അഷ്റഫ് തൈവളപ്പ് കൊച്ചി: ഓണാവധി കഴിഞ്ഞ് നാളെ സ്കൂളുകളും കോളജുകളും തുറക്കുമ്പോള്‍ ആശങ്കയിലാണ് പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍. എറണാകുളം ജില്ലയിലടക്കം പ്രളയം ബാധിച്ച പല സ്ഥലങ്ങളിലും സ്കൂളുകളോ കോളജുകളോ കേന്ദ്രീകരിച്ചാണ്...
തിരുവനന്തപുരം: ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടതാണ് ദുരന്തമുണ്ടാക്കിയതെന്നും ഡാമുകള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ പാലിച്ചില്ലെന്നും യു.ഡി.എഫ് യോഗം. ഇത് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്നതായി യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
കൊച്ചി: മഹാപ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി പ്രവര്‍ത്തനം നിര്‍ത്തി വച്ച കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച്ച യാത്രക്കാര്‍ക്കായി വീണ്ടും തുറക്കും. ബുധനാഴ്ച്ച ഉച്ചക്ക് രണ്ടു മണിമുതല്‍ വിമാനത്താവളത്തില്‍ നിന്ന് എല്ലാ ആഭ്യന്തരഅന്താരാഷ്ട്ര സര്‍വീസുകളും പൂര്‍ണ...
ഡബ്ലിന്‍: ലൈംഗികാരോപണം മൂടിവെച്ചതിന് താന്‍ രാജിവെക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിസമ്മതിച്ചു. അമേരിക്കയിലെ വത്തിക്കാന്‍ അംബാസഡറായിരുന്ന മുന്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ വിഗാനോ ആണ് മാര്‍പാപ്പക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. 2013ല്‍ വാഷിങ്ടണ്‍ അതിരൂപത...
ചെന്നൈ: ആഗസ്റ്റ് 30ന് ചെന്നൈയില്‍ നടക്കുന്ന മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ അനുസ്മരണ പരിപാടിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ബി.ജെ.പി.യെ പ്രതിനിധീകരിക്കും. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്ക്ക്...
തിരുവനന്തപുരം: പ്രളയബാധിത മേഖലകളില്‍ യൂണിഫോം ധരിച്ചെത്താന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ഉത്തരവ്. പലരുടേയും പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളും ഉള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇവ ക്ലാസില്‍ കൊണ്ടുവരാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരു തരത്തിലുള്ള...
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷാവശ്യം .തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടത്. ബിജെപിക്കൊപ്പം ബിജെഡി ആവശ്യത്തെ എതിര്‍ത്തു. ഈവിഎം മെഷീനിലെ വോട്ടുകള്‍ക്കൊപ്പം വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പരാതി പരിഹാസ സമിതി രൂപീകരിക്കാത്തതില്‍ വാട്സ്ആപ്പിന് സുപ്രീംകോടതിയുടെ നോട്ടീസ്. ജസ്റ്റിസ് രോഹിംഗ്ടണ്‍ ഫാലി നരിമാന്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. വാട്സ്ആപ്പിന് പുറമെ ഐ.ടി, ധനകാര്യ മന്ത്രാലയങ്ങള്‍ക്കും സൂപ്രീംകോടതി...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര സ്വര്‍ണം നേടി. പുതിയ ദേശീയ റെക്കോര്‍ഡോടെയാണ് യുവതാരം സ്വര്‍ണം നേടിയത്. മൂന്നാം ശ്രമത്തില്‍ 88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് ഇന്ത്യക്ക് എട്ടാം...
ജൈവ ഇന്ധനം ഉപയോഗിച്ച് ഇന്ത്യയില്‍ ആദ്യമായി പരാതിയ വിമാനം ലക്ഷ്യം കണ്ടു. ഡല്‍ഹി വിമാനത്താവളത്തിലാണ് പരീക്ഷണപ്പറക്കലിന് ശേഷം വിമാനം ഇറങ്ങിയത്. 72 സീറ്റുകളുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഡല്‍ഹിയില്‍ ഇറങ്ങിയത്....