം ഖൈത്താന്‍, ത്യാഗിയുടെ അനന്തിരവന് സഞ്ജീവ് ത്യാഗി...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട നിഗൂഢത എന്തെന്ന ചോദ്യവുമായി തെന്നിന്ത്യന്‍ നടി ഗൗതമി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ ഔദ്യോഗിക ബ്ലോഗില്‍ നല്കിയ കുറിപ്പിലാണ് ജയലളിതയുടെ മരണത്തിനു പിന്നിലെ ദൂരൂഹത...
ടാന്‍സാനിയ: വീണ്ടും മരണക്കളമായി മാറി ഫുട്ബോള്‍ മൈതാനം. ടാന്‍സാനിയന്‍ അണ്ടര്‍ 20 ക്ലബ്ബ് ഫുട്ബോള്‍ മത്സരത്തില്‍ ടാക്ലിംഗിനിടെ നിലത്ത് വീണ താരമാണ് മരണപ്പെട്ടത്. ടാന്‍സാനിയന്‍ ക്ലബ്ബായ മ്ബാവോ എഫ്സിയുടെ താരം ഇസ്മയില്‍ മ്രിഷോയാണ് കളിക്കളത്തില്‍ കുഴഞ്ഞ്...
മുംബൈ: മതവികാരം വ്രണപ്പെടുത്തിയ പ്രതിയുടെ വിശദാംശങ്ങള്‍ നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ ഫേസ്ബുക്കിന്റെ മുംബൈ ഓഫീസില്‍ പൊലീസ് തെരച്ചില്‍ നടത്തി. ഹിന്ദു ദേവതമാരെ ഫേസ്ബുക്കില്‍ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ പ്രതിയുടെ വിശദാംശങ്ങള്‍ തേടി...
ചെന്നൈ: ആദിയ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ റിസര്‍വ് ബാങ്ക് ഈയിടെ പുറത്തിറക്കിയ പുതിയ 2000, 500 നോട്ടുകളുടെ 10 കോടിയടക്കം 106 കോടി രൂപയും 127 കിലോഗ്രാം സ്വര്‍ണവും പിടികൂടി. നരേന്ദ്ര മോദി...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വീണ്ടും രംഗത്ത്. നോട്ട് നിരോധനത്തെ യുദ്ധകാല അവസ്ഥയോട് താരതമ്യപ്പെടുത്തിയാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ അദ്ദേഹം മോദിക്കെതിരെ ആഞ്ഞടിച്ചത്. രാജ്യത്ത്...
കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് ഇനി യുവരക്തത്തിന്റെ ഊര്‍ജ്ജം. പൂര്‍ണമായും പുതുമുഖങ്ങളേയും യുവാക്കളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ഡി.സി.സി പ്രസിഡണ്ടുമാരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ആദ്യമായി ഒരു വനിത ഡി.സി.സി പ്രസിഡണ്ട് സ്ഥാനത്തെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മഹിളാ കോണ്‍ഗ്രസ്...
ക്ഷേത്രകാര്യങ്ങളില്‍ പരമാധികാരി തന്ത്രി കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്കിയ എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ഹൈക്കോടതി ദേവസ്വം ബെഞ്ച് മരവിപ്പിച്ചു. ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്ന തന്ത്രിയുടെ നിലപാട്...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകരെ നിരാശയിലാഴ്ത്തി ഒക്ലഹോമ അറ്റോര്‍ണി ജനറല്‍ സ്കോട്ട് പ്രുയിറ്റ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി മേധാവിയാകുന്നു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അദ്ദേഹത്തിന്റെ പേര് നാമനിര്‍ദേശം ചെയ്തത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രസിഡന്റ് ബറാക്...