തിരുവനന്തപുരം: പ്രളയം ദുരിതം വിതച്ച കേരളത്തിന് കാരുണ്യത്തിന്റെ സഹായ ഹസ്തവുമായി പ്രവാസി വ്യവസായി ഡോ.ഷംഷീര്‍ വയലില്‍. കേരളത്തെ ദുരിതത്തില്‍ നിന്നും കരകയറ്റാന്‍ 50 കോടി രൂപയുടെ സഹായ പദ്ധതി ആവിഷ്കരിക്കുമെന്നു വി പി എസ് ഹെല്‍ത്ത് കെയര്‍ സി എം...
കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിനുള്ള ( യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍) അന്തിമപ്പട്ടികയായി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ (റയല്‍ മാഡ്രിഡ്, യുവന്റസ്), ലൂക്കാ മോഡ്രിച് (റയല്‍ മാഡ്രിഡ്), മുഹമ്മദ് സലാഹ് (ലിവര്‍പൂള്‍)...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഗുസ്തി വിഭാഗത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ വനിതാ താരമായി വിനേഷ് ഫോഗട്ട്. ജക്കാര്‍ത്തയില്‍ വനിതാ വിഭാഗം 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ജപ്പാന് താരം യൂകി ഇറിയെ 6-2ന് വീഴ്ത്തിയാണ്...
തിരൂരങ്ങാടി: വെള്ളപ്പൊക്കത്താല്‍ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യമ്പുകളില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ക്യാമ്പുകളിലെത്തി. തിരൂരങ്ങാടി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നും തുടങ്ങിയ പര്യടനം, പരപ്പനങ്ങാടി, ഉള്ളണം, നന്നമ്പ്ര കൊടിഞ്ഞി, തിരൂര്‍ പഞ്ചായത്തുകളിലെ...
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക കടങ്ങളുടെ പലിശക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലുണ്ടായ കനത്ത നഷ്ടം കണക്കിലെടുത്ത് തിരിച്ചടവ് കാലാവധി അഞ്ചു വര്‍ഷത്തേക്ക് പുനഃക്രമീകരിക്കാനും സംസ്ഥാനതല ബാങ്കേഴ്സ്...
നോട്ടിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാം ദിനത്തില്‍ ചേതേശ്വര്‍ പുജാരയും (65 നോട്ടൗട്ട്), വിരാത് കോലിയും (61 നോട്ടൗട്ട്) അര്‍ധശതകങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ കൂറ്റന്‍ ലീഡിലേക്കാണ് സന്ദര്‍ശകര്‍ നീങ്ങുന്നത്. രണ്ടു വിക്കറ്റ്...
മലപ്പുറം: ‘അവരുടെ ശരീരത്തിന്റെ തണുപ്പ് ഇപ്പോഴും എന്റെ ദേഹം വിട്ടുപോയിട്ടില്ല; ജീവന് വേണ്ടിയുള്ള നിലവിളികള്‍ എന്റെ കാതുകളില്‍ ഇപ്പോഴുമുണ്ട്’ പറയുന്നത് താനൂര്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളി മജീദ്. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയത്തില്‍ മരണത്തെ മുഖാമുഖം കണ്ട നിരവധിപേരെ...
ശൈലന് പ്രളയജലമിറങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് വീടുകളിലേക്ക് തിരിച്ചുചെല്ലുന്നവരും രക്ഷാപ്രവർത്തകരും ഏറ്റവും അധികം ഭയപ്പെടേണ്ടതായ രോഗബാധ എലിപ്പനി എന്നും വീൽസ് ഡിസീസ് എന്നും അറിയപ്പെടുന്ന ലെപ്റ്റോസ്പൈറോസിസിന്റേതാണ്. എലി, പെരുച്ചാഴി, തുടങ്ങിയ കാർന്നുതിന്നുന്ന ജീവികളുടെ (rodents) മൂത്രത്തിലൂടെ കെട്ടിക്കിടക്കുന്ന...
അറഫ, വിശുദ്ധ നഗരിയിലേക്കുള്ള വഴികളും ഹജ്ജിന്റെ കര്‍മഭൂമിയും തല്ബിയ്യത് മന്ത്രങ്ങളാല്‍ മുഖരിതമാക്കി കൊണ്ട് ഹജ്ജാജിമാര്‍ അറഫാ മൈതാനിയിലേക്ക് നീങ്ങിത്തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്‍ഥാടകര്‍ ഇന്നലെ മിനയില്‍ രാപാര്‍ത്ത...
കൊച്ചി: കേരളം നേരിട്ട മഹാപ്രളയത്തില്‍ നിന്ന് കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പ്രതിഫലം ആഗ്രഹിക്കുന്നില്ലെന്ന മത്സ്യത്തൊഴിലാളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉപജീവനമാര്‍ഗമായ ബോട്ടുമായി നിരവധി മത്സ്യത്തൊഴിലാളികളാണ് പ്രളയ ബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം...