കല്‍പ്പറ്റ: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീടുകളിലേക്കു മടങ്ങാനാവാതെ നിരവധി കുടുംബങ്ങള്‍. വാസയോഗ്യമല്ലാതായിരിക്കയാണ് വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളിലെ വീടുകള്‍. പ്രളയത്തില്‍ വീടുകള്‍ പൂര്‍ണമായും ഭാഗികമായും നശിച്ചവരും നിരവധിയാണ്. വെള്ളം കയറിയ വീടുകളില്‍...
ലണ്ടന്‍ : മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് നാലാം വിക്കറ്റും നഷ്ടമായി. 16 റണ്‍സെടുത്ത നായകന് ജോ റൂട്ടിനെയാണ് ആതിഥേയര്‍ക്ക് ഒടുവില്‍ നഷ്ടമായത്. ഹര്‍ദ്ദിക് പാണ്ഡ്യക്കാണ് വിക്കറ്റ്. ആദ്യ വിക്കറ്റില്‍ 54 റണ്‍സ്...
കോഴിക്കോട്: കാലവര്‍ഷക്കെടുതിയും പ്രളയവും കശക്കിയെറിഞ്ഞ കേരളത്തിലെ കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ഏറെ സമയം വേണ്ടിവരുമെന്ന് സൂചന. കുട്ടനാട്ടിലും പാലക്കാടും ഉണ്ടായ വെള്ളപ്പൊക്കം നെല്‍കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിന്റെ നെല്ലറയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. വെള്ളമിറങ്ങിയാലും കൃഷിഭൂമി സംരക്ഷിച്ചെടുക്കുകയെന്നത് സാഹസമായിരിക്കും....
ദുരന്തമുഖത്ത് രക്ഷാപ്രവത്തനം നടത്തിയ ജെയ്സലിന് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രശംസ. സ്ത്രീകളടക്കമുള്ളവരെ തന്റെ പുറത്ത് ചവിട്ടി നിന്ന് ബോട്ടിലേക്ക് കയറാന്‍ സഹായിച്ച നീല ഷര്‍ട്ടുകാരനെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ദുരന്തമുഖത്ത് ചെറുപ്പക്കാര്‍ നടത്തുന്ന മാതൃകാരക്ഷാപ്രവര്‍ത്തനം നേരത്തെ തന്നെ പലരും...
സീസണിലെ ആദ്യ ലാലീഗ മല്‍സരത്തില്‍ മെസിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. അലാവസിനെതിരെ നടന്ന പോരാട്ടത്തില്‍ ടീം ക്യാപ്റ്റനായി ഇറങ്ങിയ ആര്‍ജന്റീനിയന്‍ നായകന് ആദ്യ മത്സരത്തില്‍ തന്നെ ആരാധകരെ ഹരം കൊള്ളിച്ചാണ് മടങ്ങിയ. മത്സരത്തില്‍...
സംസ്ഥാനം നേരിട്ട മഹാപ്രളയത്തില്‍ നിന്ന് അതിജീവിക്കുമെന്നും വിവിധ തുറകളില്‍ നിന്നും സന്നദ്ധ സംഘടനകള്‍ വഴി സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് തിരുവന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ സഹായിച്ച വിവിധ മേഖലകളില്‍...
തിരുവനന്തപുരം: കേരളത്തിന് സഹായഹസ്തവുമായി ഐക്യരാഷ്ട്ര സംഘടന. പ്രളയ കെടുതിക്ക് ഇരയായവരുടെ പുനരധിവാസത്തിന് യു.എന്‍ സന്നദ്ധത അറിയിച്ചു. ഇന്ത്യയിലെ യു.എന്‍ റസിഡന്റ് കമ്മിഷണര്‍ ഇ-മെയിലിലലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം അറിയിച്ചത്. കേരളം അനുവദിച്ചാല്‍ കേരളത്തിലെത്തി പുനരധിവാസ...
തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ പുന:സ്ഥാപിച്ചു. ദേശീയ സംസ്ഥാന പാതകളിലൂടെയുള്ള എല്ലാ ദീര്‍ഘദൂര സര്‍വീസുകളും കെ.എസ്.ആര്.ടി.സി പുന:സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, സര്‍വീസ് പുനരാരംഭിച്ചതോടെ ദീര്‍ഘദൂര ബസ്സുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നേരത്തെ, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദേശീയപാത വഴിയും...
കോഴിക്കോട്: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. ഷൊര്‍ണൂരില്‍ നിന്ന് മംഗലാപുരത്തേക്കുള്ള ട്രെയിനുകള്‍ ഇതിനകം സര്‍വ്വീസ് തുടങ്ങി. 12601 ചെന്നൈ മെയില്‍ ഇന്നലെ രാവിലെ 10മണിക്ക് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ടു. കഴിഞ്ഞ...
ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചവരെ മദ്യവില്‍പ്പനയ്ക്ക് നിരോധനം.വെള്ളപ്പൊക്ക കെടുതി രൂക്ഷമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുകയും , പൊതുസമാധാനത്തിന് വലിയ തോതില്‍ ഭംഗം വരുത്തുകയും ചെയ്യുന്നതിനാല്‍ അബ്കാരി ആക്ട് 54 വകുപ്പ്...