ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാമെന്ന് സുപ്രീം കോടതി. തമിഴ്നാട് സര്‍ക്കാരിന് പ്രതികളെ വെറുതെ വിടാന്‍ അധികാരമുണ്ട്. പ്രതികളുടെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ്...
ന്യൂഡല്‍ഹി: അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പൂനെ പൊലീസിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പൊലീസിനെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീംകോടതി താക്കീത് നല്കി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചത്. അറസ്റ്റിലായവര്‍...
കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടി പായല്‍ ചക്രവര്‍ത്തിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിലിഗുരിയിലെ ഹോട്ടല്‍ മുറിയില്‍ ഇന്നലെ രാവിലെയോടെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗാങ്ടോക്കിലേക്ക് പോകുന്നതിനായി...
ഹൈദരാബാദ്: തെലങ്കാന അസംബ്ലി പിരിച്ചുവിടണമെന്നും തെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടത്തണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഗവര്‍ണര്‍ക്ക് കത്തുനല്‍കി. പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു നിര്‍ണായക തീരുമാനം. തെരഞ്ഞെടുപ്പുവരെ കാവല്‍ മന്ത്രിസഭയായി തുടരണമെന്ന് ഗവര്‍ണര്‍...
മുംബൈ: രൂപയുടെ മൂല്യം തുടര്‍ച്ചയായ ആറാം ദിവസവും ഇടിഞ്ഞു. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 72.07ലെത്തി. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 71.76 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ഇന്ന് 0.40 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. അസംസ്കൃത...
കോഴിക്കോട്: പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കുമെങ്കില്‍ സംസ്ഥാന ഖജനാവിനുള്ള ലാഭം നോക്കണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോയ്മാത്യു നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനെതിരെ രംഗത്തുവന്നത്. ജീവിതം ഒരു കട്ടപ്പൊക എന്ന തലക്കെട്ടിലായിരുന്നു കുറിപ്പ്....
നടന് ടൊവീനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ തീവണ്ടിയുടെ പ്രമോഷനവുമായി ബന്ധപ്പെട്ട് താരം ആരാധകനു നല്കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ‘ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ പേരില്‍...
ലണ്ടന്‍: ബ്രിട്ടന് അഭയം നല്‍കിയിരുന്ന മുന്‍ റഷ്യന്‍ ഇരട്ട ചാരന് സെര്‍ജി സ്ക്രീപലിനെയും മകള്‍ യൂലിയയേയും രാസായുധം പ്രയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് റഷ്യക്കാരുടെ പേരുകള്‍ ബ്രിട്ടീഷ് പൊലീസ് പുറത്തുവിട്ടു. അലക്സാണ്ടര്‍...
പത്തനംത്തിട്ട: ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി ഈടാക്കുന്ന നിലപാട് ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീട് ലോണും കുട്ടികളുടെ പഠനവും എന്നിങ്ങനെ ഭാരിച്ച ചെലവുകളുള്ളവരാണ് ജീവനക്കാര്‍. ഒരു മാസത്തെ ശമ്പളം...
ഭോപ്പാല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നിലവിലെ സുരക്ഷ മതിയാവില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിക്ക് പുതിയ വിമാനം വാങ്ങുന്നതിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിനായി...