ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് നടന് ബര്‍ട്ട് റെയ്നോള്‍ഡ്സ്(82) അന്തരിച്ചു. ഫ്ളോാറിഡയിലെ ആസ്പത്രിയില്‍ ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു അന്ത്യം. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്സര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനാണ്...
തിരുവനന്തപുരം: എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണ പരാതി ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരിശോധിക്കും. ഡി.വൈ.എഫ്.ഐ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ ഇന്ന് തീരുമാനിക്കും. രാവിലെ പത്തുമണിക്ക് എ.കെ.ജി സെന്ററിലാണ്...
കാസര്‍കോട് : കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു. വിദ്യാനഗര്‍ സറ്റേഷന് പരിധിയിലെ പെരുമ്പളയിലെ അബ്ദുല്ല ഹാജിയുടെ മകന് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ നായന്മാര്മൂല എന്‍.എം വുഡിന് സമീപമാണ്...
കാണ്‍പൂര്‍: ഉത്തര്‍ പ്രദേശില്‍ കനത്ത മഴ തുടരുന്നു. കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം 14 പേര് മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഗംഗയിലെ ജനനിരപ്പ് വലിയ തോതില്‍ ഉയരുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഉന്നാവോയില്‍ വീട് തകര്‍ന്ന്...
താമരശ്ശേരി: മുതിര്‍ന്ന മുസ്ലിംലീഗ് നേതാവും സംസ്ഥാന മുന്‍ പ്രവര്‍ത്തക സമിതി അംഗവും പൗരപ്രമുഖനുമായ കൂടത്തായി പറശ്ശേരി പുത്തന്‍പുരയില്‍ പി.പി സെയ്ത് (80) നിര്യാതനായി. പുതുപ്പാടി ഓമശ്ശേരി ഗ്രാമ പഞ്ചായത്തുകളില്‍ തുടര്‍ച്ചായി 25 വര്‍ഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി...
ടോക്യോ: വടക്കന്‍ ജപ്പാനിലെ ഹൊക്കായിഡോ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 39 പേരെ കാണാതായി. ഇതില്‍ ഒന്‍പതു പേര് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ പുലര്‍ച്ചയോടെയാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്നുണ്ടായ...
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ സൈനിക കരാറില്‍ ഒപ്പിട്ടു. പ്രഥമ 2 പ്ലസ് 2 ചര്‍ച്ചയ്ക്കൊടുവിലാണ് കോംകാസ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ആശയവിനിമയ സംവിധാനങ്ങള്‍ക്ക് പുറമെ ഗാര്ഡിയന് ഡ്രോണറുകളുള്പ്പടെയുള്ളവയും കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് ലഭിക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍...
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനോട് സഹകരിക്കും. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണിവരെയാണ് ബന്ദ്. അന്നേ ദിവസം...
സിനിമയില്‍ വിവാദമായ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പ്രതികരണവുമായി നടി മീന. സിനിമയില്‍ മാത്രമല്ല, എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് മീന പറഞ്ഞു. സ്ത്രീകള്‍ സ്വന്തം കഴിവിലാണ് വിജയിക്കേണ്ടത്. കാസ്റ്റിങ് കൗച്ച് വിഷമകരമായ അവസ്ഥയാണ്. തനിക്കിതുവരേയും ഇത്തരത്തിലുള്ള...
കോഴിക്കോട് : പ്രളയ ദുരിതാശ്വാസ ഫണ്ട് കണ്ടെത്തുന്നതിന്റെ പേരില്‍ സംസ്ഥാന സ്കൂള്‍ കലോത്സവം ഒഴിവാക്കുകയാണെങ്കില്‍ കലാപ്രതിഭകള്‍ക്കായി എം.എസ്.എഫ് വേദിയൊരുക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍. സംസ്ഥാന വ്യാപകമായി എം.എസ്.എഫ് ‘മാറ്റ്’ കലോത്സവങ്ങള്‍ സംഘടിപ്പിക്കും. കലോത്സവം നടത്താന്‍...