തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. സര്‍ക്കാറിന്റെ വികസന കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വികസന കാര്യത്തില്‍ സര്‍ക്കാറിന്റെ നയരൂപീകരണത്തിന് വീഴ്ച സംഭവിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ പ്രളയമുണ്ടാക്കിയത്...
കൊച്ചി: സ്വര്‍ണ്ണവില കുതിക്കുന്നു. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഈ ആഴ്ച്ചയില്‍ ഇത് രണ്ടാം തവണയാണ് വില വര്‍ധിച്ചത്. 22,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2,825 രൂപയിലാണ് വ്യാപാരം...
ധാക്ക: ബംഗ്ലാദേശ് മാധ്യമ പ്രവര്‍ത്തകയെ അക്രമിസംഘം വെട്ടികൊലപ്പെട്ടുത്തി. ബംഗ്ലാദേശിലെ സ്വകാര്യ ടെലിവിഷന്‍ ചാനലായ ആനന്ദ ടിവി കറസ്പോണ്ടന്റ് സുബര്‍ണ നോഡി (32)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമിസംഘം സുബര്‍ണയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തുകയായിരുന്നു....
ടെല്‍അവീവ്: സിറിയയും ഇറാനും തമ്മില്‍ പുതിയ സുരക്ഷാ സഹകരണ കരാറില്‍ ഒപ്പുവെച്ചതിനു പിന്നാലെ ഭീഷണിയുമായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. സിറിയയിലെ ഇറാന് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. സിറിയയില്‍ സൈന്യത്തെ...
നയ്പിറ്റോ: അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്ന് മ്യാന്മാറില് മഹാ പ്രളയം. നൂറോളം ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പ്രളയക്കെടുതിയില്‍ ആറു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമ്പതിനായിരത്തോളം ആളുകളെ വീടുകളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ബാഗോ...
ഇസ്ലാമാബാദ്: നെതര്‍ലന്‍ഡില്‍ വലതുപക്ഷ രാഷ്ട്രീയ നേതാവ് നടത്താനിരിക്കുന്ന ഇസ്്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരത്തെ പാകിസ്താന് സെനറ്റ് ഐകകണ്ഠ്യേന അപലപിച്ചു. അടുത്ത മാസം ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്സ് സംഘടിപ്പിക്കുന്ന പ്രവാചക കാര്‍ട്ടൂണ്‍ മത്സരം അപലപനീയമാണെന്ന്...
തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയം മനുഷ്യ നിര്‍മിത ദുരന്തമാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി സതീശന്. പ്രളയക്കെടുതിയെക്കുറിച്ച് വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാം മാനേഡ്മെന്റിനെക്കുറിച്ച് പ്രാഥമിക പഠനം പോലും അറിയാത്തവര്‍...
കൊച്ചി: പിന്‍വലിക്കാന്‍ രേഖപ്പെടുത്തിയ തുകയേക്കാള്‍ കൂടുതല്‍ നല്കി ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ് എറണാകുളത്തെ എ.ടി.എം മെഷീന്. 3000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ച ആള്‍ക്ക് ലഭിച്ചത് 7000 രൂപ. 6000 രൂപ ആവശ്യപ്പെട്ടയാള്ക്കാവട്ടെ ലഭിച്ചത് 8500 രൂപയും. കാനറ...
തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. ചട്ടം 130 അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രളയക്കെടുതിയെക്കുറിച്ച് ഉപക്ഷേപം അവതരിപ്പിച്ചു. പ്രളയക്കെടുതിയിലെ നഷ്ടം വാര്‍ഷിക പദ്ധതി അടങ്കലിനേക്കാള്‍ അധികമാണെന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരം: പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് എലിപ്പനി പടരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ എലിപ്പനി ബാധിച്ച് രണ്ടു പേര് മരിച്ചതായാണ് വിവരം. ഇതോടെ എലിപ്പനി ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം 28...