സിനിമയില്‍ വിവാദമായ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പ്രതികരണവുമായി നടി മീന. സിനിമയില്‍ മാത്രമല്ല, എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് മീന പറഞ്ഞു. സ്ത്രീകള്‍ സ്വന്തം കഴിവിലാണ് വിജയിക്കേണ്ടത്. കാസ്റ്റിങ് കൗച്ച് വിഷമകരമായ അവസ്ഥയാണ്. തനിക്കിതുവരേയും ഇത്തരത്തിലുള്ള...
കോഴിക്കോട് : പ്രളയ ദുരിതാശ്വാസ ഫണ്ട് കണ്ടെത്തുന്നതിന്റെ പേരില്‍ സംസ്ഥാന സ്കൂള്‍ കലോത്സവം ഒഴിവാക്കുകയാണെങ്കില്‍ കലാപ്രതിഭകള്‍ക്കായി എം.എസ്.എഫ് വേദിയൊരുക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍. സംസ്ഥാന വ്യാപകമായി എം.എസ്.എഫ് ‘മാറ്റ്’ കലോത്സവങ്ങള്‍ സംഘടിപ്പിക്കും. കലോത്സവം നടത്താന്‍...
കൊല്‍ക്കത്ത: ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടി പായല്‍ ചക്രബര്‍ത്തി (38)യെയാണ് ബുധനാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഹോട്ടലില്‍ മുറിയെടുത്ത നടി ബുധനാഴ്ച ഗാങ്ടോക്കിലേക്ക് പോകേണ്ടതുണ്ടെന്ന് ഹോട്ടല്‍ ജീവനക്കാരോട്...
നസിറുദ്ദീന്‍ ചേന്നമംഗലൂര്‍ സംഘിസത്തിന്റെ കൂടുതല്‍ വിഷമുള്ള രണ്ടാം പതിപ്പ്, അഥവാ കോര്‍പറേറ്റ് ഭീകരതയും ഹിന്ദുത്വ ഭീകരതയും സമാസമം ചേര്‍ത്ത അമിത് ഷാ രാഷ്ട്രീയത്തിന്റെ ആണിക്കല്ലാണ് ബി ജെ പി ഐ ടി സെല്‍. മറ്റെന്തിനെക്കാളുമധികം പണവും...
ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയുടെ മൂല്യം ഡോളറിനെതിരെ 72 രൂപ കടന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 72.11 വരെ എത്തി. രൂപക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ച തുടരുമ്പോഴും ഇതുവരെ ഇടപെടാന്‍...
തിരുവനന്തപുരം: പി.കെ. ശശി എം.എല്‍.എക്കെതിരായ ഡി.വൈ.എഫ്.ഐ വനിതാനേതാവിന്റെ ലൈംഗിക പീഡന പരാതി ഒതുക്കാന്‍ സി.പി.എമ്മില്‍ തീവ്രശ്രമം തുടരുന്നു. പാര്‍ട്ടി നേതാക്കന്മാരും സര്‍ക്കാര്‍ അഭിഭാഷകനുമുള്‍പ്പെടെയുള്ളവര്‍ പണവുമായി യുവതിയുടെ സുഹൃത്തുക്കളെ സമീപിക്കുന്നുവെന്നാണ് വിവരം. പാലക്കാട്ടെ ഒരു പബ്ലിക് പ്രോസിക്യൂട്ടറും...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് തച്ചങ്കരിക്കെതിരെ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. തച്ചങ്കരിയുടെ പെരുമാറ്റം സ്വേച്ഛാധിപതിയെ പോലെയാണെന്നും വെച്ചുപൊറുപ്പിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു. എം.ഡിയുടെ നയങ്ങള്‍ക്കെതിരെ കെ.എസ്.ആര്.ടി.സി സംയുക്ത തൊഴിലാളി യൂണിയന് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം...
കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിരണവും നടക്കുന്ന കാക്കനാട് കെ.ബി.പി.എസ് പ്രസ്സില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു എറണാകുളം ജില്ലാകളക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കളക്ടര്‍ പ്രജ്ഞാല്‍ പാട്ടീലും. അവിടെയുള്ള ഉദ്യോഗസ്ഥന്മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചാക്കുകെട്ട് ലോറിയില്‍ കയറ്റുന്ന ഒരു...
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനുള്ള സഹായങ്ങള്‍ തടഞ്ഞ് വീണ്ടും കേന്ദ്ര സര്‍ക്കാര്‍. യു.എ.ഇയിലെ എമിറേറ്റ്സ് റെഡ് ക്രസന്റ് ശേഖരിച്ച കോടിക്കണക്കിനു രൂപയുടെ മരുന്നുകളും വസ്ത്രങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ദുബൈയില്‍ കെട്ടിക്കിടക്കുകയാണ്. വസ്ത്രങ്ങള്‍, മരുന്നുകള്‍, പുതുപ്പുകള്‍...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി . ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണം മൂന്നായത്. ഇതോടെ ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെയുള്ളവര്‍ നടത്തിവന്ന തെരച്ചില്‍ അവസാനിപ്പിച്ചു. ചൊവ്വാഴ്ച്ചയാണ്...