മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. അമേരിക്കന്‍ ഡോളിറിനെതിരെ 21 പൈസയാണ് ഇന്ന് രാവിലെ കുറഞ്ഞത്. 71.79 രൂപയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രൂപക്ക് സംഭവിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വാണിജ്യ...
ന്യൂഡല്‍ഹി: പ്രളയം നാശം വിതച്ച കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. സഹായധനം സ്വീകരിക്കില്ലെന്ന നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സഹായം തേടി...
അബൂദാബി: ഇസ്ലാമിക് കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭമായ മുഹര്‍റം ഒന്നിന് യു.എ.ഇയിലെ പൊതു-സ്വകാര്യ മേഖലകളില്‍ അവധിദിനമായിരിക്കുമെന്ന് ഹ്യൂമണ്‍ റിസോഴ്സസ് – എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. നേരത്തെ, പുതുവര്‍ഷ ദിനമായ മുഹര്‍റം ഒന്നിന് മന്ത്രാലയങ്ങള്‍ക്കും...
ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ട് പോലീസ് കസ്റ്റഡിയില്‍. 1998 ലെ പാലന്‍പൂര്‍ ഡ്രഗ് പ്ലാന്റിംഗ് കേസില്‍ ചോദ്യം ചെയ്യാനാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാറിനുമെതിരായി ശക്തമായ പ്രചാരണമാണ് സഞ്ജീവ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആര്.എല്‍ ജീവന്‍ലാലിനെതിരെയാണ് നടപടി. കാട്ടൂര്‍ സ്വദേശിനിയായ വനിതാ നേതാവ്...
കാസര്‍കോട്: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതര നിലയിലായിരുന്ന കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശി മരിച്ചു. സൗത്ത് ചിത്താരിയിലെ ഹസന്റെ മകന് മുഹമ്മദ് കുഞ്ഞി (44) യാണ് മരിച്ചത്. അഞ്ചുദിവസം മുമ്പ് സൈക്കിളില്‍ പോകുമ്പോള്‍ കാര്‍...
ചെന്നൈ: തമിഴ് നടന് സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജയെ ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്നു പുലര്‍ച്ചെയോടെയാണ് സ്മൃജയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദാമ്പത്യ പ്രശ്നങ്ങളെത്തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം....
ദോഹ: പ്രവാസി സമൂഹം ഏറെനാളായി കാത്തിരുന്ന സ്ഥിരം റസിഡന്‍സി കാര്‍ഡ് നിയമത്തിന് അമീറിന്റെ അംഗീകാരം. അര്‍ഹരായ മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിശ്ചിത യോഗ്യതകളുള്ള പ്രവാസികള്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ്...
ന്യൂഡല്‍ഹി: എണ്ണവില വര്‍ധനവിനെയും കേന്ദ്ര സര്‍ക്കാറിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളേയും പരിഹസിച്ച് മുന്‍ എന്‍.ഡി.എ നേതാവ് കൂടിയായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. രൂപയുടെ മൂല്യം ദിവസം തോറും കൂപ്പുകുത്തുകയാണ്. ഇക്കണക്കിന് പോയാല്‍ വൈകാതെ...
ന്യൂഡല്‍ഹി: കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഓട്ടോറിക്ഷ യാത്രയെക്കാള്‍ ലാഭകരമാണു വിമാന യാത്രയെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഗോരഖ്പുര്‍ വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്നു വിമാന യാത്ര...