ന്യൂഡല്‍ഹി: വിദേശ യാത്രകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുഗമിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തു വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് മുഖ്യ വിവരാവകാശ കമ്മീഷണര്‍. വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷ നിരസിച്ചതായി പരാതി ലഭിച്ചതോ ടെയാണ് സി.ഐ.സി...
ദമസ്കസ്: സിറിയയിലെ ഇദ്ലിബില്‍നിന്ന് വിമതരെ തുരത്താന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ സേന തയാറെടുത്തുവെന്ന റഷ്യന്‍ പ്രഖ്യാപനത്തിന് പിന്നാലെ മേഖലയില്‍ വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഭീകരതയുടെ പോക്കറ്റ് എന്നാണ് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ വക്താവ്...
സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ചു അഞ്ച് പേര് മരിച്ചു. കഴിഞ്ഞ മാസം 20 മുതല്‍ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 56 ആയി. ഇന്നു മരിച്ചവരില്‍ ഒരാളുടെ മരണം എലിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പ്...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിനെ കാണാതായ സംഭവത്തില്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ. സാധ്യമായ എല്ലാ വഴികളും തേടിയെന്നും എന്നാല്‍ നജീബിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് സി.ബി.ഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കേസന്വേഷണം ഫലപ്രദമല്ലെന്ന് കാട്ടി...
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യ പര്യടനത്തിലെ മത്സരക്രമം ബി.സി.സി.ഐ പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും. ഏകദിന പരമ്പരയിലെ അഞ്ചാം...
ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ പൊതു ജനങ്ങള്‍ ഉപയോഗിക്കുന്ന ടോയ്ലറ്റ് വൃത്തിയാക്കുകയെന്നത് ആരാധകര്‍ ഒരിക്കല്‍ പോലും ചിന്തിക്കാനിടയില്ലാത്ത കാര്യമാണ്. ആഴ്ചയില്‍ ലക്ഷങ്ങള്‍ വേതനമായി വാങ്ങുകയും ആഡംബരപൂര്‍ണമായ ജീവിതം നയിക്കുകയും ചെയ്യുന്ന താരങ്ങള്‍ക്ക് എന്തിന്റെ പേരിലാണെങ്കിലും...
കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ മജേര്‍ഹാത് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. അപകടത്തില്‍ അഞ്ചു പേര് മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒട്ടേറെ വാഹനങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് വിവരം. നിരവധി വാഹനങ്ങള്‍...
കൊച്ചി: പ്രളയത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്കുമ്പോള് കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കോടതി. അര്‍ഹതയുള്ളവരെ കണ്ടെത്തുന്നതിന് വിദഗ്ധ സമിതിയെ നിയമിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറഞ്ഞ നഷ്ടപരിഹാരം നാലു ലക്ഷം രൂപയായി നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. പ്രളയദുരന്തവുമായി...
സ്മാര്‍ട്ട് ഫോണുകളും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികരെ വിലക്കാനാവില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈനികരെ ഇതില്‍ നിന്നെല്ലാം അകറ്റിനിര്‍ത്താന്‍ തന്റെമേല്‍ സമ്മര്‍ദമുണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. സൈനികര്‍ തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പരാജയമായിരുന്നുവെന്ന് തെളിഞ്ഞാല്‍ ജനങ്ങള്‍ക്ക് തന്നെ ജീവനോട് കത്തിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. നിങ്ങളെ ജീവനോടെ ജനങ്ങള്‍ കത്തിക്കുമായിരുന്നു. എന്നാല്‍ ഇന്ത്യ ഒരു...