ഇസ്്ലാമാബാദ്: പാകിസ്താന്റെ 22-ാം പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്ഖാന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് മഹ്്മൂന്‍ ഹുസൈന് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പാകിസ്താന് അകത്തം പുറത്തുമുള്ള നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞക്ക് സാക്ഷ്യംവഹിച്ചു. #WATCH Islamabad: Imran...
കോഴിക്കോട്: വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ ഉടനെ തീര്‍പ്പാക്കാന്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രജിസ്ട്രേഷന് നടപടികള്‍ ലളിതമാക്കി ക്ലെയിമുകള്‍ വേഗം പരിശോധിച്ച് നടപടിയെടുക്കണമെന്നും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്. ഓരോ ഇന്‍ഷൂറന്‍സ് കമ്പനികളും മുതിര്‍ന്ന ഒരു...
കോഴിക്കോട്: കോഴിക്കോട് കക്കോടി പാലത്തിനു സമീപം ഒരു മൃതദേഹം കണ്ടെടുത്തു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 12 മണിയോടെയാണ് കക്കോടി പുഴയില്‍ മൃതദേഹം ഒഴുകി നടക്കുന്നതായി നാട്ടുകാര്‍ കണ്ടെടുത്തത്. കണ്ണാടിക്കല്‍ ഭാഗത്തു നിന്ന് ഒഴുകി വരുന്ന നിലയിലാണ്...
കൊച്ചി: വെള്ളപ്പൊക്ക സമയത്ത് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ കേസെടുത്തു. വ്യാജ പ്രചരണം സംബന്ധിച്ച് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്....
ശ്രീനഗര്‍: കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ ഹുറിയത് കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല തന്റെ ഒരു മാസത്തെ വേതനം കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ സഹപ്രവര്‍ത്തകരോടും...
ആലപ്പുഴ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബോട്ട് വിട്ടുനല്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്ത് ബോട്ട് പിടിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍...
ന്യൂഡല്‍ഹി: ആം ആദ്മിയുടെ എല്ലാ എം.എല്‍.എമാരും എം.പിമാരും മന്ത്രിമാരും അവരുടെ ഒരുമാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ട്വിറ്ററിലൂടെയാണ് കെജ്രിവാള് പ്രഖ്യാപനം നടത്തിയത്. നേരത്തെ അദ്ദേഹം കേരളത്തിന് ഡല്‍ഹി...
കേരളത്തിലെ മഹാപ്രളയം വന്‍ നാശനഷ്ടങ്ങള്‍ വരുത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് സഹായകരമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അടിയന്തര ഇടപെടല്‍. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്കാന് രാഹുല്‍ നിര്‍ദേശം...
കോഴിക്കോട്: കേരളത്തില്‍ ദുരിതം പെയ്തിറങ്ങിയ പെരുമഴയ്ക്കു താല്‍ക്കാലിക വിരാമമാകുമെന്ന് സൂചന. സംസ്ഥാനത്തെ 11 ജില്ലകളില്‍ തുടര്‍മഴയുണ്ടാകുമെങ്കിലും കനത്ത മഴയിലേക്ക് ഇതു മാറില്ലെന്ന സൂചനയാണ് കാലാവസ്ഥാ ഉപഗ്രഹങ്ങളില്‍നിന്നു ലഭ്യമാകുന്ന വിവരം. അതേസമയം ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം...
ബേണ്‍: യു.എന്‍ മുന്‍ സെക്രട്ടറി ജനറലും നൊബേല്‍ പുരസ്കാര ജേതാവുമായ കോഫി അന്നാന് അന്തരിച്ചു. 80 വയസായിരുന്നു. ഘാനയില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നാന് യു.എന്നിന്റെ ഏഴാമത്തെ സെക്രട്ടറി ജനറലായിരുന്നു. 1997 മുതല്‍ 2006...