ജുമാ മസ്ജിദ് സ്റ്റേഷന്റെ പേര് മങ്കമേശ്വര ക്ഷേത്രം എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഉറപ്പ് നല്‍കിയിരുന്നു
ഗോത്ര വിഭാഗങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും സംരക്ഷണം വേണമെന്നാണ് ബില്ലിലെ ആവശ്യം.
അടിമാലി: കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ബജിക്കട എറിഞ്ഞവര്‍ തന്നെ പൊക്കിയെടുത്തു. സംഘത്തില്‍ ഉള്‍പ്പെട്ട സി.പി.എം നേതാവിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം എ.ജി. രാജീവിനെയാണ് പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. നിര്‍ധന കുടുംബത്തിന്റെ...
സര്‍ക്കാരിന്റെ മധ്യനയത്തിനെതിരെ എ.ഐ.ടി.യു.സി രംഗത്തെത്തി
സിയുഇടി പരീക്ഷകൾ നടത്തുന്നതിലെ എൻടിഎയുടെ കെടുകാര്യസ്ഥതയെക്കുറിച്ച് ഐയുഎംഎൽ എംപി ശ്രീ. പി.വി. അബ്ദുൾ വഹാബ് ഇന്ന് രാജ്യ സഭയിൽ ചോദ്യം ഉന്നയിച്ചു. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കായി വിവിധ സർവകലാശാലകളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ റിപ്പോർട്ട് ചെയ്ത, നാഷണൽ...
ശിശുക്ഷേമത്തിനായി പ്രതിവര്‍ഷം 1,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നീക്കിവയ്ക്കുന്നതിനിടയിലാണീ ദുരന്തം.
ഡീന്‍ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നാളെ വൈകുന്നേരം 3:30 ന് കേസ് വീണ്ടും പരിഗണിക്കും.
കണ്ണൂര്‍: വി.ഐ.പിമാര്‍ പങ്കെടുന്ന പരിപാടിയില്‍ നിശ്ചയിക്കപ്പെട്ട പരിപാടിക്ക് വിരുദ്ധമായി എന്ത് സംഭവിച്ചാലും പൊലീസ് അന്വേഷിക്കുക സാധാരണമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിക്കിടെ മൈക്ക് തകറായ സംഭവത്തില്‍ പൊലീസ്...
മണിപ്പുര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് തനിക്ക് കത്തെഴുതിയ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മറുപടി. കത്തെഴുതാന്‍ എളുപ്പമാണ്, പക്ഷെ അമിത് ഷായുടെ കത്തിലെ വാക്കുകളും പാര്‍ലമെന്റില്‍...