മുംബൈ: ആര്.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ആര്.എസ്.എസിന്റെ പ്രത്യയശാസ്ത്രം വിഷമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ആര്.എസ്.എസ് നയം അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. നരേന്ദ്ര മോദി രാജ്യത്ത്...
തിരുവനന്തപുരം: പ്രളയക്കെടുതിക്കു ശേഷം സംസ്ഥാനത്തെ കുട്ടികള്‍ ഇന്ന് സ്കൂളിലേക്കെത്തി. ദുരിതാശ്വാസ ക്യാമ്പുകളായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നവയും പൂര്‍ണമായി ശുചീകരിക്കാനാവാത്തതുമായ 243 സ്കൂളുകള്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ആലപ്പുഴയില്‍ 216 സ്കൂളുകള്‍ ഇപ്പോഴും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇതില്‍ 118...
ലക്നോ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ അവഗണിക്കുന്ന കേന്ദ്ര നിലപാടിനെതിരെ ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്ത്. കേരളത്തോട് കേന്ദ്രത്തിന് ചിറ്റമ്മ നയമാണുള്ളതെന്ന് അവര്‍ കുറ്റപ്പെടുത്തി. കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി...
കുന്നംകുളം: കലുങ്കില്‍ ഇടിച്ച് ചെരിഞ്ഞ കാറിന്റെ സ്റ്റിയറിങിനിടയില് കുടുങ്ങി ഒന്നര വയസ്സുകാരി മരിച്ചു. പത്തനംത്തിട്ട ഓതറ സ്വദേശികളായ വിബിന്റെയും പ്രവീണയുടെയും മകള്‍ നക്ഷത്രയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴിന് ചൊവ്വന്നൂരിലാണ് അപകടമുണ്ടായത്. അമ്മ പ്രവീണയുടെ സഹോദരനൊപ്പം...
ന്യൂഡല്‍ഹി: കേരളത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നീട്ടി. ഈ മാസം 31ല്‍ നിന്ന് സെപ്തംബര്‍ 15ലേക്കാണ് കാലാവധി നീട്ടിയത്. പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത നാശം വിതച്ച സാഹചര്യത്തിലാണ് തിയതി നീട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു....
താമരശ്ശേരി: പിക്കപ്പ് വാൻ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ കുട്ടിഹസ്സന്റെ ഭാര്യ നഫീസ (55) ആണ് മരിച്ചത് .കുട്ടിഹസ്സനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന നാലു വയസുള്ള...
ആലപ്പുഴ: രക്ഷാപ്രവര്‍ത്തനങ്ങളിലും രാജ്യത്തിന്റെ പുരോഗതിക്കും നിര്‍ണ്ണായക സംഭവനകള്‍ നല്കുന്ന മത്സ്യതൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദൈവത്തിന്റെ നാടിന്റെ സ്വന്തം സൈന്യത്തിന് അവരുടെ സ്വന്തം മന്ത്രാലയം ഉണ്ടായിരിക്കും....
ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ അഞ്ചാംദിവസും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചു. ഇന്നലെ മാത്രം പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍...
ഇരിട്ടി : പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ സ്ഫോടനം.4 കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.പൊട്ടിയത് ഐസ്ക്രീം ബോംബാണെന്ന് ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചു.ബസ് സ്റ്റാന്‍ഡ് വണ്വേറോഡിലെ അറ്റ്ലസ് ജ്വല്ലറി,ബേബി പാര്‍ക്ക്,ബ്രിട്ടീഷ് അക്കാദമി,സി എച്ച് സൗധം ,ജറ്റ്...
റാഞ്ചി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളെ കൊണ്ട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിപ്പിച്ച് ഝാര്‍ഖണ്ഡ് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം തേടിയെത്തിയ പ്രതികളെ കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം ഹൈക്കോടതി കെട്ടിവയ്പ്പിച്ചത്. ഝാര്‍ഖണ്ഡ്...