ജോധ്പുര്‍: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു. രാജസ്ഥാനിലെ ജോധ്പുരിനടുത്ത് ബനാഡ് എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. പൈലറ്റ് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പതിവ് പരിശീലന പറക്കലിനായി ഇന്നു രാവിലെ പറന്നുയര്‍ന്ന...
ബംഗളൂരു: ബംഗളൂരുവില്‍ മുടി സ്ട്രെയിറ്റനിംഗ്(ചുരുള്‍ നിവര്‍ത്തല്‍) ചെയ്തതിനെ തുടര്‍ന്നുണ്ടായ മുടികൊഴിച്ചിലില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കുടക് സ്വദേശിനിയും മൈസൂരിലെ സ്വകാര്യ കോളേജിലെ ബി.ബി.എ വിദ്യാര്‍ഥിനിയുമായ നേഹ ഗംഗമ്മയാണ്(19) പുഴയില്‍ ചാടി ജീവനൊടുക്കിയത്. കഴിഞ്ഞമാസമാണ് നേഹ...
ന്യൂഡല്‍ഹി: നിയമസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തില്‍നിന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പിന്‍വാങ്ങിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണ ലഭിക്കാത്തതിനാലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം നവംബര്‍ – ഡിസംബര്‍ മാസങ്ങളിലായി നാല് സംസ്ഥാന നിയമസഭകളിലേക്ക്...
തിരുവനന്തപുരം:ഡാം മാനോജ്മെന്റ് പൂര്‍ണ്ണപരാജയമായിരുന്നുവെന്ന് മുന്‍ ജലമന്ത്രിമാര്. സാങ്കേതിക പിഴവുകള്‍ പറഞ്ഞ് സര്‍ക്കാരിന് രക്ഷപ്പെടാനാവില്ലെന്നും എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു. ഡാം മാനേജ്മെന്റ പൂര്‍ണ്ണ പരാജയമായിരുന്നു. മുന്‍കൂര്‍ അറിയിപ്പ് കിട്ടിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ദുരന്തനിവാരണ അതോറിറ്റിയും പരാജയമായിരുന്നു....
തിരുവനന്തപുരം: 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിയായി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ആര്.എസ്.എസ് നീക്കം. ആര്.എസ്.എസുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയെന്ന് ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ വിജയം ഉറപ്പുള്ള...
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ സി.പി.എം പ്രത്യേക സമിതി രൂപീകരിച്ചു. യുവതിയുടെ പരാതിയില്‍ രണ്ടാഴച്ചക്ക് ശേഷമാണ് സി.പി.എം നേതൃത്വം അന്വേഷണത്തിന് തീരുമാനിച്ചിരിക്കുന്നത്. രണ്ടാഴ്ച്ച മുമ്പാണ്...
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ തീവണ്ടി ഗതാഗതത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള എട്ട് പാസഞ്ചർ ട്രെയിനുകൾ ഇന്ന് (04–08-18) റദ്ദാക്കി. നാല് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. തുടർച്ചയായ രണ്ടാം ദിവസമാണ് ട്രെയിനുകൾ റദ്ദാക്കുന്നത്. ലോക്കോ...
തളിപ്പറമ്പ്: ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാം വാര്‍ഡില്‍ നിന്നും രക്ഷപ്പെട്ടു. കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് മന്‍സിസിലെ കൊടിയില്‍ റൂബൈസ്(22) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9.50നാണ് ഇയാളെ വാര്‍ഡില്‍ നിന്നും കാണാതായത്....
കോഴിക്കോട്: ആഗസ്റ്റ് മുതൽ നിലവിൽ വന്ന 16527 യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ്സിന്റ സമയമാറ്റം യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. ബാംഗ്ലൂരിൽ നിന്നും മലബാർ ഭാഗത്തേയ്ക്ക് പ്രതിദിന സർവീസ്സ് നടത്തുന്ന ഏക ട്രയിനായ യശ്വന്ത്പുർ കണ്ണൂർ എക്സ്സ് പ്രസ് ഇവിടെയുള്ള...
മലപ്പുറം: സര്‍ക്കാരിന് കാമ്പസിന്റെ പിന്തുണയില്ല എന്നതിന് തെളിവാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ലഭിച്ച അഭൂതപൂര്‍വമായ വിജയമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം പി....