കോഴിക്കോട്: റഷ്യന്‍ ലോകകപ്പിനോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ റോയല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ പ്രവചന മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം നാളെ (വ്യാഴം) രാവിലെ 10-30 ന് ചന്ദ്രിക മലപ്പുറം ഓഫീസില്‍ നടക്കും. സുസുക്കി...
തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി ഭരണ പരിഷ്ക്കരണ കമ്മീഷന് ചെയര്മാന് വി.എസ് അച്ചുതാനന്ദന്. ശശിക്കെതിരായ പരാതി പഠിച്ചശേഷം കൈകാര്യം ചെയ്യുമെന്ന് വി.എസ് പറഞ്ഞു. പാര്‍ട്ടിക്ക് പരാതി കിട്ടിയതും മാധ്യമങ്ങള്‍ പറയുന്നതുമായ തിയ്യതി...
കോഴിക്കോട്: ഒരു ഭാഗത്ത് അഭിമന്യൂവിന്റെ രക്തസാക്ഷിത്വം രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയും മറുഭാഗത്ത് ക്യാമ്പസ് ഫ്രണ്ടുമായി രഹസ്യ ധാരണ സൂക്ഷിക്കുകയും ചെയ്ത എസ്.എഫ്.ഐക്ക് അഭിമന്യുവിനെ ഉയര്‍ത്തിപ്പിടിക്കാന്‍ അവകാശമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ്...
തിരുവനന്തപുരം: പ്രളയത്തിനുശേഷം ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യങ്ങള്‍ക്ക് ഫംഗസ് രോഗം ബാധിച്ചതായി കണ്ടെത്തി. വടക്കന്‍ കേരളത്തിലും എറണാകുളം വൈപ്പിനിലും കൊല്ലം മണ്‍റോ തുരുത്തിലുമാണ് രോഗബാധയേറ്റ മത്സ്യങ്ങളെ കണ്ടെത്തിയത്. ശരീരം അഴുകി വ്രണമാകുന്ന എപ്പിസൂട്ടിക് അള്‍സറേറ്റീവ് സിന്‍ഡ്രോം (ഇവിഎസ്)...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ പ്രസ്താവന വിവാദമായി. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി രാജ്യത്തിന്റെ പരമാധികാരത്തില്‍ നിന്നുള്ള വ്യതിചലനമാണെന്നായിരുന്നു ഡോവലിന്റെ പ്രസ്താവന. സര്‍ദാര്‍ വല്ലഭായ്...
കോഴിക്കോട്: കോഴിക്കോട്ട് യുവതിക്കു നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. മുക്കം കല്ലുരുട്ടിയിലാണ് ഭാര്യക്കു നേരെ യുവാവ് ആസിഡ് ഒഴിച്ചത്. കല്ലുരുട്ടി സ്വദേശിനി സ്നേഹയുടെ മുഖത്താണ് ഭര്‍ത്താവ് ജൈസണ് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കോഴിക്കോട്...
പി.കെ ഫിറോസ് ഒരു വനിതാ സഖാവ് പാര്‍ട്ടിയിലെ എം.എല്‍.എ ക്കെതിരെ പരാതി കൊടുത്തിട്ട് ആഴ്ചകളായി. പരാതി നിസ്സാരമല്ല, 7 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന പീഢനക്കേസാണ്. എന്നാല്‍ പരാതി ലഭിച്ച സംസ്ഥാന നേതൃത്വം പരാതി പൂഴ്ത്തുന്ന...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനം വലയുമ്പോള്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദേശയാത്ര നടത്താനുള്ള തീരുമാനം വിവാദമാകുന്നു. അടുത്ത മൂന്നു മാസത്തിനിടെ ജപ്പാന്, സിംഗപൂര്‍, ചൈന എന്നീ രാജ്യങ്ങളാണ് മന്ത്രി സന്ദര്‍ശിക്കുന്നത്. ടൂറിസം എക്സ്പോ, ട്രാവല്‍...
ചെന്നൈ: ഗുഡ്കാ അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്കര്‍, ഡി.ജി.പി ടി.കെ രാജേന്ദ്രന് എന്നിവരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. ഇവര്‍ക്ക് പുറമെ മുന്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.ജോര്‍ജ്, മുന്‍ മന്ത്രി രമണ...
മുംബൈ: പുരുഷന്മാരെ സഹായിക്കാന്‍ തയ്യാറായി വിചിത്ര വാദവുമായി ബി.ജെ.പി എം.എല്‍.എ രാം കദം രംഗത്ത്. നിങ്ങളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ വിസമ്മിക്കുന്നുവെങ്കില് അവരെ തട്ടിക്കൊണ്ടുവന്ന് സഹായിക്കാമെന്ന് എം.എല്‍.എ പറഞ്ഞു. മുംബൈ ഗാഡ്കോപര്‍ നിയോജകമണ്ഡലത്തിലെ എം.എല്‍.എയാണ് രാം...