ന്യൂഡല്‍ഹി: പ്രളയക്കെടുതി അനുഭവിക്കുന്ന മലയാളികളെ സഹായിക്കാന്‍ ജെ.എന്‍.യു ക്യാമ്പസില്‍ ചായക്കച്ചവടവുമായി ഗൂര്‍ഖ വിദ്യാര്‍ഥികള്‍. ഓഗസ്റ്റ് 25, 26 ദിവസങ്ങളിലാണ് ഇവര്‍ കേരളത്തിനായി നന്മയുടെ കരങ്ങള്‍ നീട്ടിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട...
മഹാപ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ പുനര്‍നിര്‍മാണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവണമെന്ന് മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി. ഒരു മാസത്തെ ശമ്പളം നീക്കിവയ്ക്കാനാകുന്നവര്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിക്കണം. ഇതിന് കഴിയാത്ത ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ അവര്‍ക്കാകുന്ന പണം നല്കി...
കണ്ണൂര്‍: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി തെലുങ്കാന പൊലിസുകാരനും. ഒരു മാസത്തെ വേതനമായ 68,000 രൂപയാണ് ഹൈദരാബാദിലെ ചാര്‍മിനാര്‍ പൊലിസ് സ്റ്റേഷന് കോണ്‍സ്റ്റബിള്‍ തുടി രാജു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്. സി.എം.ഡി.ആര്.എഫിലേക്കുള്ള...
ന്യൂഡല്‍ഹി: മഹാപ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായി കേരളത്തിലെ മേഖലകളില്‍ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തും. ചൊവ്വാഴ്ചയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുക. ആഗസ്ത് 28 ന് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം...
ജാക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇറാന്റെ വുഷു താരം ഇര്ഫാന് അഹങ്കാരിയാന്‍ ഇന്ത്യന്‍ താരം സൂര്യ ഭാനുവിനെ മാത്രമല്ല, കാണികളുടെ ഹൃദയം കൂടി കീഴടക്കിയാണ് കളം വിട്ടത്. ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം സെമി ഫൈനല്‍ മത്സരങ്ങള്‍...
തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് താറുമാറായ വൈദ്യുതി ബന്ധം നാലു ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 25 ലക്ഷത്തോളം കണക്ഷനുകളാണ് തകരാറിലായത്. വയറിങിലെ...
ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യക്ക് ഇരട്ട വെള്ളി മെഡല്‍. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിര്‍സയാണ് വ്യക്തിഗത ഇനത്തില്‍ വെള്ളി നേടിയത്. 1982-ന് ശേഷം...
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ ഇത്തവണ ഓണപരീക്ഷ ഒഴിവാക്കിയേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച നിര്‍ദേശം പൊതുവിദ്യാഭ്യാസ വകുപ്പും ഹയര്‍സെക്കന്ററി വകുപ്പും മുന്നോട്ടു വെച്ചു. ഈ മാസംയ 29ന് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍...
കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം രക്ഷിക്കാന്‍ സ്വന്തം വാര്‍ത്തകള്‍ തിരുത്തി സി പി എം മുഖപത്രം. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് നല്കിയ നിരവധി വാര്‍ത്തകള്‍ക്കാണ് ദേശാഭിമാനി ഇപ്പോള്‍ തിരുത്തുമായി എത്തിയിരിക്കുന്നത്. ഈ...
കൊല്ലം: അവശത നടിച്ചു റോഡില്‍ കിടന്നയാള്‍ രക്ഷിക്കാനെത്തിയ യുവാവിനെ ആക്രമിച്ച് 27000 രൂപ കവര്‍ന്നു. തേവലക്കര പടിഞ്ഞാറ്റക്കര ആര്.എ ഭവനത്തില്‍ രതീഷ്കുമാറിനെയാണ് ആക്രമിച്ച പണം കവര്‍ന്നത്. വ്യാഴാഴ്ച്ച രാത്രി 11ന് ചവറ പടിഞ്ഞാറ്റക്കര പൈപ്പ് ജംഗ്ഷന്...