പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നും കടമെടുക്കാനൊരുങ്ങുന്നു. 3000 കോടി രൂപയുടെ വായ്പ കുറഞ്ഞ പലിശ നിരക്കില്‍ വാങ്ങാനാണ് നീക്കം. പ്രാഥമിക ചര്‍ച്ചക്കായി ലോകബാങ്ക് പ്രതിനിധികള്‍ നാളെ കേരളത്തിലെത്തും. നാശനഷ്ടങ്ങള്‍ വിശദമായി...
മലപ്പുറം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തില്‍ ഡാം മാനേജ്മെന്റില്‍ വലിലയ പാളിച്ച സംഭവിച്ചതായി ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. ആദ്യഘട്ടത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിര്‍ത്തേണ്ട...
ന്യൂഡല്‍ഹി: മഹാപ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് സഹായം നല്‍കരുതെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത സംഘപരിവാര്‍ പ്രവര്ത്തകന് സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. കേരളത്തിന് എതിരായ ആഹ്വാനത്തിന് ശേഷം തനിക്ക് നിരവധി ഭീഷണികള്‍ വരുന്നുണ്ടെന്നും സുരക്ഷ...
തൃശൂര്‍: പ്രളയത്തെത്തുടര്‍ന്ന് സ്കൂളില്‍ അകപ്പെട്ട തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി മാതാപിതാക്കളുടെ സംഘം കാട്ടിലൂടെ നടന്നത് 100 കിലോമീറ്ററില്‍ അധികം. ചാലക്കുടിയില്‍ പഠിക്കുന്ന മക്കളെ രക്ഷിക്കാനായാണ് ഇവര്‍ ഇത്രയും ദൂരം നടന്നത്. മലക്കപ്പാറ പെരുമ്പാറ ഗിരിജന്‍ കോളനിയിലെ...
കൊച്ചി: കേരളത്തില്‍ പ്രളയദുരന്തമുണ്ടായപ്പോള്‍ യുവനടന്മാര് ആരും സഹായിച്ചില്ലെന്ന് എം.എല്‍.എയും നടനുമായ കെ.ബി ഗണേഷ്കുമാര്. മലയാളത്തിലെ യുവതാരങ്ങള്‍ ഓരോ സിനിമക്കും കോടികള്‍ പ്രതിഫലം വാങ്ങുന്നവരാണെന്നും കേരളത്തിനൊരു ദുരിതം വന്നപ്പോള്‍ അവരാരും സഹായിച്ചില്ലെന്നും ഗണേഷ്കുമാര് പറഞ്ഞു. കുരിയോട്ടുമല ആദിവാസി...
മാഹാപ്രളയത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. കേരളം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ പ്രളയ നേരിട്ട സമയത്തെ വെളളപ്പൊക്കത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ആകാശചിത്രങ്ങളാണ് നാസ പുറത്തു വിട്ടിരിക്കുന്നത്. പ്രളയത്തിനു മുമ്പും...
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് സുതാര്യമായല്ല നടത്തുന്നതെങ്കില്‍ മാലിദ്വീപിനെ ഇന്ത്യ ആക്രമിച്ച് കീഴ്പ്പെടുത്തണമെന്ന ബിജെപി രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍സ്വാമിയുടെ ട്വീറ്റ് വിവാദമാകുന്നു. വിഷയത്തില്‍ മാലിദ്വീപ് ഭരണകൂടം ഇന്ത്യയെ അതൃപ്തി അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് മാലി അതൃപ്തി അറിയിച്ചത്....
മാഡ്രിഡ്: സ്പാനിഷ് ലാലീഗ രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഒന്നാം സ്ഥാനത്ത് റയല്‍ മാഡ്രിഡ്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ജിറോനയെ 4-1 ന് തരിപ്പണാക്കിയതോടെയാണ് ഗോള്‍ ശരാശരിയില്‍ ബാര്‍സയെ പിറകിലാക്കി റയല്‍ മുന്നിലെത്തിയത്. കളിച്ച രണ്ട് മല്‍സരങ്ങളിലെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന ആവശ്യത്തോട് പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ. താങ്കളുടെ സാലറി ചലഞ്ചിനെ അംഗീകരിക്കുന്നുവെന്ന് ബല്‍റാം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു എം.എല്‍.എ എന്ന നിലയില്‍ ഒരു...
വാഷിങ്ടണ്‍: അമേരിക്ക തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ രഹസ്യമായി തയ്യാറെടുക്കുന്നുവെന്ന ആരോപണവുമായി ഉത്തരകൊറിയ. ഇതിന്റെ ഭാഗമായി ജപ്പാനില്‍ അമേരിക്ക സൈനിക പരിശീലനം നടത്തുന്നുണ്ടെന്നും ഉത്തരകൊറിയ പറഞ്ഞു. മുഖാമുഖം സമാധാന ചര്‍ച്ച നടത്തിയിതിനുശേഷം മനുഷ്യരെ കൊല്ലാനുള്ള പരിശീലനം നല്കാന്...