കാസര്‍കോഡ്: കാസര്‍കോഡ് യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയി. ചിറ്റാരിക്കാല്‍ വെള്ളടുക്കത്ത് അക്രമിസംഘം മീനു കൃഷ്ണ(23), മകന് സായി കൃഷ്ണ(3) എന്നിവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സംഭവത്തില്‍ ചിറ്റാരിക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. ബൈക്ക് മെക്കാനിക്കായ...
നമ്മള് എത്രപേര്‍ ശ്രദ്ധിച്ചുവെന്നു അറിയില്ല, ഇന്ന് മ്യാന്മറില് ഒരു ഡാമിന്റെ സ്പില്‍വേ തകര്‍ന്ന് 90 ഗ്രാമങ്ങള്‍ മുങ്ങി. പ്രധാനപ്പെട്ട പാതകള്‍ വെള്ളത്തിലായി. ആറു പേര് മരിച്ചു. എഴുപതിനായിരം പേരെയാണ് ഇപ്പോള്‍ ഒഴിപ്പിച്ചിരിക്കുന്നത്. ‘സുരക്ഷിതം’ എന്നു അധികൃതര്‍...
മുംബൈ: ഡോളറിനെതിരായ വിനിമയ മൂല്യത്തിലെ തകര്‍ച്ചയില്‍ സ്വന്തം റെക്കോര്‍ഡുകള്‍ തിരുത്തി എഴുതി രൂപ. ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇന്ന് 71 ലേക്കാണ് കൂപ്പുകുത്തിയത്. രൂപ അതിന്റെ മൂല്യത്തിലെ സര്‍വ്വകാല...
ന്യൂഡല്‍ഹി: ‘ഒരു അടാര്‍ ലവ്’ എന്ന സിനിമയിലെ മാണിക്യ മലരായ ഗാനത്തിനെതിരെ തെലങ്കാന സര്‍ക്കാര്‍ നല്കിയ കേസ് സുപ്രീംകോടതി റദ്ദാക്കി. ചിത്രത്തിലെ നായിക പ്രിയാവാര്യര്‍ക്കെതിരെ തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറാണ് സുപ്രീംകോടതി റദ്ദാക്കിയത്. സര്‍ക്കാരിനെ...
ചെന്നൈ: ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ വിഐപികള്‍ക്കും സിറ്റിങ് ജഡ്ജിമാര്‍ക്കും പ്രത്യേകം പാത ഒരുക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ടോള്‍ പ്ലാസകളില്‍ വിഐപിയാണെന്ന് തെളിയിക്കാന്‍ സമയമേറെ എടുക്കുന്നത് മുന്‍നിര്‍ത്തിയാണ് ദേശീയ പാതകളില്‍ വിഐപികള്‍ക്കും സിറ്റിങ് ജഡ്ജിമാര്‍ക്കും പ്രത്യേകം...
കോഴിക്കോട്: തൃത്താല എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി ബല്‍റാമിനെതിരെ എഴുത്തുകാരന് അശോകന് ചെരുവിലിന്റെ നേതൃത്വത്തില്‍ സി.പി.എം സൈബര്‍ ആക്രമണം. ബല്‍റാമിനെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്റിന് അശോകന് ചെരുവില്‍ ലൈക്ക് അടിച്ചതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ്...
കോഴിക്കോട്: പ്രളയ ദുരന്തത്തിന് ശേഷം രോഗഭീതിയില്‍ കഴിയുന്നവരെ ആശങ്കയിലാക്കി എലിപ്പനി ജാഗ്രതാ നിര്‍ദ്ദേശവും. പ്ലേഗ് ഉള്‍പ്പെടെയുള്ള മഹാമാരികള്‍ പടരാനുള്ള സാധ്യതയും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. 1999-ല്‍ എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) ആദ്യമായി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പകര്‍ച്ചവ്യാധിയുടെ ഭീകരതയെ...
ന്യൂഡല്‍ഹി: ആര്.എസ്.എസ് പരിപാടിയിലേക്കുള്ള ക്ഷണം നിരസിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളുടെ ഉപദേശം. ആര്.എസ്.എസ് വിഷമാണെന്നും അവരെ അകറ്റി നിര്‍ത്തണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ കോര്‍ കമ്മിറ്റിയോഗം നിര്‍ദ്ദേശിക്കുകയായിരുന്നു. രാഹുല്‍ഗാന്ധി ചടങ്ങില്‍ പങ്കെടുത്താല്‍ അത് തിരിച്ചടിയാവും.ആര്.എസ്.എസിനെതിരെ...
അഷ്റഫ് തൈവളപ്പ് കൊച്ചി: പ്രളയം ഒഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും ഇപ്പോഴും സാധാരണ നിലയിലെത്താനാവാതെപ്രളയജലത്തില്‍ മുങ്ങിയ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍. പ്രളയ ബാധിത പ്രദേശങ്ങളില്‍ രണ്ടാഴ്ച്ചയോളമായി തുടരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും അവസാന ഘട്ടത്തിലെത്തിയിട്ടില്ല. വെള്ളം കയറിയത്...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മംഗോള്‍പൂരിയില്‍ മുഖംമൂടി ധാരികള്‍ നടത്തിയ കത്തി ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗുണ്ടാ സംഘങ്ങളിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.