ചെന്നൈ: ഗുഡ്കാ അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്കര്‍, ഡി.ജി.പി ടി.കെ രാജേന്ദ്രന് എന്നിവരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. ഇവര്‍ക്ക് പുറമെ മുന്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.ജോര്‍ജ്, മുന്‍ മന്ത്രി രമണ...
മുംബൈ: പുരുഷന്മാരെ സഹായിക്കാന്‍ തയ്യാറായി വിചിത്ര വാദവുമായി ബി.ജെ.പി എം.എല്‍.എ രാം കദം രംഗത്ത്. നിങ്ങളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ വിസമ്മിക്കുന്നുവെങ്കില് അവരെ തട്ടിക്കൊണ്ടുവന്ന് സഹായിക്കാമെന്ന് എം.എല്‍.എ പറഞ്ഞു. മുംബൈ ഗാഡ്കോപര്‍ നിയോജകമണ്ഡലത്തിലെ എം.എല്‍.എയാണ് രാം...
ന്യൂഡല്‍ഹി: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ പേരില്‍ നിന്ന് ‘മുസ്ലിം’ എന്ന പദം മാറ്റണമെന്ന യു.ജി.സി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍. പേരിലെ ‘മുസ്ലിം’ എന്ന പദം യൂണിവേഴ്സിറ്റിയുടെ ചരിത്രത്തേയും പാരമ്പര്യത്തേയും ലക്ഷ്യത്തേയും വിളിച്ചറിയിക്കുന്നതാണ്. അത് സംരക്ഷിക്കേണ്ടത് തങ്ങളുടെ...
ബുള്ളറ്റ് സ്വന്തമാക്കുകയെന്നത് ഇന്നത്തെ തലമുറക്ക് ഒരു ആവേശമായി മാറികൊണ്ടിരിക്കുകയാണ്. എന്നാല്‍ രണ്ടര ലക്ഷത്തോളം രൂപ വിലയുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ചുവറ്റുകൂനയില്‍ ഉപേക്ഷിച്ച ഉടമ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. വേറിട്ട പ്രതിഷേധത്തിന് തുടക്കമിട്ടാണ് യുവാവ് തന്റെ...
തിരുവനന്തപുരം: 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന് മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മോഹന്‍ലാല്‍ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം പ്രസ്...
ടോക്കിയോ: ജപ്പാനില്‍ നാശം വിതച്ച് അതിശക്തമായ കൊടുങ്കാറ്റ്. തലസ്ഥാനമായ ടോക്കിയോയിലും മറ്റുമായി 11 പേര് മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണിക്കൂറില്‍ 208 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. ഇന്നലെ ഉച്ചയോടെ ഷിക്കോക്കു ദ്വീപിലാണ്...
ജെറ്റ് എയര്‍വേസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തില്‍ പൊട്ടിത്തെറിച്ച് നടന് ദുല്‍ഖര്‍ സല്മാന്. തന്റെ സഹയാത്രക്കാരനോട് ജീവനക്കാര്‍ മോശമായി പെരുമാറിയ സംഭവം ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. ‘എന്റെ ഫ്ളൈറ്റുകള്‍ക്ക് താനൊരിക്കലും വൈകിയിട്ടില്ല. വരിയില്‍ നില്‍ക്കാതിരിക്കാനോ എന്തെങ്കിലും നേട്ടത്തിനോ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് തരുണ്‍ വിജയിയുടെ ട്വീറ്റ് വിവാദമാകുന്നു. പ്രധാനമന്ത്രിയെ കുറ്റക്കാരനാക്കുന്ന തരത്തിലാണ് ബി.ജെ.പി നേതാവ് ട്വീറ്റുകളാണ് പുറത്തുവന്നത്. ട്വീറ്റ് ഇങ്ങനെ: ‘Hello. you are NOT there bec...
തിരുവനന്തപുരം: പ്രളയ ദുരിതത്തില്‍ കേരളത്തെ സഹായിക്കുന്ന നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്താരാഷ്ട്ര സഹായം തടയുന്നതടക്കം കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന നീക്കങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരള ജനത അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെയാണ് ദേശീയ...
മുംബൈ: കോടതി മുറിയിലിരിക്കെ ജഡ്ജിയെ പാമ്പു കടിച്ചു. പനവേലില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനാണ് കോടതി മുറിയില്‍ നിന്ന് പാമ്പു കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കോടതി രണ്ടിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്....