ഇസ്ലാമാബാദ്: അഴിമതി കേസില്‍ പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇതോടെ ഇത്തവണയും പെരുന്നാളിന് അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വരും. നവാസ് ഷെരീഫിനു പുറമെ മകള്‍ മറിയം നവാസിനും മരുമകന്...
ഒതുക്കുങ്ങല്‍: മലപ്പുറം ഒതുക്കുങ്ങലില്‍ വീട് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരന് ഷോക്കേറ്റ് മരിച്ചു. ചക്കരത്തൊടി ഹമീദിന്റെ മകന് സിനാന് ആണ് മരിച്ചത്. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. സഹോദരന് സല്‍മാനുല്‍ ഫാരിസിനും...
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് രാജ്യാന്തര സഹായം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്കു പ്രാപ്തിയുണ്ടെന്നും ഐക്യരാഷ്ട്രസഭ അടക്കം രാജ്യാന്തര ഏജന്‍സികളെ ഇന്ത്യ അറിയിച്ചു. കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് ഐക്യരാഷ്ട്രസഭയും റെഡ്ക്രോസും രംഗത്തുവന്നിരുന്നു....
കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 26 ഞായറാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിയാല്‍ അധികൃതര്‍. ടെര്‍മിനലിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റണ്‍വേ, ടാക്സി വേ, പാര്‍ക്കിങ് ബേകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം...
റോം: പ്രളയദുരിതത്തില്‍പ്പെട്ട കേരളത്തിന് പിന്തുണയും സഹായവുമായി ഇറ്റാലിയന്‍ സീരി എ ക്ലബ് എ.എസ് റോമ. കേരളത്തില്‍ പ്രളയം ബാധിച്ചവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും എന്തു സഹായമാണ് ചെയ്യാന്‍ കഴിയുക എന്ന കാര്യത്തില്‍ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും റോമ തങ്ങളുടെ...
അലഹബാദ്: അലഹബാദിലെ ഒരു കൂടുംബത്തിലെ അഞ്ചുപേരെ പൂട്ടിയിട്ട വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനും ഭാര്യയും മൂന്ന് പെണ്മക്കളുമാണ് മരിച്ചത്. ദുമംഗജിലാണ് സംഭവം. രാവിലെ ഏറെ വൈകിയും വീട് തുറക്കാത്തതിനാല്‍ അയല്‍വാസികള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന്...
ന്യൂഡല്‍ഹി: ഹജ്ജ് വിസകള്‍ സംഘടിപ്പിച്ചു നല്‍കാമെന്ന വ്യാജേന പണം തട്ടിപ്പ് നടത്തി ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് മലയാളി ട്രാവല്‍സ് ഉടമകളെ കബളിപ്പിച്ചതായി പരാതി. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജനറല്‍ സെക്രട്ടറി ജംഷീദ് ആലം ആണ്...
ഭോപ്പാല്‍: പീഡനക്കേസ് പിന്‍വലിക്കാത്തതിനാല്‍ ദളിത് വിദ്യാര്‍ഥിനിയെ കല്ലുകൊണ്ട് തലക്കിടിച്ച് കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് 23 വയസ്സുകാരിയെ ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ അനില്‍ മിശ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പീഡനപരാതി നല്‍കിയിരുന്നു. അത്...
പിറന്നാള്‍ ദിനത്തില്‍ പിതാവ് സമ്മാനമായി നല്കിയ സ്വര്‍ണ കേക്ക് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് നല്കി ദുബൈയിലെ വിദ്യാര്‍ത്ഥിനി. അര കിലോഗ്രാം തൂക്കമുള്ള സ്വര്ണക്കേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു. ദുബൈ പബ്ലിക് സ്കൂളിലെ എട്ടാം...
കോഴിക്കോട്: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ കേരളം മറികടന്നത് എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് ഒരു മനസായി ഒരുമിച്ച് നിന്നാണ്. സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പാര്‍ട്ടിക്കാരും സംഘടനകളും ഒരു മനസായി നിന്ന്...