കൊച്ചി: വനത്തില്‍ ഉരുള്‍പൊട്ടുന്നതെങ്ങനെ എന്ന തരത്തില്‍ ചില എംഎല്‍എമാര്‍ വാദഗതികള്‍ ഉന്നയിക്കുന്നത് അവര്‍ക്ക് ശാസ്ത്രീയമായുള്ള ധാരണയുടെ കുറവു മൂലമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കഴിഞ്ഞ ദിവസം പ്രളയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍...
കാസര്‍കോട്: മലയോരത്തെ ഒന്നടങ്കം നടുക്കിയ തട്ടിക്കൊണ്ടു പോകല്‍ സംഭവം നാടകമാണെന്ന് പൊലിസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന വെളുത്ത മാരുതി കാര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയതോടെയാണ് നീനുവിന്റെയും കുഞ്ഞിന്റെയും...
കൊല്‍ക്കത്ത: ആരാധകരെ ആവേശത്തിലാഴ്ത്തി ലോകഫുട്ബോളിലെ വമ്പന്‍ക്ലബായ എഫ്.സി ബാര്‍സലോണക്കെതിരെ ബൂട്ടുകെട്ടാന്‍ മലയാളത്തിന്റെ കറുത്ത മുത്ത് ഐ.എം വിജയന്. ക്ലാഷ് ഓഫ് ലെജന്റ്സ് എന്ന പേരു നല്കിയ മത്സരത്തിലാണ് കറ്റാലന്‍സിനെതിരെ ഐ.എം വിജയന് കളിക്കുക. ഇന്ത്യന്‍ ഫുട്ബോള്‍...
വാഷിങ്ടണ്‍: ലോക വ്യാപാര സംഘടനയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. സംഘടനയില്‍ അമേരിക്കക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ ശരിയായ രീതിയില്‍ ഇടപെടുന്നില്ല, അമേരിക്കയോടുള്ള സമീപനത്തില്‍ മാറ്റം...
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. വിദേശസഹായം വേണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് തിരുത്താന്‍ സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജയ് സൂക്കിന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിശദീകരണം. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ അടിയന്തരമായി...
കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ വാഗ്ദാനങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിച്ച് ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു. ഇന്നും വര്‍ധിപ്പിച്ചു. ദിനം പ്രതി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുന്ന പെട്രോള്‍-ഡീസല്‍ വില ഇന്നും പുതിയ റെക്കോര്‍ഡിലെത്തി. ലിറ്റര്‍ പെട്രോളിന് 22...
കോപന്ഹേഗന്: നെതര്‍ലന്‍ഡിലെ വലതുപക്ഷ രാഷ്ട്രീയ നേതാവ് ഗീര്‍റ്റ് വില്‍ഡേഴ്സ് നടത്താനിരിക്കുന്ന ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരം പിന്‍വലിച്ചു. ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രവാചക കാര്‍ട്ടൂണ്‍ മത്സരം ഒഴിവാക്കുന്നതെന്ന് എം.പിയായ നേതാവ് ഗീര്‍റ്റ് വില്‍ഡേഴ്സ് പറഞ്ഞു. നെതര്‍ലാന്‍ഡിന്റെയും...
കൊല്‍ക്കത്ത: മാനനഷ്ടക്കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ കോടതി. തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ചീഫും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി നല്കിയ കേസിലാണ് ഉത്തരവ്. ആഗസ്ത് 11ന്...
കാസര്‍കോഡ്: കാസര്‍കോഡ് യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയി. ചിറ്റാരിക്കാല്‍ വെള്ളടുക്കത്ത് അക്രമിസംഘം മീനു കൃഷ്ണ(23), മകന് സായി കൃഷ്ണ(3) എന്നിവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സംഭവത്തില്‍ ചിറ്റാരിക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. ബൈക്ക് മെക്കാനിക്കായ...
നമ്മള് എത്രപേര്‍ ശ്രദ്ധിച്ചുവെന്നു അറിയില്ല, ഇന്ന് മ്യാന്മറില് ഒരു ഡാമിന്റെ സ്പില്‍വേ തകര്‍ന്ന് 90 ഗ്രാമങ്ങള്‍ മുങ്ങി. പ്രധാനപ്പെട്ട പാതകള്‍ വെള്ളത്തിലായി. ആറു പേര് മരിച്ചു. എഴുപതിനായിരം പേരെയാണ് ഇപ്പോള്‍ ഒഴിപ്പിച്ചിരിക്കുന്നത്. ‘സുരക്ഷിതം’ എന്നു അധികൃതര്‍...