കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സഭാ അധികാരികള്‍ ശക്തമായ നടപടിയെടുക്കാത്തത് വേദനാജനകവും സഭാസമൂഹത്തിനു നാണക്കേടുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ശക്തമായ നടപടികളില്ലാത്തതാണ് ഇതുപോലുള്ള അതിക്രമങ്ങള്‍ വധിക്കാന്‍ കാരണം. ഇത്തരം വിവാദങ്ങള്‍ തനിക്കു...
വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിവാദ വ്യവസായി വിജയ് മല്യ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ നേതാക്കന്മാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ രാഹുല്‍ തയ്യാറായില്ല. രേഖകള്‍ പരിശോധിച്ചാല്‍...
പെരിന്തല്‍മണ്ണ: മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കാണാതായ മുഹമ്മദ് ഷഹീന്റെ തിരോധാനത്തില്‍ അന്വേഷണവും നടപടികളും വേഗത്തിലാക്കണമെന്ന് പെരിന്തല്‍മണ്ണ മണ്ഡലം മുസ്ലിംലീഗ്. സംഭവവുമായി ബന്ധപ്പെട്ട് പിതൃസഹോദരന് അറസ്റ്റിലായ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തണം. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെങ്കില്‍...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി കോണ്‍ഗ്രസ് മൂന്ന് പ്രധാന കമ്മിറ്റികള്‍ പ്രഖ്യാപിച്ചു. ഏകോപനം, പ്രകടനപത്രിക, പ്രചാരണം എന്നിവക്കായുള്ള മൂന്ന് കമ്മിറ്റികളാണ് പ്രഖ്യാപിച്ചത്. എ.കെ ആന്റണി, കെ.സി.വേണുഗോപാല്‍, ഗുലാം നബി ആസാദ്, പി.ചിദംബരം, അശോക് ഗെഹ്ലോട്ട്,...
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ 2018-19 സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 29 ശനിയാഴ്ച കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും തമ്മിലാണ് ആദ്യ മത്സരം. 12 റൗണ്ടുകളിലായി 59 മത്സരങ്ങളാണ് ഉണ്ടാവുക....
വാഷിങ്ടണ്‍: ഫലസ്തീനുള്ള 200 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ തീരുമാനം. പ്രതിവര്‍ഷം ഏകദേശം 300 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ് അമേരിക്ക ഫലസ്തീന്...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സ് മത്സരത്തിലെ ആദ്യ ഇനമായ മാരത്തണ്‍ മത്സരം വിവാദത്തില്‍. മാരത്തണില്‍ സ്വര്‍ണം നേടിയ ജപ്പാന് താരം ഹിരോതോ ഇനോ ഫിനിഷിങ് പോയിന്റില്‍ തന്നെ കൈവെച്ചു വിലക്കിയെന്ന് വെള്ളി നേടിയ ബഹ്റൈന്‍ അത്ലറ്റ്...
പെരിന്തല്‍മണ്ണ: മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് ആഗസ്ത് 13ന് കാണാതായ ഒമ്പത് വയുകാരന്‍ മുഹമ്മദ് ഷഹീനെ ജീവനോടെ മഞ്ചേരി ആനക്കയത്ത് നിന്നും കടലുണ്ടി പുഴയില്‍ തള്ളിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പിതൃ സഹോദരന് അറസ്റ്റില്‍. ഷഹീന്റെ പിതാവിന്റെ ജ്യേഷ്ട...
ബെംഗളൂരു: ജനങ്ങളുടെ അനുഗ്രഹാശിസുകളോടെ വീണ്ടും താന്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ. ഹാസനില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്. ‘കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കാം. എന്നാല്‍ ജനങ്ങളുടെ അനുഗ്രഹാശിസുകളോടെ ഞാന്‍ വീണ്ടും മുഖ്യമന്ത്രിയാകും. തുടര്‍ച്ചയായ...
പെരിന്തല്‍മണ്ണ: മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്ന് കഴിഞ്ഞ 13ന് കാണാതായ മങ്കലരത്തൊടി മുഹമ്മദ് സലീംഹസീന ദമ്പതികളുടെ മകന് മുഹമ്മദ് ഷഹീന്(9)ന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധു പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. കസ്റ്റഡിയിലുള്ള ആളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍...