തൃശൂര്‍: തൃശൂരിലെ കളക്ടര്‍ ടി.വി അനുപമക്ക് വീണ്ടും സോഷ്യല്‍മീഡിയില്‍ കയ്യടി. ബാര്‍ അസോസിയേഷന്റെ ഹാള്‍ പൂട്ടുപൊട്ടിച്ച് തുറന്ന് ദുരിതാശ്വാസക്യാമ്പിലേക്കുള്ള ആവശ്യസാധനങ്ങള്‍ സൂക്ഷിച്ച കളക്ടറുടെ നടപടിക്കാണ് സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദനം നിറഞ്ഞത്. നേരത്തെ, തൃശൂരിലെ തീരപ്രദേശങ്ങളില്‍ വെളളക്കെട്ട് നിറഞ്ഞ...
തിരുവനന്തപുരം: പ്രളയ ദുരന്തത്തിനിടെ ജര്‍മ്മനിക്കുപോയ സി.പി.ഐ മന്ത്രി കെ. രാജുവിനോട് പാര്‍ട്ടി വിശദീകരണം ചോദിക്കും. സംസ്ഥാനം പ്രളയക്കെടുതിയില്‍ പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകുമ്പോള്‍ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതലയുള്ള മന്ത്രി നാടുവിട്ടത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു....
കൊച്ചി: സംസ്ഥാനത്തിന്റെ വാണിജ്യ നഗരമായ എറണാകുളത്തേക്കുള്ള വ്യോമ ഗതാഗതം പുനസ്ഥാപിച്ച് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി. കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ വ്യോമ വിമാനത്താവളത്തില്‍ വീണ്ടും യാത്രാ വിമാനമിറങ്ങിയത് കേരളത്തിലെ മഹാപ്രളയദുരിതത്തിനിടെ അപൂര്‍വ കാഴ്ചയായി....
സി.കെ ഷാക്കിര്‍ മക്ക: വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക്, ലാ ശരീകലക്…. വിശുദ്ധ നഗരിയിലേക്കുള്ള വഴികളും ഹജ്ജിന്റെ...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിനെതിരെയുള്ള വധശ്രമത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഉമര്‍ഖാലിദിനു നേരെ വധശ്രമമുണ്ടായത്. തലസ്ഥാനത്തെ അതീവ സുരക്ഷാമേഖലയോട് ഏറ്റവും...
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ലംബോകില് വീണ്ടും വന്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വ്യാപക മണ്ണിടിച്ചിലും കെട്ടിടങ്ങള്‍ നിലംപതിക്കുകയുമുണ്ടായി. ഭൂകമ്പത്തില്‍ രണ്ടു പേര് മരണപ്പെട്ടതായാണ് വിവരം. Beginilah kondisi di Desa Belanting...
ദോഹ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നടപടികളുമായി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോയും. എയര്‍ലൈന്റെ ദോഹ-തിരുവനന്തപുരം യാത്രാ വിമാനസര്‍വീസ് മുഖേനയായിരിക്കും അടിയന്തര സഹായം എത്തിക്കുക. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഗതാഗത സൗകര്യം ലഭ്യമാക്കണമെന്ന് ഖത്തറിലെ...
ദോഹ: പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട് ആശങ്കയില്‍ കഴിയുന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളിയാവണമെന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ദുരിതാശ്വാസ സഹായവുമായി രംഗത്ത്. പ്രളയ ബാധിത മേഖലകളിലേക്ക് ഒരു...
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുളള മാലിന്യക്കൂമ്പാരം കേരളത്തെ മറ്റൊരു മിനി ദുരന്തത്തിലേക്ക് നയിക്കുമെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി. സാധാരണമായി നന്നായി പ്രവര്‍ത്തിക്കുന്ന മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍...
ജക്കാര്‍ത്ത: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ബജ്റങ് പൂനിയയിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. 65 കിലോ ഗാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ബജ്റങ്ങിന്റെ സ്വര്‍ണനേട്ടം. വാശിയേറിയ പോരാട്ടത്തില്‍ ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെയാണ് ബജ്റങ് മലര്‍ത്തിയടിച്ചത് (സ്കോര്‍ 10-8). ഇന്ത്യ...