ആലപ്പുഴ: രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത നാല് ബോട്ടുടമകളെ അറസ്റ്റ് ചെയ്തു. മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാനും മന്ത്രിയുടെ നിര്‍ദേശമുണ്ട്. ലേക്ക്സ് ആന്‍ഡ് ലഗൂണ്‍സ് ഉടമ സക്കറിയ...
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായമഭ്യര്‍ഥിച്ച് പത്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാറിന്റെ പരസ്യം. ഓരോ ഡല്‍ഹി സ്വദേശിയും കേരളത്തിനൊപ്പം എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. കേരളം പ്രളയത്തിനെതിരെ പോരാടുകയാണ്. കേരളത്തിലെ ഓരോ സഹോദരന്മാര്ക്കും സഹോദരിമാര്‍ക്കും നമ്മളാല്‍ കഴിയുന്ന...
ഓവുചാലില്‍ നിന്ന് കരച്ചില് കേട്ട് പുറത്തിറങ്ങി വീട്ടമ്മ പിഞ്ചുകുഞ്ഞിന് രക്ഷകയായി. ചെന്നൈ വലസരവക്കത്തുള്ള ഗീതയെന്ന യുവതിയാണ് ഓവുചാലില്‍ കിടന്ന കുഞ്ഞിന് രക്ഷകയായത്. വീട്ടില്‍ പാലു കൊണ്ടുവരുന്ന വ്യക്തിയാണ് ഗീതയെ സംഭവം വിളിച്ചറിയിച്ചത്. കുഞ്ഞിന്റെ ശബ്ദം കേള്‍ക്കുന്നതായി...
തിരുവനന്തപുരം: മഴ കുറഞ്ഞതോടെ എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ചെങ്ങന്നൂര്‍, കുട്ടനാട് മേഖലകളില്‍ പലഭാഗത്തും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഇപ്പോഴും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ചെങ്ങന്നൂര്‍,...
ചെങ്ങന്നൂര്‍: പ്രളയം കനത്ത നാശം വിതച്ച ചെങ്ങന്നൂരില്‍ വിമന്‍സ് ഹോസ്റ്റലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ നാട്ടുകാരുടെ അക്രമം. ശ്രീ അയ്യപ്പ കോളജിലെ ഹോസ്റ്റലില്‍ കുടുങ്ങിയ 44 ഓളം വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ ഹോസ്റ്റലില്‍ കയറി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്....
കൊച്ചി: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 357 ജീവനുകള്‍ നഷ്ടമായതായി ഔദ്യോഗിക റിപ്പോര്‍ട്ട്. നാലു ദിവസത്തിനിടെ 193 പേര് മരിച്ചു. ഇന്നലെ മാത്രം 39 പേരാണ് മരിച്ചത്. പ്രളയക്കെടുതിയില്‍ പല പ്രദേശങ്ങളിലും ഒറ്റപ്പെട്ടു പോയവര്‍ക്ക് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്....
ദോഹ: പ്രളയത്തില്‍ കടുത്ത ദുരിതങ്ങള്‍ നേരിടുന്ന കേരളത്തിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അന്‍പത് ലക്ഷം ഡോളറിന്റെ(35കോടി ഇന്ത്യന്‍ രൂപ) അടിയന്തര സഹായം പ്രഖ്യാപിച്ചു. ദുരിതബാധിതരായ ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം...
‘നമുക്ക് സങ്കല്പ്പിക്കാന് പോലും പറ്റില്ല. അമ്പരിപ്പിക്കുന്നത്ര വെള്ളമാണ് ചില പ്രളയ കാലത്ത് നദികളിലൂടെ ഒറ്റയടിക്ക് ഒഴുകിയെത്തുന്നത്. പുഴയിലെ വെള്ളത്തിന്റെ സാധാരണനിരപ്പില്‍നിന്നും ഏറെ ഉയരത്തില്‍ ഇതെത്താം. സാധാരണയായി വെള്ളം കയറാത്ത നദിയില്‍ നിന്ന് ഏറെ ദൂരത്തില്‍ പോലും...
ഉമ്മര്‍ വിളയില്‍ അണമുറിയാത്ത പേമാരിയിലും കുത്തൊഴുക്കിലും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ് കേരളം. അതിശക്തമായ കാലവര്‍ഷം നിരവധി പേരുടെ മരണത്തിനും അരക്ഷിതാവസ്ഥക്കും സഹസ്രകോടി രൂപയുടെ നഷ്ടത്തിനും ഇടവരുത്തിയിരിക്കുന്നു. ചരിത്രത്തിലാദ്യമായി ഇടുക്കി അണക്കെട്ടിന്റെ അഞ്ചു ഷട്ടറും ഉയര്‍ത്തി വെള്ളത്തിന്റെ കുത്തൊഴുക്കിനെ മറികടക്കേണ്ടി...
ചെന്നൈ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് തമിഴ്നാട് സര്‍ക്കാര്‍ അഞ്ചു കോടി രൂപയുടെ ധനസഹായം കൂടി പ്രഖ്യാപിച്ചു. 500 മെട്രിക്ക് ടണ്‍ അരി, 300 മെട്രിക്ക് ടണ്‍ പാല്‍പ്പൊടി, 15,000 ലീറ്റര്‍ പാല്, വസ്ത്രങ്ങള്‍,...