ന്യൂഡല്‍ഹി: മധ്യപ്രദേശിലും രാജസ്ഥാനിലും നടക്കാനിരിക്കുന്ന വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും സച്ചിന് പൈലറ്റുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരമോന്നത നീതിപീഠത്തെ സമീപിച്ചത്. ഹര്‍ജികളില്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം...
കണ്ണൂര്‍: കണ്ണൂര്‍ പിണറായി കൂട്ടക്കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി മക്കളെയും മാതാപിതാക്കളെയും വിഷം നല്കി കൊലപ്പെടുത്തിയ സൗമ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ വനിതാ സബ് ജയിലിലാണ് സൗമ്യയെ...
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം നല്കാന് ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബായ എ.എസ് റോമ തങ്ങളുടെ ജെഴ്സി ലേലം ചെയ്യാനൊരുങ്ങുന്നു. ഇറ്റാലിയന്‍ ലീഗായ സിരി എയിലെ തങ്ങളുടെ ആദ്യ ഹോംമാച്ചില്‍ ആദ്യ ഇലവനില്‍ കളിക്കുന്ന അഞ്ച് താരങ്ങളുടെ...
കൊച്ചി:ഓര്‍ത്തഡോക്സ് സഭാ ചെങ്ങന്നൂര്‍ ഭദ്രസനാധിപന് തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടിക്കു സമീപമാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ബറോഡയില്‍ നിന്ന് മടങ്ങുകയായിരുന്നു അദ്ദേഹം. എറണാകുളം സൗത്ത്...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം. പുരുഷന്മാരുടെ ക്വാഡ്രാപ്പിള്‍ സ്കൂള്‍ തുഴച്ചിലിലാണ് സ്വര്‍ണം ലഭിച്ചത്. സ്വവര്ണ് സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരുള്‍പ്പെട്ട സംഘമാണ് രാജ്യത്തിന് അഭിമാനമായത്. 6:17.13 സെക്കന്റിലാണ്...
കല്‍പ്പറ്റ: ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റിലായി. പനമരം വില്ലേജ് ഓഫീസിലെ ജീവനക്കാരായ സിനീഷ് തോമസ്, ദിനേശ് എം.പി എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടിക്കടുത്ത് പനമരത്തെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍...
ആലപ്പുഴ: കുട്ടനാട്ടിൽ വള്ളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. ലിബിൻ, ടി ബിൻ എന്നിവരെയാണ് കാണാതായത്. പ്രളയബാധിത പ്രദേശമായ വെളിയനാട് ആണ് സംഭവം. മൂന്നു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഒരാളെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന്...
എം.പി അബ്ദു സമദ് സമദാനി ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടം. അതായിരുന്നു ഒരു നൂറ്റാണ്ട് തികയാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, സമരവേദിയില്‍ നിന്നും വിടപറഞ്ഞുപോയ കുല്‍ദീപ് നയാറിന്റെ ജീവിതം. ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായി...
വെള്ളിത്തെളിച്ചം/പി. മുഹമ്മദ് കുട്ടശ്ശേരി കേരള ജനതയെ ദുരിതക്കയത്തിലാഴ്ത്തിയ മഹാ പ്രളയത്തിന്റെ ആഘാതത്തിനിടയിലാണ് ഈ വര്‍ഷം പെരുന്നാളും ഓണവും വന്നെത്തിയത്. ഓര്‍ക്കാപ്പുറത്ത് പ്രഹരമേല്‍പ്പിച്ച ഈ വിപത്ത് മനുഷ്യ ചിന്തയെ തട്ടിയുണര്‍ത്താനും പാഠങ്ങള്‍ കടഞ്ഞെടുക്കാനും പര്യാപ്തമായതാണ്. മനുഷ്യന്റെ കഴിവുകളും...
കാലവര്‍ഷക്കെടുതിയില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനു കൂനിന്മേല് കുരുവായി ഭവിച്ചിരിക്കുകയാണ് കേന്ദ്ര ദുരന്തനിവാരണ നയം. യു.എ.ഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായങ്ങള്‍ക്ക് കുരുക്കിടാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ കുത്സിത നീക്കത്തെ കേരളം ഒറ്റക്കെട്ടായി ചെറുത്തുതോല്പിക്കണം....