വാഷിങ്ടണ്‍: ലോകപ്രശസ്ത അമേരിക്കന്‍ ഗായിക ലന ഡെല്‍ റേ ഇസ്രാഈലിലെ സംഗീത പരിപാടിയില്‍നിന്ന് പിന്മാറി. ഫലസ്തീന് പ്രവര്‍ത്തകരുടെയും ആരാധകരുടെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് പിന്മാറ്റം. ഇസ്രാഈലിലും ഫലസ്തീനിലും സംഗീത പരിപാടി സംഘടിപ്പിക്കേണ്ടത് തനിക്ക് പ്രധാനമാണെന്ന് അവര്‍ ട്വിറ്ററില്‍ പറഞ്ഞു....
പട്ന: ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന് മുന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കും. ബീഹാറിലെ ബെഗുസുരായി മണ്ഡലത്തില്‍ നിന്നാണ് കനയ്യ കുമാര്‍ ജനവിധി തേടുക. ഇടത് പാര്‍ട്ടികള്‍ക്ക് പുറമെ...
ലക്നൗ: ഉത്തര്‍പ്രദേശ് സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന് കമ്മിഷന് പരീക്ഷാ പേപ്പര്‍ ചോര്‍ന്നു. ഇതേതുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റിവച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 11 പേരെ യു.പി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍...
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റടിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയപ്പ്.കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക്പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുവാന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയപ്പ്. കടലില്‍...
ചെന്നൈ: പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റ എം.കെ സ്റ്റാലിന്റെ കാല്‍തൊട്ട് വണങ്ങരുതെന്ന് അണികളോട് ഡി.എം.കെ നേതൃത്വം. സ്റ്റാലിന്റെ പാദങ്ങള്‍ തൊട്ട് വന്ദിക്കുന്നതിന് പകരം വണക്കം പറഞ്ഞാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കാലുകള്‍ തൊടുന്നതിന്റെ അടിമത്തം ഉപേക്ഷിച്ചുകൊണ്ട്...
ന്യൂഡല്‍ഹി: ജി.ഡി.പി വര്‍ധന ഉയര്‍ത്തിക്കാട്ടി രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് അവകാശപ്പെടുന്ന ബി.ജെ.പിയെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. ജി.ഡി.പി 8.2 ശതമാനമായി എന്നത് ഒരു കണക്ക് മാത്രമാണ്. പക്ഷേ...
തനിക്കുനേരെയുള്ള ട്രോളുകള്‍ വേദനിപ്പിച്ചുവെന്ന് നടി പ്രിയ വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ താരമാണ് പ്രിയവാര്യര്‍. ഒരു കണ്ണിറുക്കലിലൂടെ ഹിറ്റായ പ്രിയാവാര്യര്‍ക്ക് ഇപ്പോള്‍ ട്രോളുകളുടെ...
കൊച്ചി: കൊച്ചിന് റിഫൈനറിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരാര്‍ തൊഴിലാളിയായ വൈക്കം ടി.വി പുരം സ്വദേശിയായ രാജേഷാണ് മരിച്ചത്. കുമാരപുരം സ്വദേശി അനില്‍കുമാറിനെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വോട്ടര്‍ ഐഡികാര്‍ഡ് നഷ്ടമായവര്‍ക്ക് സൗജന്യമായി തിരച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് കേരളാ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ. പ്രളയത്തില്‍ നിരവധി പേര്‍ക്ക് കാര്‍ഡ് നഷ്ടപ്പെട്ടതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് മീണ പറഞ്ഞു....
വാഷിങ്ടണ്‍: ഭീകരവാദത്തിനെതിരെ നടപടി സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാകിസ്താനുള്ള സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. പാകിസ്താന് നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്ന 300 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ സഹായമാണ് അമേരിക്കന്‍ സൈന്യം റദ്ദാക്കിയത്. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള...