കോട്ടയം :കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും. ബിഷപ്പിനെ പൊലീസ് വിളിച്ചുവരുത്തിയേക്കുമെന്നാണു വിവരം. മൊഴിയില്‍ വൈരുധ്യമുള്ളതിനാലാണു വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കോട്ടയം...
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനുള്ള കൂടിയാലോചനക്കുശേഷം ബ്രിട്ടന് ഒന്നുംകിട്ടാതെ പുറത്തുപോകേണ്ടിവരുമെന്ന് മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സന്. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് പദ്ധതി യൂറോപ്യന്‍ യൂണിയന് വിജയം നല്‍കുമെന്നും ഡെയ്ലി ടെലഗ്രാഫിലെ...
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ചരിത്ര വിജയം. 152 യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ എം.എസ്.എഫിന്റെ ഏറ്റവും മികച്ച വിജയമാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. പരമ്പരാഗത...
മുംബൈ: ഭഗവത്ഗീത സ്കൂളുകളില്‍ വിതരണം ചെയ്യണമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്ഡെ. ഭഗവത്ഗീത ഒരു മതപുസ്തകമല്ല, അതൊരു ജീവിതരീതിയാണ്. അതുകൊണ്ട് തന്നെ അവ സ്കൂളുകളില്‍ വിതരണം ചെയ്യുന്നതില്‍ വര്‍ഗീയത കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മുംബൈയിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തിന് ശേഷം എലിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വരുന്ന മൂന്നാഴ്ച സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കേണ്ട കാലയളവായി കണക്കാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. എലിപ്പനിയുടെ ലക്ഷണം കാണിക്കുന്ന എല്ലാ പനികളും എലിപ്പനിയായി...
ലണ്ടന്‍: റെക്കോര്‍ഡുകളില്‍ റെക്കോര്‍ഡിട്ട് മുന്നേറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും താരം പുതിയ റെക്കോര്‍ഡ് കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 4000 റണ്‍സ് തികക്കുന്ന ആദ്യ ഇന്ത്യന്‍...
ബംഗളൂരു: കര്‍ണ്ണാടകയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ ആസിഡാക്രമണം. 25 പേര്‍ക്ക് പൊള്ളലേറ്റു. തുമക്കുറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലാണ് സംഭവമുണ്ടായത്. തുമക്കുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇനിയത്തുള്ളഖാന്റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്....
തൃശൂര്‍: എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ പൊലീസ് കേസെടുത്തു. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പ്രതിരോധ...
ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പി എം.എല്‍.എയുടെ മകന് രംഗത്ത്. ജ്യോതിരാദിത്യ സിന്ധ്യയെ വെടിവെച്ചുകൊല്ലുമെന്ന് എം.എല്‍.എ ഉമാദേവി കാത്തികിന്റെ മകന് പ്രിന്സ്ദീപ് ലാല്‍ചന്ദ് കാത്തിക് ഭീഷണിപ്പെടുത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ്...
കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രി അധികൃതര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കുകയായിരുന്നു. ഇന്ന് കൊടുങ്ങല്ലൂരിന് സമീപത്ത് വെച്ചാണ് ഹനാന് ഹമീദ് സഞ്ചരിച്ച കാര്‍...