ജയ്പൂര്‍: വഴിയോരത്ത് അന്തിയുറങ്ങുകയായിരുന്നു നാലു തൊഴിലാളികള്‍ക്ക് ഇടയിലേക്ക് അമിത വേഗതയില്‍ വാഹനമിടിച്ചുകയറ്റി രണ്ടുപേര്‍ മരിച്ചു. ബിജെപി നേതാവിന്റെ മകന്റെ വാഹനമാണ് വെള്ളിയാഴ്ച രാത്രി ജയ്പൂര്‍ നഗരത്തില്‍ പരാക്രമം നടത്തിയത്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നാണ് പോലീസി റിപ്പോര്‍ട്ട്....
കൂട്ടായ പരിശ്രമത്തിലൂടെ എലിപ്പനിയെ പ്രതിരോധിക്കാം; എലിപ്പനി മരഇണം ഇല്ലാതാക്കാം തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ...
സേലത്തിന് സമീപം ബസ് അപകടത്തില്‍പ്പെട്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ബംഗ്ലൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ കോട്ടയം സ്വദേശി ജിമ്മി ജേക്കബിനെ മാത്രമെ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളു. നാല് മലയാളികള്‍ അപകടത്തില്‍...
സന്അ: യമനിലെ ഹൂതികളെ ലക്ഷ്യമാക്കി സഊദി അറേബ്യ-യു.എ.ഇ സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഹുദൈദ മേഖലയില്‍ നിരവധി മരണം. കൊല്ലപ്പെട്ടവരെല്ലാം മത്സ്യ തൊഴിലാളികളാണെന്ന് ഹുതി അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആയുധങ്ങള്‍ കടത്തുകയായിരുന്ന...
നസീര്‍ മണ്ണഞ്ചേരി ആലപ്പുഴ ഏറെ കൊട്ടിഘോഷിച്ച ശുചീകരണ മഹായജ്ഞത്തിന്റെ ഒന്നാംഘട്ടം എങ്ങുമെത്താതെ അവസാനിച്ചതോടെ കുട്ടനാട് പകര്‍ച്ചവ്യാതി ഭിതിയില്‍. കുട്ടനാട്ടിന്റെ വിവിധ പഞ്ചായത്തുകളിലായി ആയിരക്കണക്കിന് വീടുകളാണ് ഇപ്പോഴും ശുചീകരിക്കാതെ കിടക്കുന്നത്. മലിനജലം കെട്ടിക്കിടക്കുന്നതും മാലിന്യങ്ങള്‍ കുന്നുകൂടന്നതും ഗുരുതരമായ...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ത്തുമ്പോള്‍ തന്നെ മോദി സര്‍ക്കാര്‍ വിദേശ രാജ്യങ്ങള്‍ക്ക് ഇവ കുറഞ്ഞ വിലക്ക് വില്‍ക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. പെട്രോള്‍, ഡീസല്‍ വിലയുടെ പേരില്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണ്...
ന്യൂഡല്‍ഹി: രാജ്യത്തെയോ, സര്‍ക്കാറിനേയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാവില്ലെന്ന് കേന്ദ്ര നിയമ കമ്മീഷന്. അക്രമത്തിലൂടെയോ, നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെയോ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വേണ്ടി നടത്തുന്ന നീക്കങ്ങളാണെങ്കില്‍ മാത്രമേ അതിനെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ കൊണ്ടു വരാനാകൂവെന്നും...
അങ്കാറ: അമേരിക്കന്‍ എതിര്‍പ്പുകള്‍ക്കിടയിലും റഷ്യയില്‍ നി്ന്നും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 മിസൈല്‍ സംവിധാനം വാങ്ങാനുള്ള നീക്കവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. സൈനിക ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ ഒന്നിലേക്ക് നീട്ടിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ സെപ്തംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. അവകാശങ്ങള്‍/എതിര്‍പ്പുകള്‍...
വാഷിങ്ടണ്‍: മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് നികുതി കൂട്ടി വാളെടുത്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ ഭീഷണിയുമായി രംഗത്ത്. അമേരിക്കയോടുള്ള നിലപാടില്‍ ഡബ്ലുടിഒ മാറ്റം വരുത്തിയിട്ടില്ലെങ്കില്‍, ലോക വ്യാപാര സംഘടനയില്‍ നിന്ന്...