പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. ഇന്നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എടിഎം ഇളക്കിമാറ്റാന്‍ ശ്രമിച്ചതായി സൂചനയുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച...
തിരുവനന്തപുരം: സിനിമാ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി ഷീല രംഗത്ത്. പ്രളയക്കെടുതി നേരിടുന്നതില്‍ സിനിമാ താരങ്ങള്‍ ഒന്നും ചെയ്തില്ലെന്ന് ഷീല പറഞ്ഞു. താരങ്ങള്‍ ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലമെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നുവെന്ന് ഷീല അഭിപ്രായപ്പെട്ടു....
തിരുവനന്തപുരം: പ്രളയക്കെടുതിക്കു പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നു. മൂന്നു ദിവസത്തിനിടെ 22 പേര് മരിച്ചു. ഇതേത്തുടര്‍ന്ന് 13 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തൃശൂരില്‍ ഇന്നു രാവിലെ എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു....
തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക് തിരിച്ചു. പുലര്‍ച്ചെ 4.40ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ വിമാനം. ആഗസ്ത് 19ന് അമേരിക്കയിലേക്ക് പോകാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര മാറ്റിവെക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ...
ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ കരടു റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്ത പരിസ്ഥിതി ലോല മേഖലകളില്‍ (ഇഎസ്എ) മാറ്റംവരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കരടില്‍ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നു ജസ്റ്റിസ് എ.കെ ഗോയല്‍...
കോഴിക്കോട്: കോഴിക്കോട്ട് നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് ദാരുണമായി കൊലപ്പെടുത്തി. ബാലുശ്ശേരിയിലാണ് നാടിനെ നടുക്കിയ സംഭവം. രണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് അമ്മ കഴുത്തറുത്ത് കൊന്നത്. കുട്ടിയുടെ മാതാവ് റിന്‍ഷയെ പൊലീസ് അറസ്റ്റു ചെയ്തു....
പാലക്കാട്: പാലക്കാട് ശിരുവാണി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഭൂമി ഇടിഞ്ഞ് താഴ്ന്നു. കേരളമേട്, ശിങ്കംപാറ മേഖലകളിലാണ് ഭൂമി അസ്വാഭാവികമായി ഇടിഞ്ഞു താഴ്ന്നത്. അഞ്ച് കിലോമീറ്ററോളം ഭാഗത്തെ ഭൂമി ഇടിഞ്ഞ് താഴ്ന്ന അവസ്ഥയിലാണ്. ചില സ്ഥലങ്ങളില്‍ ഏഴടിയോളം താഴ്ച്ചയില്‍...
ആഗസ്റ്റ് 28ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ചു ഇന്ത്യന്‍ പൗരന്മാരെ പൂനെ പൊലിസ് അറസ്റ്റ് ചെയ്യുകയും മറ്റു നാലു പേരുടെ വീടുകളില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തുകയും ചെയ്ത സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. മനുഷ്യാവകാശ അഭിഭാഷകരും സാമൂഹ്യപ്രവര്‍ത്തകരും...
അഹമ്മദ് ഷരീഫ് പി.വി അര്‍ബന്‍ നക്സലുകളെന്ന പേരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ അഞ്ചു പേരെ മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. സുധ ഭരദ്വാജിനെ ഫരീദാബാദില്‍ നിന്നും വരവര റാവുവിനെ ഹൈദരാബാദില്‍ നിന്നും ഗൗതം നവ്ലകയെ...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് രണ്ടു സ്വര്‍ണവും വെള്ളിയും വെങ്കലവും. 49 കിലോവിഭാഗം ബോക്സിങ്ങില്‍ അമിത് പങ്കാലും ബ്രിഡ്ജില്‍ പ്രണബ് ബര്‍ധാന്‍ – ശിബ്നാഥ് സര്‍ക്കാര്‍ സഖ്യവുമാണ് പൊന്നണിഞ്ഞത്. വനിതാ സ്ക്വാഷ് ഫൈനലില്‍ ഹോങ്കോങ് സഖ്യത്തോട്...