തിരുവല്ല നിരണത്ത് ഇന്നലെ കാണാതായ രക്ഷാപ്രവര്‍ത്തന ബോട്ട് കണ്ടെത്തി. എടത്വയില്‍ നിന്നാണ് ബോട്ട് കണ്ടെത്തിയത്. എട്ടു മത്സ്യത്തൊഴിലാളികളും രണ്ട് അഗ്നിശമന സേനാംഗങ്ങളുമായി ഇന്നലെ കാര്‍ത്തികപ്പള്ളിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പത്തനംത്തിട്ട ഭാഗത്തേക്ക് പോയവരെയാണ് കാണാതായത്. ബോട്ട് കാണാതായി...
അവലോകന യോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നാവിക വിമാനത്താവളത്തില്‍ തിരിച്ചെത്തി. കാലാവവസ്ഥ അനുകൂലമാകുന്നു സാഹചര്യത്തില്‍ പ്രളയ ബാധിത മേഖലകളിലേക്ക് ഹെലികോപ്റ്ററില്‍ വീണ്ടും പുറപ്പെടാന്‍ ഒരുങ്ങുകയാണ്. ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി...
കൊച്ചി: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. എറണാകുളം, ചെങ്ങന്നൂര്‍,ആലപ്പുഴ മേഖലകളില്‍ വീണ്ടും ശക്തമായ മഴ പെയ്യുകയാണ്. ഇന്നു രാവിലെ നാലു പേര് കൂടി മരിച്ചു. ചാലക്കുടിയില്‍ രണ്ടും തിരുവല്ലയിലും പന്തളത്തും ഓരോ ആളുകളുമാണ് മരിച്ചത്. ചാലക്കുടി...
പ്രളയത്തില്‍ ചെങ്ങന്നൂര്‍ തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആലപ്പുഴ നഗരത്തിലേക്കും ഇപ്പോള്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഇതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണെന്ന് പറയപ്പെടുന്നു. ആലപ്പുഴയില്‍ കുട്ടനാട് മേഖലയില്‍ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സാധിക്കുന്നില്ല....
ദുരിത ബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കി. യാത്ര തിരിച്ചതിനു ശേഷം കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ തിരിച്ചിറക്കുകയായിരുന്നു. ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി...
ചെങ്ങന്നൂര്‍: പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ത്ഥിച്ച് എം.എല്‍.ഐ. ഇനിയും സഹായം വൈകിയാല്‍ പതിനായിരങ്ങള്‍ മരിച്ചു വീഴുമെന്ന് വ്യക്തമാക്കി ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാനാണ് സഹായം അഭ്യര്‍ത്ഥിച്ചത്. ചെങ്ങന്നൂരില്‍ അതിഭീതിതമായ സാഹചര്യമാണുള്ളതെന്നും എത്രയും പെട്ടെന്ന് തങ്ങളെ സഹായിക്കണമെന്നും അല്ലാത്തപക്ഷം...
18-ാമത് ഏഷ്യന്‍ ഗെയിംസിന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഇന്ന് തിരിതെളിയും. വൈകിട്ട് ഏഴിന് ഗെലോറ ബുങ് കര്‍ണോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഇന്തോനേഷ്യയുടെ പ്രകൃതിഭംഗി പശ്ചാത്തലമാക്കി നിര്‍മിച്ച 120 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയും 26...
ന്യൂഡല്‍ഹി: സോഷ്യല്‍ ആക്ടിവിസ്റ്റ് സ്വാമി അഗ്നവേശിന് നേരെ യുവമോര്‍ച്ച ആക്രമണം. ഡല്‍ഹിയിലെ ദീന് ദയാല്‍ ഉപാധ്യക്ഷായ മാര്‍ഗില്‍ വെച്ചാണ് ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അഗ്നിവേശിനെ ആക്രമിച്ചത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ഇന്നലെ...
കൊച്ചി: കൊച്ചി വിമാനത്താവളം അടച്ചിട്ടതു നിമിത്തം യാത്രക്കാര്‍ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനായി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) നിര്‍ദേശം നല്കി. കൊച്ചിയിലേക്കു വരേണ്ട എഴുപത്തൊന്നും പോകേണ്ട...
ന്യൂഡല്‍ഹി: കേരളത്തില്‍ പ്രളയകെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കൂടുതല്‍ സംഘത്തെ അയക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ആര്‍മി, നേവി, എയര്‍ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയ കൂടുതല്‍...