സ്മാര്‍ട്ട് ഫോണുകളും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികരെ വിലക്കാനാവില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈനികരെ ഇതില്‍ നിന്നെല്ലാം അകറ്റിനിര്‍ത്താന്‍ തന്റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. സൈനികര്‍ തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പരാജയമായിരുന്നുവെന്ന് തെളിഞ്ഞാല്‍ ജനങ്ങള്‍ക്ക് തന്നെ ജീവനോട് കത്തിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. നിങ്ങളെ ജീവനോടെ ജനങ്ങള്‍ കത്തിക്കുമായിരുന്നു. എന്നാല്‍ ഇന്ത്യ ഒരു...
മലപ്പുറം: ഹജ്ജ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം ഇസ്ലാം സ്ത്രീ വിരുദ്ധമാണെന്ന ആരോപണങ്ങളെ നേരിടാന്‍ സഹായിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി. ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് പരിഗണനയില്ലെന്ന ആക്ഷേപം പല മേഖലയില്‍ നിന്നും...
തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്കൂള്‍ കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കിയ നടപടിയില്‍ വിവാദം പുകയുന്നു. ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊതുഭരണ വകുപ്പിന്റെ ഉത്തരവാണ് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ കലോത്സവം മാറ്റിയ നടപടിയില്‍ അതൃപ്തിയുമായി മന്ത്രിമാര്‍ തന്നെ രംഗത്തെത്തുകയായിരുന്നു....
ഹൈദരാബാദ്: പുരാനി ഹവേലിയിലെ നൈസാം മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന രണ്ടു കിലോയുടെ സ്വര്‍ണ ചോറ്റുപാത്രം മോഷണം പോയി. ഹൈദരാബാദിലെ അവസാന നൈസാം ഉപയോഗിച്ചിരുന്നതാണ് ഇത്. വജ്രങ്ങളും രത്നങ്ങളും പതിച്ച കപ്പ്, സോസര്‍, സ്പൂണ്‍ എന്നിവയും മോഷണം പോയിട്ടുണ്ട്....
തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ച്ചകള്‍ പഴയതുപോലെ തന്നെ അവധിയായിരിക്കും. പ്രളയദുരന്തത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് അധ്യയന വര്‍ഷങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ...
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിലെ നടപടിയെ തുടര്‍ന്ന് സിപി.എമ്മില്‍ ഭിന്നത രൂക്ഷം. വനിതാ നേതാവിന്റെ പരാതി ഇ-മെയില്‍ വഴി ലഭിച്ചിരുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതിന് പിന്നാലെ...
സമൂഹമാധ്യമങ്ങളില്‍ തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് നടന് ജയറാം. ജയറാം ഓടിച്ച ജീപ്പ് അപകടത്തില്‍പ്പെട്ടുവെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ വീഡിയോയിലുള്ളത് താനല്ലെന്ന് ജയറാം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. ‘കഴിഞ്ഞ രണ്ടു മൂന്നു...
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. രൂപയുടെ മൂല്യത്തില്‍ 16 പൈസയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 71.37 രൂപയിലേക്ക് താഴ്ന്നു. രാജ്യാന്തര വിദേശ വിനിമയത്തില്‍...
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഒഴിവാക്കിയെന്നതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും മറ്റുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍. പ്രളയക്കെടുതി അതിജീവിക്കുന്നതോടൊപ്പം മികവിന്റെ വര്‍ഷം എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുംവിധം പഠനപാഠ്യേതര...